Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രണ്ട്ഷിപ് 2

എനിക്ക് എന്ത് പ്രശ്നം.., ഞാനും കുറെ വാണം വിട്ടിട്ട് ഉള്ളതാ…താൻ വിരലിടരുത് എന്ന് പറയാൻ എനിക്ക് എന്ത് യോഗ്യത .

അനൂപേട്ടന് ഒരു പ്രശ്നവും ഇല്ലേ.

ഇല്ല എന്റെ ട്രീസെ….

ഇപ്പോഴാ…സമാധാനം ആയത്…ഇതെങ്ങനെ പറയും എന്ന് കരുതി ഞാൻ പേടിച്ചിരിക്കെ ആയിരുന്നു..

ഇത് നല്ല കൂത്ത്.., അല്ല അത് പോട്ടെ താൻ ഇതൊക്കെ എപ്പോ തുടങ്ങി..

അനൂപേട്ടാ അതൊന്നും ചോദിക്കല്ലേ…

പറയെടോ…ഇതൊക്ക ഒരു രസം അല്ലെ…

അത്ര രസം വേണ്ട.

എന്നാ പോട്ടെ താൻ ആരെ ഓർത്ത വിരലിടുന്നത്.

അനൂപേട്ടൻ എന്നെ അങ്ങനെയാണോ കരുതിയിരിക്കുന്നത്..അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി.

ഓ.. ഞാൻ ഒന്നും കരുതിയില്ല എന്റെ പൊന്നോ…ഒരു രസത്തിനു ചോദിച്ചപ്പോൾ അവൾ തുടങ്ങി…വാ പോകാം…ഇങ്ങനെ ഒരു പെണ്ണ്…

അപ്പോഴേക്കും മൂന്ന് നാല് വരാലിനെ കിട്ടി അതും ആയി ഞാൻ എഴുന്നേറ്റു.

ഞാൻ ആരെയും ഓർത്തല്ല ഇട്ടത്…,എനിക്ക് കല്യാണം ഒന്നും നടക്കാതെ നടക്കാതെ വന്നപ്പോൾ ഒരു ദിവസം വിരൽ അവിടെയൊക്കെ ഇട്ട് ഓടിച്ചു…അപ്പോൾ നല്ല സുഖം അങ്ങനെ ഓടിച്ചപ്പോൾ ഒരു കുസൃതിക്ക് ഉള്ളിലേക്കു ഇട്ടതാ.. പിന്നെ ഇനി എന്നെ ആരും കേട്ടില്ല എന്ന് ഉറപ്പായത് കൊണ്ട് ഞാൻ തന്നെ കന്യാ ചർമം കുത്തി പൊട്ടിച്ചു.., നല്ല വേദന ആയിരുന്നു…പിന്നെ കുറെ ദിവസത്തേയ്ക്ക് തൊട്ടില്ല…അത് കഴിഞ്ഞ് വീണ്ടും തുടങ്ങി.

മതി.. മതി.. ഇനി പറഞ്ഞ.. എന്റെ നിയന്ത്രണം വിട്ടു ഞാൻ വല്ലതും ചെയ്യും..

പെട്ടെന്ന് ട്രീസ എന്റെ മുൻ ഭാഗം പൊങ്ങി നിൽക്കുന്നത് കണ്ടിട്ട് വാ പൊത്തി ചിരിക്കാൻ തുടങ്ങി.

കൂടുതൽ കിണിക്കല്ലേ.., ഓരോന്ന് പറഞ്ഞു ഇളക്കിയിട്ട്..നട അങ്ങോട്ട്…

ട്രീസ എന്റെ മുന്നിൽ കേറി നടന്നു…ഞാൻ അവളുടെ പുറകിൽ നോക്കി അങ്ങനെ നടന്നു. പെട്ടെന്ന് അവൾ തിരിഞ്ഞിട്ട്

അതെ എനിക്ക് ഇത് വയ്ക്കാൻ ഒന്നും അറിയില്ല.
അപ്പോഴാണ് എന്റെ നോട്ടം അവൾ കാണുന്നത്..

അയ്യേ…വൃത്തികെട്ടത് നോക്കുന്ന കണ്ടില്ലേ…

നോക്കിയെങ്കിൽ കാര്യമായി പോയ്‌…. ഞാൻ എന്റെ ഭാര്യയുടേത് ആണ് നോക്കിയത്…. വേറെ ആരുടേം അല്ല..

ഓ…ഇനി അങ്ങനെ പറഞ്ഞ മതിയല്ലോ..മുന്നേ കേറി നടക്….

ട്രീസെ താൻ നടക്കുമ്പോൾ തന്റെ പിറക്…പ്ലക്കെ…പ്ലിക്കേ.. ഇങ്ങനെ ആവുന്നു…

നാണം കെട്ടവനെ.. കൊല്ലും ഞാൻ….അവൾ അടുത്ത് കിടന്ന കല്ല് എടുത്ത് എന്റെ നേർക്ക് ഓങ്ങി കൊണ്ട് പറഞ്ഞു.

വാ…. എന്റെ കൂടെ നടന്ന മതി.

അല്ലെടോ…എനിക്ക് കൂടെ നടക്കാൻ അല്ല പിറകെ നടക്കാൻ ആണ് ഇഷ്ടം….

അനൂപേട്ടാ…കളിക്കാതെ കൂടെ നടന്നെ…എന്റെ കൈ പിടിച്ചോണ്ട് അവൾ പറഞ്ഞു…..

ശേ.. നല്ല കാഴ്ച ആയിരുന്നു…

അവൾ എന്റെ കൈയിൽ ഒരു നുള്ള് തന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025