Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഹിദ

 

അപ്പോൾ ഇത്ത പറഞ്ഞു ഞാൻ നിന്നെ വീട്ടിൽ നോക്കി പക്ഷെ അവിടെ നിന്റെ ബൈക്ക് മാത്രം ഉള്ളു കാർ അവിടെ കണ്ടില്ല അപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നത് അപ്പോൾ ഞാൻ ഓക്കേ എന്ന് പറഞ്ഞു ചെക്ക് കൊടുത്തു ബാങ്കിൽ അപ്പോൾ അവർ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു  അപ്പോൾ ഞാൻ ഇത്തന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ സംസാരിച്ചു അങ്ങനെ ഇരിക്കുമ്പോൾ ഇത്തന്റെ ടോക്കൺ നമ്പർ വിളിച്ചു അപ്പോൾ ഇത്ത ഷാഹിൻ ഒരു മിനുറ്റ് എന്ന് പറഞ്ഞ് ഇത്ത പൈസ വാങ്ങിക്കാൻ പോയി അങ്ങനെ ഇത്ത വാങ്ങി

 

എന്റെ അടുത്ത് വന്നു  അപ്പോൾ എന്റെ ടോക്കൺ നമ്പറും വിളിച്ചു അങ്ങനെ രണ്ടു പേരും ബാങ്കിൽ നിന്ന് ഇറങ്ങി

ഞാൻ  :  ഇത്ത ഇനി വീട്ടിലോട്ടല്ലേ

ഇത്ത :അല്ലടാ എനിക്ക് ഒരു  ചെയിൻ വാങ്ങാനുണ്ട് അതാണ്ട് ജ്വല്ലറിയിൽ പോവാനുണ്ട് എന്ന് പറഞ്ഞു

ഞാൻ :ആർക്കാ ചെയിൻ

ഇത്ത :അടുത്ത ആഴ്ച എന്റെ അമ്മാവന്റെ മകളുടെ കല്യാണമാണ് അവൾക്കാണ്

ഞാൻ :എവിടെ നിന്നാണ് വാങ്ങിക്കുന്നത്

 

ഇത്ത :ഇവിടെയുള്ള ഏതെങ്കിലും ഷോപ്പിൽ നിന്ന് വാങ്ങണം

 

ഞാൻ: എന്നാൽ ഒരു കാര്യം ചെയ്യാ എന്റെ ഫ്രണ്ടിന്റെ ഉപ്പയുടെ ഷോപ്പ്  ഉണ്ട് അവിടെ നിന്നു വാങ്ങിച്ചാലോ

 

ഇത്ത :എവിടെയാണ്  കുറേ പോവാനുണ്ടോ

 

ഞാൻ :ഒരു 15km ഉണ്ട് എവിടെ നല്ല മോഡൽസും അത്പോലെ പരിചയം ഉള്ള ഷോപ്പാണല്ലോ

 

ഇത്ത :എന്നാൽ അങ്ങോട്ട് പോകാം ഞാൻ :വടിയെടുത്തിട്ട് വരാം

ഇത്ത :ഓക്കേ എന്ന് പറഞ്ഞു                അങ്ങനെ ഗോൾഡ് വാങ്ങി തിരിച്ചു വരുമ്പോൾ ഞാൻ പെട്രോൾ അടിക്കാൻ പമ്പിൽ വണ്ടി കയറ്റി  എമൗണ്ട് പറഞ്ഞു അടിച്ചു ഞാൻ പൈസ കൊടുക്കാൻ നേരം ഇത്ത ഇത്തയുടെ ബാഗിൽനിന്ന് പൈസ എടുത്തു നീട്ടി അപ്പോഴത്തേക്കും ഞാൻ പൈസ കൊടുത്തിരുന്നു അപ്പോൾ ഇത്ത പൈസ നീട്ടി അപ്പോൾ ഞാൻ ഇത്തയുടെ കയ്യിൽ പിടിച്ചു എന്നിട്ട് വേണ്ട പൈസ വേണ്ട ഞാൻ കൊടുത്തില്ലേ എന്ന് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025