Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 10

“ഹം.. “ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒന്ന് മൂളി.
അപ്പോള്‍ ഹീരയുടെ ഫോണ്‍ ബെല്ലടിച്ചു.
“ശ്…..മിണ്ടല്ലേ അമ്മയാ….”
അവള്‍ ഫോണെടുത്തു എന്തൊക്കെയോ സംസാരിച്ചു. എന്‍റെ മനസ്സാകെ കുഴഞ്ഞു മറിയുകയായിരുന്നു.
“അതെ….എനിക്ക് വീട്ടില്‍ പോണം. ഞാന്‍ ഒന്ന് കുളിക്കട്ടെ. “
“ആ ശരി. “
“എനിക്കൊന്നു കുളിക്കണം.” അവള്‍ വീണ്ടും നിന്നു ചിണുങ്ങി.
“ബാത്ത് റൂം ദോ ലവിടെയാ…..”
എന്തോ പിറ് പിറുത്തു കൊണ്ട് അവള്‍ അകത്തു പോയി. കതകു വലിച്ചടച്ചു.
ഞാന്‍ ഗാഢമായ ചിന്തയിലായിരുന്നു. ഈ മൂന്നു സ്ത്രീകളും ഞാനും തമ്മില്‍ എന്തോ ബന്ധമുണ്ട്. എന്ന് വച്ചാല്‍ എന്‍റെ ഈ മുംബൈ വരവില്‍ ഇവര്‍ക്ക് കാര്യമായ എന്തോ പങ്കുണ്ട്. ചിന്തകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാടു കയറാന്‍ തുടങ്ങിയപ്പോള്‍ ഹീര ബാത്രൂം തുറന്നിട്ടു വിളിച്ചു.
“അതെ ഇവിടെ ടവല്‍ ഒന്നും ഇല്ലേ. “
നോക്കുമ്പോള്‍ പെണ്ണ് വിത്ത് ഔട്ടില്‍ നില്‍ക്കുവാണ്. ആഹാ…..എന്‍റെ സിരകളിലേക്ക് രക്തംകമ്പികുട്ടന്‍.നെറ്റ് തിളച്ചു കയറി. പക്ഷെ മനസ്സ് അതെവിടെയോ തങ്ങി നില്‍ക്കുവാണ്. ശില്പയെ കുറിച്ചുള്ള ഓര്‍മ്മകളിലോ ആ മൂന്നു സുന്ദരികളെക്കുറിച്ചുള്ള സംശയത്തിലോ ഉടക്കി അത് എന്നെ പിന്നോട്ട് വലിച്ചു.
ഞാന്‍ അകത്തേക്ക് എത്തി നോക്കിയിട്ട് പറഞ്ഞു. “ആ അതിനകത്ത് കിടപ്പുണ്ടല്ലോ. “
“അത് നനഞ്ഞതല്ലേ. എനിക്ക് വേറെ താ… “
“നീ ഇപ്പൊ അത് വച്ചു കുളിച്ചാല്‍ മതി. എനിക്ക് തല വേദന എടുക്കുന്നു. ഞാന്‍ ഒന്ന് കിടക്കട്ടെ. “
മെത്തയില്‍ കിടന്നു ഞാന്‍ നോക്കുമ്പോള്‍ അവള്‍ കതകടക്കാതെ കുളിക്കാനുള്ള പരിപാടിയിലാണ്. എന്നെ കാണിക്കാന്‍ വേണ്ടി ചന്തിയും തള്ളിപ്പിടിച്ചു കുനിയുന്നു…
ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു ചിന്തിച്ചു.
പ്ടക്ക്….
ബാത്ത് റൂമിന്‍റെ വാതില്‍ പെണ്ണ് വലിച്ചടച്ചടച്ചതാണ്. സമാധാനമായി. ഞാന്‍ എണീറ്റു ബാല്കണിയിലെക്കിറങ്ങി നിന്നു ചിന്തിച്ചു.

The Author

അനികുട്ടന്‍

അപ്സരസ്സു, ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ,കാന്റീനിലെ കൊലയാളി
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025