Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാമിലി ഫങ്ക്ഷന്‍ (ഷൈന) ആന്റി

ഇഷ്ട്ടമായി”

സ്വന്തം തെറ്റേ ഏറ്റു പറഞ്‍, ആന്റികെ എന്റെ മേൽ സഹതാപവും സ്നേഹവും പിന്നെ അറ്റത്തെ കാമവും ഉണ്ടാക്കി കിടക്കയിൽ എത്തിക്കാനുള്ള സൈക്കിളോടിക്കൽ മൂവ്!

ഭൂമിയിൽ ഇരുപതിലധികം കൊല്ലം എക്സ്പീരിയൻസ് ഉള്ള എനിക്കെ ഒന്നു രണ്ടു കാര്യങ്ങൾ അറിയാമായിരുന്നു. എന്തായാലും ബാലൻ കെ നായർ സ്റ്റൈലിൽ ഷീലയെ സാരി പിടിച്ച കട്ടിലിയ്ക്കേ തള്ളുന്ന സ്റ്റൈൽ അക്കാലത്തു പോലും ആരും ചെയ്യലില്ല എന്ന, പകരം അവളുടെ രാവുകൾ ബാബുവും രാജിയും സ്റ്റൈൽ ക്ഷമയോടെ സ്നേഹത്തോടെ ആവണം എന്ന അറിയാമായിരുന്നു.
ഒരു സ്ത്രീ സ്വന്തം ജീവിതം സ്വന്തം ഇഷ്ടങ്ങളും തീരുമാനങ്ങളും സുഖങ്ങളും ആയി ജീവിക്കാൻ ആഗ്രഹിക്കുന്നവളാണേ…എന്ന അറിവും

അതോ കൊണ്ടേ തന്നെ ഷൈന ആന്റികയാണ് തീരുമാനം എടുക്കാനുള്ള അധികാരം. അതെ എന്തായാലൂം ആഗ്രഹിച്ച പോലെ നല്ലൊരു സാമ്പത്തിക സഹായം ഞാൻ ചെയ്‌തു കൊടുക്കും എന്ന ഉറപ്പും.

നമ്മൾ പരസ്പരം നോക്കി ഇരുന്നു. എത്ര നേരം കടന്ന് പോയി എന്നെനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഏതോ ഒരു നിമിഷത്തിൽ ആന്റിയുടെ ചുണ്ട് എന്റെ ചുണ്ടിൽ പതിഞ്ഞു. കണ്ണടച്ച് കൊണ്ട് ഞാനും ആന്റിയും പരസ്പരം കെട്ടിപിടിച്ചു. പ്രേമപൂർവം പതുകെ നമ്മൾ പരസ്പരം തൊട്ടും തലോടിയും ഉമ്മ വെച്ചും അവിടെ കിടക്കയിൽ ഇരുന്നു. ആന്റിയും ആന്റിയുടെ ജാരകാമുകചെറുക്കനും.

കഥ തുടരണമോ?
കഥ നിർത്തണമോ?
നിങ്ങൾ പറയൂ മച്ചാന്മാരെ…!! എന്തായാലും തുറന്ന് കമന്റ് എഴുതൂ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025