ഞാൻ ആകെ ചമ്മി ഇരുന്നു. അവനോട് എന്ത് പറയണമെന്ന് അറിയില്ല. എങ്കിലും അവന്റെ അടുത്തു ചെന്നു.
‘രഞ്ജു… സോറി ഡാ… അറിയാതെ…’
‘സാരല്ലടാ… അതു പോട്ടെ… നിന്നെ ആരാ വിളിച്ചേ? വീട്ടീന്നാണോ?’ അവൻ ചോദിച്ചു.
‘ആഹ്… അതു പറയാൻ വിട്ടുപോയി. നീ രാവിലെ പറഞ്ഞ നമ്പർ ഇല്ലേ? ആ നമ്പറിന്ന് തിരിച്ചു വിളിച്ചു… അളിയാ… സൗണ്ട് കേട്ടിട്ട് ഒരു ഇടിവെട്ട് ചരക്കായിരിക്കും എന്ന് ഉറപ്പാണ്.’
‘ആണോ… എന്ത് പറഞ്ഞു?’
‘ഏയ്… ഇപ്പൊ വല്യ ഷോ ആണ്. അറിയാത്ത ആളോട് സംസാരിക്കാൻ പറ്റില്ലെന്നൊക്കെ… അതൊക്കെ സെറ്റ് ആക്കാം… ഒരു രണ്ടു മൂന്നു മാസം കഴിയട്ടെ… പൂറി ഇങ്ങോട്ട് വിളിച്ചു സംസാരിക്കുന്ന അവസ്ഥയാകും…’
‘ഹ ഹ… അതൊന്നും വേണ്ടെടാ… ആരുടേങ്കിലും വൈഫോ, സിസ്റ്ററോ ഒക്കെ ആകും…’
‘അതിനിപ്പോ എന്താടാ? ഞാൻ ചാടിക്കേറി കളി ചോദിക്കുവല്ലല്ലോ… അവർക്ക് താല്പര്യം ഉണ്ടേൽ കളിക്കും… ഇല്ലേൽ നല്ല കമ്പനി ആയി പോവും… അത്രേയുള്ളൂ…’
‘ഉം… ശെരി… ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം…’ അവൻ അതും പറഞ്ഞു പോയി.
ഞാൻ ബെഡിൽ വന്നു കിടന്നു. ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തു. ചരക്ക്3 എന്നായിരുന്നു സേവ് ചെയ്തത്.
പെട്ടെന്നാണ് ബെഡിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ ഫോൺ ബെൽ അടിച്ചത്. ഞാൻ സ്ക്രീനിലേക്ക് നോക്കി.
“അമ്മ”
ഞാൻ ഉറക്കെ ബാത്‌റൂമിലേക്ക് വിളിച്ചു പറഞ്ഞു: ‘ഡാ… നിന്റെ അമ്മ വിളിക്കുന്നു…’
‘ആഹ്… വരാടാ… വന്നിട്ട് ഞാൻ തിരിച്ചു വിളിച്ചോളാം…’ അവൻ തിരിച്ചു പറഞ്ഞു.
‘ഹാ…’ ഞാൻ ബെഡിൽ ചാഞ്ഞു. പെട്ടെന്നാണ് ഞാൻ ഒന്ന് ഞെട്ടിയത്. ഞാൻ പെട്ടെന്ന് അവന്റെ ഫോണിലെ സ്ക്രീനിലേക്ക് നോക്കി.
അമ്മ എന്ന് എഴുതിയതിനു താഴെയായി നമ്പർ കാണുന്നുണ്ട്. ആ നമ്പറും ഞാൻ സേവ് ചെയ്ത നമ്പറും ഞാൻ നോക്കി.
ആകെ അമ്പരന്നു ഞാൻ ഇരുന്നു.
അവ രണ്ടും ഒന്നായിരുന്നു…
