Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്ളൈറ്റിലെ സുന്ദരിക്കുട്ടി ആതിര 1

“ഞാൻ നോക്കാം” ഞാൻ എഴുന്നേറ്റു അവരുടെ സൈഡ് സീറ്റിൽ ചെന്നിരുന്നു കൊണ്ട് പറഞ്ഞു.

“റിമോട്ടിന്റെ കേടാണെന്നു തോന്നുന്നു. ടച് സ്ക്രീൻ നോക്കാം” എന്നും പറഞ്ഞു ചെറുക്കനെ സൈഡ് സീറ്റിൽ മാറ്റി ഇരുത്തി.

ഇപ്പോൾ ഞാൻ നടുക്ക്. എന്റെ വലതു വശത്ത് ആതിര. ചെറുക്കൻ ഇടതു വശത്ത്. ഞാൻ കുറെ നേരം തട്ടി മുട്ടി നോക്കിയിട്ടു പറഞ്ഞു.

“മോനെ, ഇതിനു എന്തോ കംപ്ലൈന്റ്റ് ഉണ്ടെന്നു തോന്നുന്നു. അങ്കിൾ അത് നോക്കാം.”

എന്നും പറഞ്ഞു അവന്റെ മുമ്പിലെ റിമോട്ട് എടുത്തു പെട്ടെന്ന് ഗെയിം എടുത്തു കൊടുത്തു. അവൻ ഹാപ്പി ആയി.

“താങ്ക്സ് അങ്കിൾ” എന്നും പറഞ്ഞു അവൻ ഗെയിമിൽ കളി തുടങ്ങി. ഞാൻ അവിടെതന്നെ ഇരുന്നു.

“അച്ഛനും അമ്മയും എന്താ പോരാതെ ഇരുന്നത്?” ഞാൻ ആതിരയോട് ചോദിച്ചു.

“അവർക്ക് ലീവ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഗ്രാൻഡ്‌പായും ഗ്രാൻഡ്മായും ഞങ്ങളെ കാണണം എന്ന് പറഞ്ഞപ്പോൾ ഞങ്ങളെ തനിയെ വിട്ടതാ. അങ്കിളിനെ കൂട്ട് കിട്ടിയത് ഒരു ഹെല്പ് ആയി.”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവളെ പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. അടങ്ങു മോനെ, പയ്യെ തിന്നാൽ കന്തും തിന്നാം. ഞാൻ ഓർത്തു.

“മോനെ… മോനേ” ഇതാരാ നീട്ടി വിളിക്കുന്നത്? ഞാൻ നോക്കി.

എന്റെ അടുത്ത സീറ്റിലെ അങ്കിൾ ആണ്.

“എന്താ അങ്കിൾ?” ഞാൻ ചോദിച്ചു.

“അല്ല.. മോൻ ഇവിടെ ഇരിക്കുന്നില്ലെങ്കിൽ ഇവൾക്ക് ഒന്ന് കിടക്കമായിരുന്നു” അങ്കിൾ പറഞ്ഞു.

ആതിരയും അത് കേട്ടു. “മോളെ, അങ്കിൾ ഇവിടെ ഇരുന്നാൽ ആ ആന്റിക്ക് ഒന്ന് റസ്റ്റ് എടുക്കാമായിരുന്നു. ഓൾഡ് പീപ്പിൾ അല്ലെ?” ഞാൻ പറഞ്ഞു.

“അതിനെന്താ? അങ്കിൾ ഇവിടെ കൂടിക്കോ. ഞങ്ങൾക്കും ഒരു കൂട്ടായി.”

ആതിര അത് പറഞ്ഞപ്പോൾ, അടിച്ചു മോനെ ബമ്പർ. ഞാൻ മനസ്സിൽ പറഞ്ഞു. അല്പം കഴിഞ്ഞു ഫുഡ് വന്നു. എല്ലാവരും കഴിച്ചു. എല്ലാം കഴിഞ്ഞു ലൈറ്റ് ഓഫ് ആക്കി. ഇപ്പോൾ നേരിയ വെളിച്ചം മാത്രം. ചെറുക്കന്റെ മുമ്പിലെ ഡിസ്‌പ്ലേയിൽ നിന്നും വെളിച്ചം വരുന്നുണ്ട്. അപ്പുറത്ത് ആന്റി കിടന്നു കഴിഞ്ഞു. ഞങ്ങളുടെ മുമ്പിൽ ഇരുന്ന പെണ്ണും ചുരുണ്ടു കൂടി.

ഞാൻ പതിയെ ആതിരയോട് ഓരോന്ന് ചോദിച്ചു അടുത്ത് കൂടി. കോളേജിലെ കാര്യങ്ങളും ഒക്കെ ചോദിച്ചു വന്നു.

“കോളേജിൽ മോളാരിക്കുമല്ലോ ഏറ്റവും സുന്ദരി?” ഞാൻ ചുമ്മാ ഒന്ന് പൊക്കി.

“ഒന്ന് പോ അങ്കിളേ” അവൾ എന്നെ ഒന്ന് പിച്ചി.

“ആഹാ ഞാനും നുള്ളും” ഞാൻ അവളുടെ തുടയിലാണ് നുള്ളിയത്.

“എനിക്ക് വേദനിച്ചൂട്ടോ” അവൾ പറഞ്ഞു.

“എന്നാൽ തടവിത്തരാം” ഞാൻ കയ്യ് കൊണ്ട് അവളുടെ ആ തുടയിൽ ഒന്ന് തടവി. പെണ്ണ് ഒന്ന് ഞെട്ടി.

“അങ്കിൾ ഇക്കിളി ആക്കല്ലേ” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

“ഇല്ല” ഞാൻ കയ്യ് വലിച്ചു.

പതിയെ ആകാം, ഞാൻ വിചാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025