Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 9

‘ എന്റെ മോളെ ….സൂസന്റെ എല്ലാ രഹസ്യങ്ങളും അച്ചായന് അറിയാം ….അച്ചായൻ ഉണ്ടാരുന്നേൽ ഞാൻ ഈ സാജനേം സ്റ്റീഫനേം മറ്റും അടുപ്പിക്കുവാരുന്നോ ?’ മൈക്കിൾ അവര് തമ്മിലുള്ള ബന്ധം ഒക്കെ പറഞ്ഞു .

അപ്പോൾ തമ്പി ഡ്രെസ്സ് മാറി അങ്ങോട്ട് വന്നു

“എടാ ഉവ്വേ …ഞാൻ ആശുപത്രീ ചെന്നിട്ടു അന്നമ്മേനെ ഇവിടെ കൊണ്ട് പോയി വിടാം ….അവള് ശെരിക്കൊന്നു ഉറങ്ങട്ടെ …ഇനി രണ്ടു മൂന്നു ദിവസോം കൂടി നിക്കണ്ടതല്ലേ “

ഷീലക്കു അമ്മയോടുള്ള തമ്പിയുടെ കരുതൽ കണ്ടു സന്തോഷമായി . തമ്പി അന്നമ്മയെ കൊണ്ട് വന്നിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി

……………………………….പിറ്റേ ദിവസം തമ്പി സൂസന്നയുടെ വീട്ടിൽ വന്നു കുളിച്ചു ഡ്രെസ് മാറി കാറിൽ കയറാൻ വന്നപ്പോൾ ഷീലയും ഒരുങ്ങി വന്നു .

‘ അഹ് !!! മോള് പോകുന്നില്ലെന്ന് പറഞ്ഞിട്ട് ….ആ…വാ …ഞാൻ ബസ്റ്റാന്റിൽ ആക്കി തരാം “

” ഞാൻ തോട്ടത്തിലേക്കാ അച്ചായാ …’അമ്മ പറഞ്ഞു …നല്ല പണിയുണ്ടെന്നു …..ഞാൻ കൂടി സഹായിക്കാം “

‘ഓ !! വേണ്ട മോളെ ..നിനക്ക് പരിചയമില്ലാത്തതല്ലേ …കാര്യം പണിക്കാരൊക്കെ ഒണ്ട് …പക്ഷെ കണക്കും കാര്യങ്ങളൊക്കെ അന്നമ്മയാ നോക്കുന്നെ ..എനിക്കാനേ ഇതൊന്നും അത്ര പിടിയില്ല “

“സാരമില്ലച്ചയാ …..കുറച്ചൊക്കെ ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട് “

ടൗണിൽ എത്തിയപ്പോൾ ഷീല പറഞ്ഞു

” അച്ചായാ ..ഞാൻ പെട്ടന്ന് പോന്നത് കൊണ്ട് ഡ്രെസ്സൊന്നും എടുത്തില്ല …ഇവിടെ കിടക്കുന്ന സാരീടെയൊന്നും ബ്ലൗസും പകമാകുന്നില്ല ….അമ്മെടെ ഡ്രെസ് തോട്ടത്തിൽ ഉണ്ടെന്നു പറഞ്ഞു …എനിക്ക് കുറച്ചു അടീലിടുന്നത് വാങ്ങണം ..അച്ചായൻ ഏതേലും കടേലൊന്നു നിർത്താമോ ?”

‘അതിനെന്നാ മോളെ …നീ അത് നോക്കണ്ട …വേണ്ട ഡ്രെസ്സൊക്കെ എടുത്തോ “

തമ്പി ഒരു വലിയ ടെക്സ്റ്റയിൽസിന്റെ മുന്നിൽ നിർത്തി അവൾക്കു അഞ്ഞൂറിന്റെ ഒരു കേട്ട് നോട്ടെടുത്തു കൊടുത്തു .

‘ എന്റച്ഛയാ …ഇത്രേം ഒന്നും വേണ്ട ….പത്തോ ആയിരമോ മതി ….”

‘അതല്ല മോളെ ..ഗ്രെസിയെ എപ്പിച്ചിട്ടാ വന്നേ ..നീ അവക്ക് മൂന്നാലു സാരി കൂടി എടുത്തോ “

“എങ്കിൽ ശെരിയച്ചായ …ഇവിടെ കാണൂല്ലോ അല്ലെ …”

” ഞൻ രണ്ടു കുപ്പി വാങ്ങിയെച്ചും ഇവിടെ തന്നെ കണ്ടേക്കാം ..പിന്നെ പെട്ടന്ന് വരണം കേട്ടോ “

ഹ്മ്മ് ..ഹ്മ്മ്മ് …….നടക്കട്ടെ ” ഷീല ആക്കി ചിരിച്ചിട്ട് പോയി

എല്ലാം വാങ്ങി തോട്ടത്തിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു . പിന്നെ പിടിപ്പതു പണിയുണ്ടായിരുന്നു രണ്ടാൾക്കും . പണി ഒക്കെ ഒതുക്കി തമ്പി വീട്ടിൽ കയറി കുളിച്ചു രണ്ടെണ്ണം അടിക്കാൻ വേണ്ടി ഹാളിലെ സോഫയിൽ വന്നിരുന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025