Kambikuttan Malayalam

Sex stories Kambikuttan kambikathakal

Friendship with Benefit’s 4

മനു കാൾ ചെയ്തു. പക്ഷെ ബിസി ആയിരിയുന്നു.

ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രസീതയുടെ കാൾ മനുവിന് തിരിച്ചു വന്നു.

പ്രസീത : ഹലോ

മനു : ഹലോ. എവിടെ ആയിരുന്നു. വിളിച്ചപ്പോ ബിസി. ഏത് കാമുകനോട് സൊള്ളി ഇരിക്കയിരുന്നു കൊച്ചു ഗള്ളി.

പ്രസീത : പോടാ. ഞാൻ എന്റെ കെട്ട്യോനെ വിളിച്ചതാ.

മനു : ഹോഹോ… കെട്ട്യോനെ കാണാതെ ഉറക്കം വരുന്നില്ലേ.

പ്രസീത : ഈ 12 മണിക്കല്ലേ ഉറക്കം ഒന്ന് പോടാ.

ഞാൻ മോട്ടോർ ഓൺ ആകിയപ്പോ സ്വിച്ചിന്റെ അവിടെന്ന് ഒരു കരിഞ്ഞ മണം വന്നു. പിന്നെ വെള്ളം കയറുന്നില്ല. അപ്പൊ നന്നാക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പറഞ്ഞു വിളിച്ചതാ.

പുള്ളി കാരൻ മലപ്പുറത്തു ഒരു പൂജക്ക്‌ പോയതാ. രാത്രിയെ വരു.

മനു : വെള്ളം ഇല്ലാതെ ചേച്ചി എന്തോ ചെയ്യും.

പ്രസീത : അത് തന്നെയാടാ പ്രശ്നം. പിള്ളേരുടെ അച്ഛന് ഞാൻ രാവിലെ എഴുനേറ്റ് കുളിച്ചേ ഫുഡ്‌ ഉണ്ടാകാൻ പാടുള്ളു.

ഇന്ന് പുള്ളിക്കാരൻ ഒരു പൂജയുടെ ആവിശ്യത്തിനായി 4 മണിക്ക് പോയതാ. അപ്പൊ പിന്നെ പണി എല്ലാം കഴിഞ്ഞു കുളിക്കാം എന്ന് വെച്ചു. പണി പാളി എന്ന് പറഞ്ഞാൽ മതിയല്ലോ. വെള്ളം കയറുന്നില്ല. പൈപ്പിൽ വെള്ളവും ഇല്ല. നന്നാകാൻ ആളെ കിട്ടോ എന്നറിയാൻ വിളിച്ചതാ. കേൾക്കാൻ പോലും നില്കാതെ ഫോൺ കട്ട്‌ ചെയ്തു.

മനു : ഞാൻ വന്നു നന്നാക്കിയാൽ മതിയോ..

പ്രസീത : നിനക്ക് അതൊക്കെ അറിയാമോ.

മനു : ഏറെ കുറേ.

പ്രസീത : വീട് തന്നെ കത്തിച്ചു കളയുമോടാ.

മനു : ഒന്ന് പോടീ…

ചേച്ചി എന്ന് വിളിക്കുന്ന മനു ആദ്യമായാണ് പ്രസീതയെ പോടീ എന്ന് വിളിച്ചത്. അവളും അത് കാര്യമായി എടുത്തില്ല.

പ്രസീത : എന്നാൽ വേഗം വാടാ. എനിക്ക് എന്നിട്ട് വേണം കുളിക്കാൻ.

മനു ബൈക്ക് എടുത്ത് ഇറങ്ങാൻ നോക്കി. അപ്പോഴാണ് അവനു ഒരു കാര്യം ഓർമ വന്നത്. ഡ്യൂക്ക് എടുത്താൽ അവളുടെ കസിന്റെ ബൈക്ക് ആണെന്ന് കരുതിക്കോളും എന്ന് പറഞ്ഞത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025