Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫക്ക് മീ മാൻ…ഫക്ക് മീ ഹാർഡ് 2

“ഒന്നുകിൽ       ജീൻസും     ടോപ്പും…. അല്ലെങ്കിൽ… ചുരിദാറും    സ്‌ലീവ്‌ലെസ്      ടോപ്പും… ”

ക്ലാര    അഭിപ്രായപ്പെട്ടു..

മമ്മി       ഇടപെട്ടു    പറഞ്ഞു,

“ജീൻസും      ടോപ്പുമാ    സൂട്ട്..  ”

മാര്ഗരറ്റ്      അങ്ങനാ…  മോഡേൺ      വേഷങ്ങളോടാ     പ്രിയം…

ശരീരത്തിൽ       ഒട്ടി      നിൽക്കുന്ന       കറുത്ത    ജീൻസ്…  അതിനു      കോണ്ട്രാസ്ട്     ആയുള്ള     വെള്ള      സ്‌ലീവ്‌ലെസ്     ടോപ്പ് ….

മാര്ഗരറ്റ്      ഇടപെട്ടെങ്കിൽ    കൈ      മറയാൻ     അനുവദിക്കില്ല…  ക്ലാരയുടെ     ഇഷ്ടോ    അത്    തന്നെ…

“ഇതെന്താ…. ഫാഷൻ     പരേഡുണ്ടോ… കോളേജിൽ    ഈ    വേഷത്തിൽ? ”

രോഹൻ     നെറ്റി   ചുളിച്ചു…

മനസ്സില്ലാ     മനസോടെ…   ഹാഫ്    സ്ലീവുള്ള   ടി  ഷേർട്    ധരിച്ചു…

വിമ്മിഷ്ടത്തോടെ       ക്ലാര     പറഞ്ഞു,

“മമ്മിക്ക്      വിഷമായി ”

“ക്ലാര,     കോളേജിൽ   പോകുമ്പോൾ     അതിന്റെ     ഒതുക്കവും     ചന്തവും    വേണം…  ആരേം    വിഷമിപ്പിക്കാൻ    അല്ല… ”

ക്ലാര      അത്    ഉൾക്കൊണ്ട    പോലെ     തോന്നി…

ക്ലാരയെ         ഇഷ്ട      ഡ്രസ്സ്‌     അണിയാൻ      കഴിയാഞ്ഞത്      നിരാശപ്പെടുത്തി      എന്ന്     രോഹന്       തോന്നി…

“വൈകുന്നേരം     നാമിന്ന്      സിറ്റിയിൽ     പോകുന്നു… മോൾക്ക്‌      ഇഷ്ടം     ഉള്ള    ഡ്രെസ്സ്     ധരിച്ചോളൂ… ”

“ഓഹ്… ഹൌ     സ്വീറ്റ്… ”

മമ്മിയുടെ         സാന്നിധ്യം     വക വയ്ക്കാതെ       ക്ലാര     രോഹന്റെ      ചുണ്ടിൽ     ഒരു      സ്നേഹ      ചുംബനം     നൽകി…

അരയിൽ      ലൂസ്    ആയ… താഴോട്ട്     കൂർത്ത     ഒരു   തരം    പാന്റ്സും      ഇൻ      ചെയ്തു    വലിയ    ആം      ഹോളുള്ള     സ്‌ലീവ്‌ലെസ്     ടോപ്പും…

രാവിലത്തെ        കോട്ടം      തീർക്കാൻ     ഉള്ള      പുറപ്പാടിലാണ്,     ക്ലാര…

വലിയ      ആം    ഹോൾ     ആയതിനാൽ         കൈ     പൊക്കാതെ     തന്നെ      ക്ലാരയുടെ     കക്ഷത്തിന്റെ       മനോഹാരിത        നല്ല       പങ്കും      കാഴ്ച്ചക്കാർക്ക്     ആസ്വദിക്കാൻ        കഴിയും…

ക്ലാരയുടെ     കൈ     പക്ഷേ     പൊങ്ങുന്നില്ലെങ്കിലും ……

രോഹന്          കലശലായി     തന്നെ     പൊങ്ങി…

കൃത്യമായി      പറഞ്ഞാൽ… സ്പഷ്ടമായും       കാണാൻ     പാകത്തിൽ…

ക്ലാര     കണ്ടാൽ     ഏതുമില്ല…. പക്ഷേ,       മമ്മി      കണ്ടാൽ…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025