Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 10

” അച്ചായന്റെ കാലം കഴിഞ്ഞാലല്ലേ …അത് ഞാനേറ്റു ..ഇനി ഒന്നും പറയണ്ട …അച്ചായൻ പറഞ്ഞതെല്ലാം ഞാൻ എതിർത്ത് പറഞ്ഞിട്ടില്ലല്ലോ …അത് കൊണ്ട് ഞാൻ ഈ പറയുന്നത് എതിർക്കേണ്ട ‘

അവർ തിരികെ ഡൈനിങ്ങ് ടേബിളിൽ വന്നു

‘ എന്നാ പിന്നെ അങ്ങനെയാവട്ടെ …ഷീലേം അന്നമ്മേം തോട്ടത്തിൽ നിക്കട്ടെ …പിള്ളേര് അവിടെ പഠിച്ചോളും ….’

” അതേയ് അച്ചായാ …..ജോമോന്റമ്മ ഇവിടെ ഇരുന്നു ബോറടിക്കുമ്പോ അങ്ങോട്ട് പറഞ്ഞു പറഞ്ഞു വിട്ടേക്കാം …പറമ്പിലൊക്കെ പണിയെടുത്തു നടന്ന ആളല്ലേ ..പെട്ടന്ന് അടഞ്ഞിരിക്കുമ്പോ അതൊരു ബുദ്ധിമുട്ടായി തോന്നും …ഇടയ്ക്കു ഞങ്ങളും വന്നേക്കാം ” സൂസന്ന പറഞ്ഞു

തമ്പി അവരെ ഒന്ന് നോക്കി . അധികം വണ്ണമൊന്നുമില്ലാത്ത എടുത്തു പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധു സ്ത്രീ . തമ്പി നോക്കുന്നത് കണ്ട അവര് നാണിച്ചു എഴുന്നേറ്റു പോയി . തമ്പി തിരിഞ്ഞു നോക്കിയപ്പോള്‍ ഷീല അയാളെ നോക്കി ഒന്ന് തലയാട്ടി .

ഭക്ഷണവും കഴിഞ്ഞു എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോ ഷീല മുകളിലേക്ക് പോയി . അവള്‍ പറഞ്ഞു

” ഇവിടെ മൂന്നു മുറിയല്ലേ ഉള്ളൂ …ഒന്നില്‍ പപ്പേം മമ്മീം കിടക്കും , ഒന്നില്‍ മാത്തുക്കുട്ടി …ആരേലും മുകളിലേക്ക് പോരെ ….അവിടെ രണ്ടു മുറി ഉണ്ടല്ലോ …ഞാന്‍ കിടക്കാന്‍ പോകുവാ ..ഉറക്കം വരുന്നു ‘

” അന്നമ്മച്ചി പൊക്കോ …കുറച്ചു ദിവസത്തെ ഉറക്കം ഉള്ളതല്ലേ , ഞങ്ങളു നോക്കിക്കോളാം ” ജോമോന്റെ പെങ്ങൾ പറഞ്ഞു

” അതിനു കുഴപ്പമില്ല …..എടി പെണ്ണെ ….മധുവിധു ഇപ്പ തന്നെ ആഘോഷിച്ചേക്കരുത് കേട്ടോ ” ഷീല അവളെ കളിയാക്കി

” ഞങ്ങടെ കാര്യം പേടിക്കണ്ട …ചേച്ചി ചെന്ന് ആഘോഷിക്ക് “

” ഹമ്പടി …അപ്പ പെണ്ണിന്റെ വായീ നാക്കുണ്ടായിരുന്നു അല്ലെ ….” തമ്പി പൊട്ടിച്ചിരിച്ചു

” ഹ്മ്മ് …അച്ചായന് അറിയത്തില്ലാഞ്ഞിട്ടാ …….ഹ്മ്മ് നടക്കട്ടെ …നടക്കട്ടെ “

ഷീല പോയി കുറെ കഴിഞ്ഞപ്പോൾ അന്നമ്മയും തമ്പിയും മുകളിലേക്കു ചെന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025