ആദിൽ : ഡാ ഇപ്പോ ന്തിനാ തെറിവിളിക്കണേ ന്റെ ഡാഡിയെ ന്ദ്ധെല്ലും പറഞ്ഞ ഞാനും വിളിക്കും
Varsha : ഒന്ന് പോടാ നീ വിളിക്കോ അറിയാല്ലോ ഒരുവട്ടം വിളിച്ചിട്ട് അവസ്ഥ മറന്ന നീ. ചുണ്ട് ഒരച്ചു പൊട്ടിച്ചു കാന്താരി തേച്ചുപിടിപ്പിച്ചതൊക്കെ
ആദിൽ :ഇല്ല
വർഷ : അയ്യൂയോ babeeee vaa സോറിഡാ വാ വാ
ഞാൻ വന്നു അവളെ കെട്ടിപിടിച്ചു ഇരുന്നു. അവൾ ഒരു കൈ കൊണ്ട് മുടിയിൽ മസാജ് ചെയ്തു.. ഗ്ലാസ് നിരത്തി ഗിഫ്റ്റ് പൊട്ടിക്സൺ പറഞ്ഞു ഞാൻ അവളെ നോക്കി അത് തുറന്നു. ഒരു മാജിക്മോമെന്റും ഒരു ഫുൾപാക്കറ്റ് കിംഗ്‌സും… പിന്നെ ടീച്ചിങ്‌സും. പിന്നേ ഒരു കോണ്ടം
അതെടുത്തു നോക്കിപ്പോ അവൾ കുറെ യൂസ് ചെയ്തിലെ അതവിടെ വാക്ക്…. നമ്മുടെ കല്യാണം കഴിഞ്ഞു ഇത് നമ്മുടെ റൂം ദേ നീ കെട്ടിയതാലി .. Sorry evide നോക്കട്ടെ ഞാൻ കെട്ടിയ താലി. ഞാൻ ഷർട്ട് മാറ്റി കാണിച്ചു വർഷ : ഡി പെണ്ണെ..
ആദിൽ : പെണ്ണോ
വർഷ : അതെ പെണ്ണ് തന്നെ.. ഇപ്പോ എന്ധോകെ ആണ് നീ എനിക്കി.. ആയോ..
ഇല്ലടാ നാളെ തന്നെ പോയി ഒരു മലവാങ്ങാൻഎം അതിൽ ആദിൽ എന്ന് എഴുതി ഈ കഴുത്തിൽ നീ കെട്ടിത്തരണ്ണം..
വാ സംസാരിച്ചു നമ്മുടെ നൈറ്റ് ചളം ആവും. ഇരിക്ക്. വോഡ്ക ഒഴിച്ച് ഓരോന്ന് അടിച്ചു കണ്ണും കണ്ണും നോക്കി ഇരുന്നു അത് 3ആയി 4ആയി 2ഉം നല്ല മൂഡിൽ
വർഷ : സിഗ് എടുക്കാൻ പറഞ്ഞു .
ഞാൻ അത് കത്തിച്ചു കൊടുത്തു
അവൾ വലിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ് വലിക്കുന്നത് മാത്രം അല്ല അവൾതെറിപറയുന്നത്ഇഷ്ടപ്പെടുത്തി . അവൾഡ് അയലത്തെ വീട്ടിലെ ചേച്ചി ഒടുക്കത്തെ തെറിയാണ് ആ ചേട്ടനെ തലും. അതിപ്പോ ആൾക്കാരുടെ മുമ്പിൽ ആണേലും ബട്ട് ഒടുക്കത്തെ സ്നേഹം ആണ് 2ആൾക്കും.. അത് കാണുബോ കാണുബോ അവൾ പറയും… പിന്നെ ഞങ്ങൾ ഇവിടെ പ്രേണയിക്കുമ്പോ തന്നെ അവൾ ഒരു സ്ട്രീറ്റ്റിൽ പൊയ്യപ്പോ ഞാൻ വാശി കാണിച്ചപ്പോ ഫസ്റ്റ് ടൈം എന്നെ പബ്ലിക് ആയിട്ട് കാരണം നോക്കി അടിച്ചു എന്നിട്ട് പേലിയാടിമോനെ നിന്റെ വാശി നിന്റെ തന്തയോടു കാണ്ണിച്ച മതി എന്നോട് കാണിക്കണ്ട ഞാൻ നോ എന്ന് പറഞ്ഞ നോ പിന്നെ നീ അത് മറന്നേക്കാൻ… പിന്നെ അത് ശീലം ആയി.).
വർഷ : ഡാ നിനക്ക് നാണക്വടു ആയോ ഞാൻ നിന്നെ കെട്ടിയത്
ആദിൽ : അതേതാ ഇപ്പോ ഇങ്ങനെ
വർഷ : സോറി നാളെ തന്നെ തലന്മാല വാങ്ങിച് കെട്ടിത്തരണo
