Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 12

“അത്…ബാബ. ഞാന്‍ ഇന്നലെ ശില്പയുമൊത്തു….എങ്ങനെയാ ഞാന്‍ പറയുക… ഞാന്‍ പെട്ടെന്ന് എനിക്ക് രതി മൂര്‍ച്ച ഉണ്ടായപ്പോള്‍ ശില്പയുടെ മുഖത്തേക്ക് സ്ഖലിച്ചു. അവളുടെ മുഖത്ത് നിന്നും എന്‍റെ പാല്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നത് കണ്ടപ്പോള്‍ എനിക്ക് മറ്റൊരു മുഖം ഓര്‍മ വന്നു. ഒരു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മുഖത്ത് നിന്നു അത് പോലെ പാല്‍ തുള്ളികള്‍ ഒലിച്ചിറങ്ങുന്നു. “

ബാബ താടി തടവി കൊണ്ട് കേട്ടിരുന്നു. “അനീ….നീ ശരിക്കും കണ്ടോ? “

“അതെ ബാബ ഞാന്‍ ശരിക്കും കണ്ടു. “

“അങ്ങനെ ആണെങ്കില്‍ ആ സ്ത്രീയുമായി നിനക്ക് ബന്ധമുണ്ട്. ഇന്നലെ ശില്പയുമായി സംഭവിച്ചത് പോലെയോ അതിനും അപ്പുറമോ ആ സ്ത്രീയുമായി നീ അടുത്ത് ഇടപഴകിയിട്ടുണ്ട്. അതാണ് വികാരത്തിന്റെ വേലിയേറ്റ സമയത്ത് നിന്‍റെ മനസിലേക്ക് അവരുടെ ഓര്‍മ ഇരച്ചു കയറിയത്. “

“ങ്ങീ…… “

ഒരു കരച്ചില്‍ കേട്ടാണ് ഞാനും ബാബയും അങ്ങോട്ട് നോക്കിയത്.

ശില്‍പ.

അവള്‍ എപ്പോള്‍ വന്നു. ആ കരച്ചില്‍ കണ്ടിട്ട് എല്ലാം അവള്‍ കേട്ടെന്നു എനിക്ക് ബോധ്യമായി.

പെട്ടെന്ന് ബാബ എണീറ്റു അവളെയും വിളിച്ചു കൊണ്ട് പുറത്തേക്കു പോയി.

കുറെ നേരം കഴിഞ്ഞു ചിരിക്കുന്ന മുഖവുമായി അവള്‍ കയറി വന്നു. എന്‍റെ നെറ്റിയില്‍ ഒരുമ്മ തന്നു.

പിറകെ ബാബ വന്നു.

“ശില്‍പ മോളെ. അനികുട്ടന്‍ ഒരു പ്രത്യേക അവസ്ഥയില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞത് എങ്ങനെയൊക്കെയോ ഓര്‍ത്തെടുക്കാന്‍ അവന്‍ കമ്പികുട്ടന്‍.നെറ്റ്ശ്രമിക്കുന്നുണ്ട്. അതിനു മോളുടെ പൂര്‍ണ സഹകരണം അവനു ആവശ്യമാണ്. ഇനിയും ചിലപ്പോള്‍ ഇത് പോലുള്ള സത്യങ്ങള്‍ മോള്‍ക്ക് കേള്‍ക്കേണ്ടി വരും. ഒരു പക്ഷെ അതില്‍ കൂടുതല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഇവന്‍റെ ജീവിതത്തിലെ കറുത്ത അധ്യായത്തില്‍ മോള്‍ ഇല്ല. അവിടെ എന്തൊക്കെയോ നടന്നു. അതില്‍ നിന്നും കര കയറാന്‍ മോള്‍ അവനൊപ്പം ഉണ്ടാകണം. മോളെ അല്ലാതെ ഇവന്‍റെ ഹൃദയം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുന്നും ഇല്ല. “

അവള്‍ തിളങ്ങുന്ന കണ്ണുകളോടെ എല്ലാം കേട്ടിരുന്നു.

ബാബ പിന്നെയും എന്തൊക്കെയോ ഉപദേശിച്ചിട്ട് പുറത്തേക്കു പോയി.

“കൊരങ്ങന്‍. എന്നെ കാണുന്നെനു മുന്‍പ് എത്ര പെണ്പിള്ളേരെ ഈ കുന്തം കൊണ്ട് കുത്തിയിട്ടുണ്ട്.? “

“ഹൂ!..ശില്‍പ വിട്….എനിക്ക് ഓര്‍മയില്ല…ഞാനിനി ഇത് കൊണ്ട് നിന്നെ മാത്രമേ കുത്തൂ…വിട് എനിക്ക് വേദനിക്കുന്നു. “

തളര്‍ന്നു കിടന്ന കുട്ടനില്‍ നിന്നും അവള്‍ പിച്ചു വിട്ടു.

“ഹൂ!….. “

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025