Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 4

അപ്പോൾ മാത്തുവിനെ ഒന്ന് നോക്കിയിട്ടു വല്യമ്മ പറഞ്ഞു ” സ്റ്റെല്ല പറഞ്ഞ മസ്സേജർ ആണ് എനിക്ക് വേണ്ടത് “

മാത്തു ക്കുട്ടിയെ ഒന്ന് നോക്കി . എന്നിട്ട് പറഞ്ഞു ” വരൂ ….അപ്പുറത്താണുള്ളത് “

ഉണ്ണി അവരെയും കൂട്ടി ഓഫീസ് റൂമിനു പുറകിലുള്ള റൂം തുറന്നു അകത്തേക്ക് പോയി . അങ്ങനൊരു വാതിൽ അവിടെ ഉണ്ടെന്നു തന്നെ മാത്തുക്കുട്ടി അപ്പോഴാണ് കാണുന്നത് . മുക്കാൽ മണിക്കൂറിനു ശേഷമാണു അവർ പുറത്തേക്കു വന്നത് . അവർ പുറത്തു വന്നതും അവരുടെ മോൾ വന്നതും ഒപ്പമായിരുന്നു

” എന്നാൽ ശെരി മോനെ , പിന്നെ കാണാം ” അവർ യാത്ര പറഞ്ഞ്ഞിറങ്ങി

“എന്താടാ ഉണ്ണി …ഇവിടെ ഒരു വാതിൽ ..ഇവിടെ ആണോ നീ സ്റ്റോക്കെല്ലാം വെച്ചിരിക്കുന്നെ ?’ മാത്തുക്കുട്ടി ആ വാതിൽ തുറന്ന് അകത്തേക്ക് കയറി . അവൻ വാ പൊളിച്ചു പോയി

മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഒരു ബെഡ്‌റൂം . ഇമ്പോർട്ടഡ് ബെഡ് , കവർ , അങ്ങനെ എല്ലാം തന്നെ ഫോറിൻ സാധനങ്ങൾ .

“ഹാ …ഹാ …..” ഉണ്ണി ബാത്റൂമിലെ വാഷ് ബേസിനിൽ കാർക്കിച്ചു തുപ്പുകയാണ്

‘എന്താടാ എന്ത് പറ്റി ?’ മാത്തുക്കുട്ടി ഓടി ചെന്ന് പുറം തിരുമ്മി കൊടുത്തു ” നീ അതിനു ഒന്നല്ലേ അടിച്ചൊള്ളൂ “

” ഉവ്വ…നീയാ …അലമാരിയിൽ നിന്ന് മൗത് വാഷിങ്ങോട്ടു എടുക്കു ‘ ..മാത്തുക്കുട്ടി മൗത് വാഷ് എടുത്തു കൊടുത്തു

അതും കൊണ്ട് വാ കഴുകിയിട്ടു ഉണ്ണി ബെഡിൽ വന്നിരുന്നു

” മയിര് …ഇന്നാരെയാണാവോ കണി കണ്ടത് ………ഇന്ന് ഈ വാ ടയെങ്ങാനും കൊണ്ട് ചെന്നാൽ മാടമെന്റെ കരണം അടിച്ചു പൊട്ടിക്കും’

” നീ എന്നാ ഈ പറയുന്നേ ? എന്താ സംഭവം ?”

‘ എടാ … അവർക്കു മസാജർ വേണമെന്ന് പറഞ്ഞില്ലേ ….ആ മസാജര് എന്ത് നാക്കാരുന്നു …അറ മണിക്കൂർ കൊണ്ട് അവരെന്നെ കൊണ്ട് മൂന്നു പ്രാവശ്യം നക്കി വരുത്തിച്ചു ….. സാധാരണ ചെയ്യാറുള്ളതാ ..ചില കസ്റ്റമറെ സ്റ്റെല്ല മാടമൊക്കെ ഓങ്ങോട്ടു പറഞ്ഞു വിടും …ഇത് കൂതി നക്കി കൊണ്ടിരുന്നപ്പോ തള്ള ഒരു വളി …കാബേജിന്റെ വാട …ഒക്കാണിച്ചിട്ടു വയ്യ …ഒന്ന് ബാത്‌റൂമിൽ പോകാന് വെച്ചാ …തള്ള എന്റെ മുഖത്തു നിന്ന് എഴുന്നേറ്റിട്ടു വേണ്ടേ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025