Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

“മാഡത്തിന്‍റെയോ? “

“ആ….മേഡത്തിന്‍റെ കൂടെ ആ ACP-യും പിന്നെ ഡോ. ലക്ഷ്മി റായിയുടെയും . അവര്‍ ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ. അനി ആ ഫോട്ടോ എന്നെ കാണിച്ചിട്ട് അറിയുമോ എന്ന് ചോദിച്ചു. ഞാന്‍ അവര്‍ ആരൊക്കെയാണ് എന്ന് അനിയോടു പറഞ്ഞു. അതില്‍ മേഡത്തെ അല്ലാതെ ആരെയും എനിക്ക് നേരിട്ട് പരിചയം ഇല്ല.

പിന്നെ ….ഞാന്‍ കുളിക്കാന്‍ വേണ്ടി എണീറ്റു. അപ്പോഴും അനി ആ ഫോട്ടോസില്‍ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അങ്ങ് ചൊറിഞ്ഞു കയറി. “

“എന്നിട്ട് നീ ചൊറിഞ്ഞോ? “

“ഇല്ല. പക്ഷെ എനിക്ക് അനിയെ കൊണ്ട് മേഡത്തെ ചെയ്ത പോലെ എന്‍റെ പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചെയ്യിപ്പിക്കണമെന്നു തോന്നി. അതിനു വേണ്ടി ഞാന്‍ അനിയെ ടീസ് ചെയ്യാന്‍ വേണ്ടി കതകു തുറന്നിട്ട് കുളിക്കാന്‍ തുടങ്ങി. എന്‍റെ കുണ്ടികള്‍ അനി കാണാന്‍ വേണ്ടി ഞാന്‍ വിരിച്ചു വച്ചു. പക്ഷെ നീ ഒന്ന് നോക്കുക കൂടി ചെയ്യാതെ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു കണ്ണടച്ചു കിടന്നു കളഞ്ഞു.

എനിക്ക് വല്ലാതെ ദേഷ്യം വന്നു. അതുകൊണ്ട് വാതില്‍ ഞാന്‍ വലിച്ചടച്ചു. പിന്നെ…പിന്നെ. “

“പിന്നെ? ഒന്ന് പറ….. ഈ സുന്ദരി അങ്ങനെ നിന്നിട്ടും ഞാന്‍ ഒന്നും ചെയ്യാത്തത് എന്ത് കൊണ്ടാകും? “

“അതാ ഞാനും അന്നേരം ആലോചിച്ചേ…പിന്നെ ഞാന്‍ നന്നായിട്ട് അപ്പിയിട്ടു. എന്നിട്ട് കുളിച്ചു. പിന്നെ അവിടെ കിടന്ന ചെറിയ ടവലും ചുറ്റി പുറത്തിറങ്ങി. അനിയെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി എന്‍റെ വികാരം കെട്ടടക്കണം എന്ന് എനിക്ക് വാശി തോന്നി. ഞാന്‍ ശബ്ദം ഉണ്ടാക്കാതെ വാതില്‍ തുറന്നു. നോക്കിയപ്പോള്‍ അനി ബാല്ക്കണിയില്‍ നിന്നും എന്തോ ആലോചിക്കുകയാണ്. മിണ്ടാതെ ഞാന്‍ പതുങ്ങി ചെന്നു പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും അനിയുടെ ബര്‍മുഡ വലിച്ചു താഴ്ത്തി. ഒന്ന് ദേഷ്യം പിടിപ്പിച്ചാല്‍ അനി എന്ത് വേണേലും ചെയ്യും എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025