Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാദിയ❤️മെഹ്റിൻ

” 😡😡😡😡..”

” ശെരിക്കും ഇഷ്ടമാണ് …”

” നീ പോയേ ചെക്കാ … ഒരോ പിരാന്ത് പറയല്ലേ ..”

” പിരാന്ത് തന്നെയാണ് നിന്നോടുളള പിരാന്ത് ..”

” എടാ ഞാൻ നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തത് പിന്നെ എന്റെ കല്യാണവും കഴിഞ്ഞു .. നീ ഇതൊക്കെ ഓർക്കണ്ടേ ..”

” ആരും അറിയാണ്ട് ഇഷ്ടപെട്ടുടെ ..?”

” നീ എന്തൊക്കെയാ പറയുന്നേ എനിക്ക്‌ പേടിയാവുന്നു …”

” പേടിക്കണ്ട ഞാൻ ഇല്ലെ കൂടെ ..”

” ഇതുപോലൊരു സിറ്റുവേഷൻ എനിക്ക്‌ മുന്നേ ഉണ്ടായിരുന്നു … ഇങ്ങനെ ഒരാൾ എന്നോട് പറഞ്ഞിരുന്നു അന്ന് ഞാൻ അക്കുവിനോട് പറയുവാണ്‌ ചെയ്തത് .. നീ അങ്ങനെ പറയല്ലേടാ പ്ളീസ് ..”

” ഇതിന് മുന്നെയോ … ആര് ..?”

” അതെന്നോട് ചോദിക്കരുത് ഞാൻ പറയില്ല ..”

” ഒക്കെ .. വേണ്ട , എനിക്കറിയുന്ന ആളാണോ ..?”

” നിനക്കും എനിക്കും നന്നായി അറിയുന്ന ആളാണ് ..”

” അതാരാണാവോ  ..?”

” അത് വിട് … അതൊന്നും ഞാൻ ഓർക്കുന്നില്ല .. നീയിങ്ങനെ വെറുതേ തമാശ പറയല്ലേ ..”

” ഞാൻ തമാശയല്ല സീരിയസ് ആയിട്ടാണ്  ..”

” നീ മറ്റന്നാൾ എന്നെ കൂട്ടാൻ വരുന്നോ ..?”

” എന്തിന് ..”

” എന്നെ എന്റെ വീട്ടിൽ കൊണ്ടാകണം . ഞാൻ പറഞ്ഞില്ലേ ഇവിടേ ആരും ഉണ്ടാകില്ലാന്ന് ..”

” ഓക്കേ .. ഞാൻ വരാം , നീ വിളിച്ചാൽ മതി ..”

“പിന്നേ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടട്ടാ ”

” എന്ത്‌ ..”

” ഐ ലവ് യു 😘… ”

” പോടാ പട്ടി …

” ഇതൊക്കെ ആണുങ്ങളെ പോലെ നേരിട്ടാണ് പറയേണ്ടത് അല്ലതെ ഇങ്ങനെ മെസ്സേജിലൂടെ അല്ല ..”

” ഓ അതിനെന്താ പറയാല്ലോ ..”

” എപ്പോ ..”

“”നിന്നെ കൂട്ടാൻ വരുവല്ലോ അപ്പൊ പറയാം ..”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025