Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 3

മുന്നിൽ നിന്ന കൃഷ്ണനെ ഒറ്റ തള്ളിനു നീക്കി. ഉറപ്പുള്ള ചുവടുകളുമായി നീരജ വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് നടന്നു, വിറച്ചു തന്റെ മുന്നിൽ നിന്ന പുതിയ നീരജയെ കണ്ട ഞെട്ടൽ മാറാതെ കൃഷ്ണൻ ആ മുറിയിൽ തന്നെ നിന്നു.

***********************************

കുറച്ചു മുൻപ് കണ്ട സ്വപ്നത്തിന്റെ നടുക്കത്തിൽ വിയർത്തു കിതച്ചു കട്ടിലിൽ ഇരുന്നു ശ്വാസം വലിക്കുകയായിരുന്നു കിച്ചു. അടുക്കളയിൽ പരസ്പരം പുളഞ്ഞു കുത്തുന്ന തന്റെ ചക്കിയും ഏട്ടനും…. ഓർക്കുമ്പോൾ തന്നെ അവന്റെ നെഞ്ചിടിക്കുന്നത് അവനറിഞ്ഞു. സ്വപ്നം ആയിട്ട് പോലും താൻ ആർത്തു കരഞ്ഞു പോയത് കിച്ചുവിന് അവളോടുള്ള പ്രണയം ഒന്നുകൊണ്ടു മാത്രം ആയിരുന്നു. തല കുടഞ്ഞു ആ കാഴ്ച്ച തലയിൽ നിന്നു വലിച്ചെറിയാൻ ശ്രെമിക്കുമ്പോൾ കിച്ചു മറ്റൊന്ന് കൂടി ഉറപ്പിച്ചു. നീരജ തന്റേതാണെന്നു, അവളെ വിട്ടുകൊടുത്തിട്ടു തനിക്ക് ഇനി ജീവിക്കേണ്ട എന്നു.

“കിച്ചൂ……”

വാതിൽപ്പുറത്തു നിന്നു കേട്ട കനത്ത സ്വരമാണ് കിച്ചുവിനെ ഞെട്ടിച്ചത്. കലങ്ങിയ കണ്ണിൽ തീയും, മുഖത്തു പതറാത്ത ഭവവുമായി നീരജ.

“ചക്കി…”

കിച്ചു പെട്ടെന്ന് കണ്ട പെണ്ണിന്റെ ഭാവത്തിൽ ഞെട്ടി വിളിച്ചു.

“ചക്കി അല്ല….നീരജ,…എന്റെ പേര് വിളിക്ക് നീ, എടി എന്നു വിളിക്ക് ടി എന്നു വിളിക്ക്.”

വാതിൽ പോലും അടയ്ക്കാതെ പാഞ്ഞു അകത്തേക്ക് കയറിയ നീരജ അലറിക്കൊണ്ടു അവന്റെ കോളറിൽ പിടിച്ചുലച്ചു പറഞ്ഞുകൊണ്ടിരുന്നു.

“നിനക്ക് എന്താ പറ്റിയെ…”

“കുന്തം…എന്നെ ഇപ്പൊ കളിക്കണം നീ, ചക്കി ആയിട്ടല്ല, അധികാരമുള്ള ആണ് അവന്റെ അധീനതയിൽ ഉള്ള പെണ്ണിനെ അലച്ചു ചെയ്യുമ്പോലെ കടിച്ചു കുടയണം നീ ഇന്ന് എന്നെ, ഇനി ഒരാളും പറയരുത് നീ എന്നെ കളിക്കുന്നില്ലെന്നു…നിനക്ക് ഞാൻ ഇപ്പോഴും ഏട്ടത്തിയാണ് എന്നു…”

പറഞ്ഞു തീർന്നതും നീരജ അവന്റെ ചുണ്ടുകൾ കടിച്ചു ചപ്പി, പല്ലുകൊണ്ടു മുറിച്ചു ചോര വരുത്തി നക്കി എടുത്തു. അവന്റെ കണ്ണിലേക്ക് നോക്കി അവൾ നിന്നു.

“ഇതുപോലെ കടിച്ചു പാട് നിറയ്ക്കണം എന്റെ കാണുന്നിടത്തും കാണാതിടത്തും എല്ലാം, നിന്റെ പെണ്ണാ ഞാൻ,നിന്റെ മാത്രം…വാ കിച്ചു…വാ…”

അവന്റെ കഴുത്തിൽ കടിച്ചും മുഖം ഉരച്ചും നീരജ ഒച്ചയിട്ടതും, ഒന്നു ഞെട്ടി വിളറിയ നിമിഷത്തിനു ശേഷം കിതയ്ക്കുന്ന പെണ്ണിന്റെ നയ്റ്റിയുടെ ബട്ടണിൽ കൈ വെച്ചു അഴിക്കാൻ നോക്കിയതും, അവന്റെ കൈക്കുമേലെ തന്റെ കൈ വെച്ചു നയ്റ്റി കീറി നീരജ നിന്നു വിറച്ചു. അവളുടെ ചുവന്നു തുടുത്ത മുഖവും വിയർത്തൊലിച്ച ദേഹവും കണ്ണിലെ തിളക്കവും കണ്ട കിച്ചു നീരജയെ തള്ളി നീക്കി വിയർത്തു നനഞ്ഞ പെണ്ണിന്റെ നയ്റ്റി കഴുത്തിൽ നിന്നു പിടിച്ചു വലിച്ചു കീറി പാവാട വരെയെത്തിച്ചു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025