Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാസിലയുടെ പ്ലസ്ടു കാലം 5

“മ്മ്” ഞാൻ മൂളി.

അവന്റെ ആക്റ്റീവയിൽ കയറിപ്പോകുന്നതുനോക്കി ഞാൻ പുറത്ത്‌ നിന്നു.

××××××××××××××××××××××××××××××××××××××

സ്റ്റോക്ക് നോക്കിക്കൊണ്ടിരുന്ന എന്റെ വയറ്റിൽ ആരോ പിച്ചിയത് അറിഞ്ഞാണ് ഞാൻ തിരിഞ്ഞുനോക്കിയത്,

“എടാ മൈര് ചെറുക്കാ, നീ ചുമ്മാ പണിമേടിച്ച് കൂട്ടല്ലേ”

“ഓ, ഇക്ക അവിടെ നല്ല തിരക്കിലാ, അതൊക്കെ പോട്ടെ ഞാൻ ഒരു കാര്യം പറയാനാ വന്നത്”

“നീ ഒന്ന് പെട്ടെന്ന് പറഞ്ഞ് തൊലയ്ക്ക്”

“ഇത്താ ഫാസിലാടെ കാര്യമാണ്”

“എന്ത്”

“അത് ഇപ്പൊ ഇക്ക എന്നെ വീട്ടിലോട്ട് എന്തോ സാധനം എടുക്കാൻ പറഞ്ഞുവിട്ടാരുന്നു”

“ആഹ് എന്നിട്ട്”

“ഞാൻ അവിടെപ്പോയി കൊറേ നേരം ഹോണടിച്ചിട്ടും ആരും കതക് തുറന്നില്ല”

“ഓഹ്”

“ഞാൻ പിന്നെ ഇക്കാനെ വിളിച്ചുപറഞ്ഞ് അവളെ വിളിപ്പിച്ചപ്പോളാണ് വന്ന് ഗെയ്റ്റ് തുറന്നത്”

“അഹ് അതിന്”

“അല്ലിത്താ, എന്നോട് ഇക്ക പറഞ്ഞത് അവൾ ഉറങ്ങുവാരുന്നെന്നാണ്”

“അതിന്”

“എന്റെ പൊന്നിത്താ അവളെ കണ്ടിട്ട് ഉറക്കക്ഷീണം ഒന്നും ഞാൻ കണ്ടില്ല”

“എന്റെ പൊന്നുമോനെ ഇതാണോ നിന്റെ കണ്ടുപിടുത്തം”

“അതല്ല, അവൾ വന്നപ്പോ അവളുടെ മുടിയെല്ലാം ദേഹത്ത് ഒട്ടിക്കിടക്കുവാരുന്നു, ഒരു എണ്ണമയം പോലെ”

“ഓഹോ”

“ആ, പിന്നെ അവള് വീട്ടിലൊക്കെ ലെഗ്ഗിൻസാണോ ഇടാറ്”

“ഏയ്‌ അല്ല, അവൾക്ക് ലെഗ്ഗിൻസൊന്നും ഇല്ല”

“അഹ് ബെസ്റ്റ്, എന്നാ മോളിന്ന് നല്ല പൊളപ്പൻ ലെഗ്ഗിൻസിട്ടോണ്ടാ വന്നത്”

“ഒന്ന് പോയെടാ, നിനക്ക് തോന്നിയതാരിക്കും, ഞങ്ങൾ വാങ്ങിക്കൊടുക്കാതെ അവൾക് അത് എവിടുന്ന് കിട്ടാനാ”

“വേണോന്ന് വെച്ചാ എന്തും ഒപ്പിക്കാലോ ഇത്ത”

സത്യം പറഞ്ഞാൽ ഞാൻ പെട്ടെന്ന് നിശ്ചലമായിപ്പോയി, എനിക്ക് അവൻ പറഞ്ഞതൊന്നും പെട്ടെന്ന് വിശ്വാസം പോലും വന്നില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025