Kambikuttan Malayalam

Sex stories Kambikuttan kambikathakal

എഴുതി തീരാത്ത കഥ

കുണ്ണയുടെ ചൂടും ബലവും ത്രസിക്കുന്ന ഇതളിലും തടിച്ച പൂറിലും അറിഞ്ഞ രാഖി അവളുടെ വായ ചപ്പി കുടിക്കുന്ന അവനെ അടർത്തി മാറ്റി ഉറക്കെ നിലവിളിച്ചു.ആാഹ്ഹ് ഹ്ഹ ഹഹ ആഹ്ഹ്ഹ്…

അവന്റെ മുതുക് കിള്ളിപ്പറിച്ചു തേങ്ങുമ്പോഴും പൂറിലേക്ക് കുണ്ണയിറക്കാതെ അവൻ അവളെ വട്ടുപിടിപ്പിച്ചു കൊണ്ടിരുന്നു…

അവളുടെ മുഖത്തു മുഴുവൻ ചുംബിച്ചു അവന്റെ ഉമിനീരിനാൽ അവൻ നനച്ചു. “എന്റെ മോള് എടുത്തു വെക്കാതെ അവനു അവളെ വേണ്ട…എന്റെ പൊന്നെ…

ആ നിമിഷം എത്തി എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ള വിഡിയോ യിൽ ഒക്കെ കണ്ടിട്ടുള്ള….

കൈ രണ്ടും കക്ഷത്തിലൂടെ കടത്തി അവളുടെ തല കയ്യിൽ താങ്ങി മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു. രതിയുടെ ചുഴിയിൽ വീണു പോയ രാഖിയുടെ കൈ അവൾ പോലും അറിയാതെ താഴേക്ക് പോയി അവളുടെ പൂറിന് മേലേ താഴേക്കും മേലേക്കും നീങ്ങുന്ന കുണ്ണയെ ചുറ്റിപ്പിടിച്ചു.. അവന്റെ ശരീരം ഒന്നു വിറച്ചു.. പതിയെ ഒന്നുഴിഞ്ഞു അവളുടെ കൈ കുണ്ണയെ പൂറിലൂടെ ഉരച്ചു നനഞ്ഞു കൊഴുത്ത ഒരിടത്തു കൊണ്ടു വെച്ചു കണ്ണടച്ചു അവനെ വരിഞ്ഞ ശേഷം അവൾ ചന്തി ഒന്നു പൊക്കി ധൃതിയായി എന്ന വിധം,… അതോടെ അഖിൽ തന്റെ അരക്കെട്ട് അവളിലേക്ക് താഴ്ത്തി….

“ഓഹ്….ഹ്ഹ്ഹ്ഹ ഏട്ടാ പതിയെ….പതിയെ മതി. ആഹ്ഹ്ഹ്ഹ…ആഹ് ഹ്ഹ…

കൊഴുത്തു ഒഴുകുന്ന ഒരു തുരങ്കത്തിലേക്ക് അവന്റെ കുണ്ണ ഇഞ്ചിഞ്ചായി ഇറങ്ങി.

വാ പിളർന്നു തല പിന്നിലേക്ക് മലർത്തിയ രാഖിയുടെ കഴുത്തിൽ കടിച്ചു നക്കിക്കൊണ്ടു അവൻ തന്റെ അര അവളോട് ചേർത്തു വെച്ചു.

മുഴുവൻ നീളം ഉള്ളിൽ കയറിയ സുഖത്തിൽ രാഖി കണ്ണുകൾ കൂമ്പി തേങ്ങി…

രാഖിയുടെ പൂറ് തന്റെ കുണ്ണയെ പിഴിഞ്ഞെടുക്കുന്ന സുഖത്തിൽ അവൻ അവളുടെ മേലേ കിടന്നു കിതച്ചു.

പതിയെ ഊരി പിന്നെയും കേറ്റിയതും രാഖി കരഞ്ഞുകൊണ്ട് തല ഉയർത്തി… അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു… വെളുപ്പിൽ ചുവന്ന കുഞ്ഞു ഞരമ്പുകൾ തിളങ്ങി. കവിളും ചുണ്ടുമെല്ലാം വിറക്കുന്നു… വിയർത്തൊഴുകി മുഖം മുഴുവൻ തിളങ്ങി, അതിൽ ഉമിനീർ കൂടി ഉണ്ടായിരുന്നു. വീണ്ടും ഒന്നു കൂടെ ഊരി കേറ്റിയതും രാഖി വാവിട്ടു സുഖിച്ചു കരഞ്ഞു. അതോടെ അവന്റെ കുണ്ണ നെയ്യൊഴുകുന്ന പുറിൽ ഞെരിഞ്ഞു കയറിയിറങ്ങി… മുറിയിൽ ചെളിയിൽ കുത്തുമ്പോലെ ശബ്ദം നിറഞ്ഞു. അവളുടെ രതിരസം കുണ്ണ വലിക്കുമ്പോൾ പുറത്തേക്ക് ഒഴുകി കൂതിയിലേക്ക് നിറഞ്ഞു ബെഡിലേക്ക് ഒഴുകി. അവന്റെ അടിയിൽ പിടിച്ചു നിർത്താൻ കഴിയാതെ അവളും ഉലഞ്ഞു. സീൽക്കാരങ്ങളും കിതപ്പുകളും മുറി നിറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025