എന്നാൽ ഞാൻ ഒറ്റയ്ക്ക് പോവാൻ തന്നെ തീരുമാനിച്ചു ..
അന്ന് രാത്രി ആദ്യമായിട്ട് യമുന എന്നോട് ആ കാര്യം ചോദിച്ചു ..
യമുന : ചേട്ടൻ എന്നോട് എന്തേലും പ്രശ്നം ഉണ്ടോ.
ഞാൻ : അത് എന്താ നീ അങ്ങനെ ചോദിച്ചത് ?
യമുന : കല്യാണം കഴിഞ്ഞു അന്ന് മുതൽ തുടങ്ങിയതാ ഈ അവഗണന. ഞാൻ ആദ്യം ഓർത്തത് ചേട്ടന് കല്യാണത്തിന് മുൻപേ ചേട്ടന് വേറെ ആരോടോ ഇഷ്ടം ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ആയിരിക്കും എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്നാ .
ഞാൻ : ഞാൻ എന്തോ കാണിച്ചെന്നാ നീ പറയുന്നത് .
യമുന : ഇതുവരെ നമ്മൾ നല്ല രീതിയിൽ സെക്സ് ചെയ്തിട്ടുണ്ടോ. അര മണിക്കൂർ ചേട്ടൻ സെക്സ് ചെയ്തു എന്ന് പറഞ്ഞു അഭിനയിക്കും . സത്യം പറഞ്ഞാൽ ചേട്ടന്റെ പ്രശ്നം എന്തുവാ . നമ്മൾ നല്ല രീതിയിൽ സെക്സ് ചെയ്യാത്തത് കൊണ്ട് ആണ് കുട്ടികളും പോലും ഉണ്ടാകാത്തത് . ചേട്ടൻ പറ എന്താ പ്രശ്നം …
ഞാൻ : ഒരു പ്രശ്നവും ഇല്ലടി …
യമുന : ചേട്ടൻ എന്നെ ഇഷ്ടമില്ലേ . ചേട്ടൻ അത് പറ
ഞാൻ : ഇഷ്ടമാടി നിന്നെ ഓളം ആരെ ഇഷ്ടപെടാനാ …
യമുന : ഇത്രയും നാളും ഞാൻ ചോദിക്കാതെ ഇരുന്നു . ഇനിയും പറ്റില്ല എനിക്ക് ഇനിയും അറിഞ്ഞേ പറ്റു എന്താ പ്രശ്നം ചേട്ടന്റേത് …
ഞാൻ : അത് പിന്നെ …..
യമുന : ചേട്ടന് എന്നോട് ഇഷ്ടമുണ്ടെൽ പറ …..
ഞാൻ എല്ലാം കാര്യവും അവളോട് പറഞ്ഞു ……
യമുന : ഇത് എന്താ എന്നോട് പറയാഞ്ഞത് . ഇത് പറഞ്ഞിരുന്നേൽ എന്റെ മനസ്സിൽ ഇത്രയും വിഷമം വരില്ലായിരുന്നു …
ഞാൻ : ഞാൻ ഓർത്തില്ല എന്റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു …
