Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി 3

“മ്മം ചും….വേണ്ട കിച്ചു…”

വെണ്ണതുടയിൽ അവന്റെ കൈ പരതിയും ഞെക്കിയും വശം കെടുത്തിയ നീരജ നാണിച്ചു പറഞ്ഞു.

“എന്റെ പെണ്ണ്…എന്റെ ചക്കി ആദ്യമായിട്ട…ഞാൻ നിന്നെ ചെയ്യാൻ പോണേ….നിന്റെ മേത്ത്‌ എന്റെ ചുണ്ടും കണ്ണും തൊടാത്ത എന്തേലും ഭാഗം ഉണ്ടോ മോളെ…”

തോളിൽ കടിച്ചും ഉമ്മ വെച്ചും നീരജയുടെ പാവാട തുടയ്ക്കു മേലെ പാന്റിക്ക് തൊട്ടു താഴെ കിച്ചു ചുരുട്ടി വെച്ചു. തന്റെ വെട്ടിവിറയ്ക്കുന്ന കുണ്ണ നീരജയുടെ കൊഴുത്ത അകം തുടയിൽ പാന്റി മറച്ച നനഞ്ഞു കോവുന്ന പൂറിന് താഴെ കുത്തിയുരച്ചു കിച്ചു അവളുടെ ഇരു മുലകളും അമർത്തി ഞെരിച്ചു.

“ആഹ്ഹ്ഹ….ഹ്ഹ്ഹ്ഹ….കിച്ചൂട്ടാ…എനിക്ക് വയ്യട…”

കുണ്ണയിൽ പെണ്ണിന്റെ നനവ് പാന്റിയും കഴിഞ്ഞു ഒഴുകാൻ തുടങ്ങി.

“ഐ ലൗ യൂ…മോളെ…നിന്റെ ഈ ചീർത്ത മുല രണ്ടിലും എനിക്ക് പാല് നിറയ്ക്കണം, എന്നിട്ട് തടിച്ചു വീർത്തു പാലും നിറച്ചു നീ കിടക്കുമ്പോൾ ചപ്പി കുടിക്കണം…അപ്പോഴും നിന്റെ കൊതിച്ചി പൂർ എന്റെ കുണ്ണ വിഴുങ്ങി ഒലിക്കണം….തരില്ലേടി….പറ…നിന്റെ മൊലേല് പാല് നിറച്ചു തരില്ലേ പെണ്ണേ…”

കിച്ചു വികരവായ്പോടെ നീരജയുടെ മുലകൾ കുഴച്ചു അവളുടെ ചെവി കടിച്ചു അതിലേക്ക് ഊതിക്കൊണ്ടു ചോദിച്ചു. അവന്റെ കാല് അവളുടെ തുടയിടുക്ക് അപ്പോഴേക്കും വിടർത്തി യോനിയുടെ അടിനനവിൽ കുണ്ണയുരച്ചു നീരജയെ തളർത്തിയിരുന്നു, അവളുടെ നടു വളഞ്ഞു കൈകൾ അവനെ പിന്നിൽ നിന്ന് ചേർത്തു പിടിച്ചിരുന്നു. അവന്റെ അരയോടൊപ്പം അവളുടെ അരയും തിര പോലെയിളകി.

“എന്നെ…ചെയ്…ഏട്ടാ….എനിക്ക് വയ്യ…ന്നെ എടുത്തോ,…പ്ലീസ്…”

നീരജ കരഞ്ഞു പോയിരുന്നു. അതോടെ അവന്റെ കൈ അവളുടെ ബ്ലൗസ് ഊരി വിടർത്തി പാന്റി താഴ്ത്തി മുട്ടിലേക്ക് നിരക്കിയിരുന്നു. നീരജ തന്നെ അത് കാലു കൊണ്ടു ചവിട്ടി ഊരി. വെണ്ണ ചന്തിയിൽ ഇഴുകി മുത്തിയ കുണ്ണയെ അവൾ കൈ പിന്നിലേക്കിട്ടു പിടിച്ചു തൊലിച്ചു…

പൂറിലെ വഴുവഴുപ്പിൽ കുത്തി അവന്റെ കൈ പിടിച്ചു കക്ഷത്തിലൂടെ മുലയിലേക്ക് വെപ്പിച്ചു കുണ്ടി തള്ളി ഞെരങ്ങി.

“ആഹ്ഹ്ഹ്ഹ്ഹ….കിച്ചു……ആഹ്ഹ്ഹ്ഹ…”

നീരജ ആർത്തു പുളഞ്ഞു എന്നാൽ പെട്ടെന്ന് ബോധം വന്ന അവൾ മുല കുഴക്കുന്ന കിച്ചുവിന്റെ കൈ തന്റെ കയ്യും ചേർത്തു വാ മൂടി അവന്റെ വിരൽ ചപ്പി തന്റെ സുഖം നിറഞ്ഞ വിളികൾ അടക്കി. കിച്ചുവിന്റെ കുണ്ണ അപ്പോഴും അവളുടെ കുഴഞ്ഞ പൂറിൽ കയറിയിറങ്ങിക്കൊണ്ടിരുന്നു, ഇടം കൈ മുലക്കണ്ണിൽ ഞരടി കഴുത്തിൽ ചപ്പി വിരിഞ്ഞ ചന്തിയിൽ നാഭി അടിക്കുന്ന ഒച്ച നിറച്ചുകൊണ്ടു കിച്ചു നീരജയെ പണ്ണി വിയർപ്പിച്ചു. മിനിറ്റുകൾ കടന്നുപോയി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025