Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

ഞാന്‍ എല്ലാരോടും ഇങ്ങനെയൊക്കെ തന്നെ ആണല്ലോ എന്ന് ചോദിച്ചു.

അവള്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എന്തോ ഞാന്‍ അവളോട്‌ സംസാരിച്ചു.

പതുക്കെ ഞങ്ങള്‍ കമ്പനിയായി. ഇപ്പോള്‍ മിക്കവാറും ഞാനാണ് അവള്‍ക്കു ട്രെയിനിംഗ് കൊടുക്കുന്നത്. അവള്‍ മിടുക്കിയായിരുന്നു. പെട്ടെന്ന് തന്നെ കാര്യങ്ങളൊക്കെ പഠിച്ചെടുത്തു.

ഇടയ്ക്കെപ്പോഴോ എന്നോട് ഐ ലവ് യു എന്നവള്‍ പറഞ്ഞു.

ശില്പ അല്ലാതെ മറ്റൊരു പെണ്ണും എന്റെ മനസ്സിലേക്ക് കടന്നു വരില്ല എന്നെനിക്കരിയാമായിരുന്നത് കൊണ്ട് ഞാന്‍ അവളെ വിലക്കി. അവളുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

എങ്കിലും ഞങ്ങളുടെ സൌഹൃദത്തിനു കുറവൊന്നും വന്നില്ല.

കുറച്ചു ദിവസങ്ങള്‍ കടന്നു പോയി.

ഒരു ഞായാറാഴ്ച. റൂമിലിരുന്നു മടുതപ്പോഴാനു ബുക്കും പേനയുമെടുത്ത്‌ ഞാന്‍ കാണ്ടിവലി റെയില്‍ വെ സ്റെഷനില്‍ എത്തിയത്.(മുംബൈ ലോക്കല്‍ റെയില്‍ വെ സ്റേഷന്‍ നമ്മുടേതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ട്രെയിനും )

അവിടെ ഒരു കസേരയിലിരുന്നു പുതിയ ചില സ്കെച്ചുകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഇളം റോസ് കളര്‍ ടീ ഷര്‍ട്ടും വെള്ള ജീന്‍സുമിട്ട് അവള്‍ ട്രൈനിരങ്ങിയത്. ഞായറാഴ്ച് ആയിരുന്നതിനാല്‍ ആളുകള്‍ കുറവായിരുന്നു. അതിനാല്‍ തന്നെ  അവളെ വ്യക്തമായി കാണാന്‍ എനിക്ക് കഴിഞ്ഞു.

ഹീര.

ആ വേഷത്തില്‍ അവള്‍ സുന്ദരിയായിരിക്കുന്നു. കൂര്‍ത് നിന്ന മുലകള്‍ അവളുടെ നടതതിനനുസരിച്ചു ചാഞ്ചാടുന്നുണ്ടായിരുന്നു. ചെറുതായി ചുരുണ്ട മുടികള്‍ മുലകളുടെ താളത്തിന് മറു താളം ചവിട്ടുകയാണോ എന്നെനിക്കു തോന്നി പോയി.

കോളി വുഡ് നടി സാമന്ത രൂത് പ്രഭുവിനെ  പോലെ തന്നെ.

ഇവളെ ഞാന്‍ ഇത്രയും നാള്‍ ശ്രധിക്കാതിരുന്നതെന്തേ? എന്റെ കുണ്നയിലേക്ക് രക്തം ഇരച്ചു കയറുന്നതായി എനിക്ക് തോന്നി. ഗരീബ് രത് യാത്രക്ക് ശേഷം അവനൊന്നു അനങ്ങിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025