Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

ഗൗരി ……. അയ്യോ ………..

അഭി …….. നമുക്ക് നമ്മുടെ പഴയ ജീവിതത്തിലേക്ക് പോകാം ………. ഗൗരിയുടെ സമ്മതം മാത്രം മതിയെനിക്ക് ….. നീ സമ്മതിക്കണം …….

ഗൗരി …….. വേണമെങ്കിൽ എടുത്ത് വിഴുങ്ങിയിട്ട് പോ മയിരേ …….. അവന്റെ ഒരു ദുഃഖം ……. ഡോ …. ഇങ്ങോട്ട് നോക്കിയേ …….. അപ്പൊ നീ നിന്റെ അനുജനായ അച്ചുവേട്ടനെ കുറിച്ചോർത്തോ …….. എനിക്ക് ആ പാവം തന്നത് രണ്ടാമതൊരു ജീവിതമാ ……… അപ്പൊ നിന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ആ പെണ്ണിനെ നീ എനിക്ക് വേണ്ടി കളയും അല്ലെ ????  ഇതേ അവസ്ഥയായിരുന്നു എനിക്കും ………. നിന്റെ വീട്ടിൽ വന്ന് കയറിയ വന്നപ്പോൾ…….. അവൾക്ക് വേണ്ടി നീ എന്നെ ബലികൊടുത്തു…. ………..നീ എന്നെ കെട്ടിക്കൊണ്ട് വന്ന് 3 വർഷം ഞാൻ ഇവിടെ അനുഭവിച്ചത് തനിക്കറിയാമോ ??? താൻ എനിക്ക് അന്ന് ഡിവോഴ്സ് ..തന്നില്ലായിരുന്നെങ്കിലെത്തെ കാര്യം തനിക്കറിയാമോ ……….  ഞാൻ ഇന്നും ഇവിടെക്കിടന്ന് നരകിച്ചെന്നെ …….  എന്റെ ശരീരത്തിലെ മുഴുപ്പ് കണ്ടപ്പോൾ   അവന്റെ ഒരു റൊമാൻസ് നാണമില്ലെടോ നിനക്ക് ………. തന്റെ അനിയൻ എന്റെ കഴുത്തിൽ താലി കിട്ടിയതിനു ശേഷമേ ഞാൻ അയാളോടൊത്ത് കിടന്നത് …….. അനിയന്റെ കൈക്കരുത്താ ഈ ശരീരത്തിൽ കാണുന്ന മാറ്റം …….. ഒരു മാനവും ഇല്ലാതെ ഞങ്ങളുടെ കിടപ്പറ ബന്ധം കണ്ട് മറ്റേത് ചെയ്യാനേ  നിനക്ക് പറഞ്ഞിട്ടുള്ളു …….  നിനക്ക് എന്നോട് തോന്നുന്നത് സ്നേഹമല്ല ……. വെറും കാമം ……. ഇനി ഇങ്ങനെ വല്ലതും പറഞ്ഞ് എന്റെടുത്ത് വന്നാൽ നിന്റെ ചുക്കാമണി ഞാൻ ചെത്തിയെടുക്കും ……….. ഒരു പെണ്ണിനെ സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന് അവൾക്ക് വയറ്റിലുണ്ടാക്കി കൊടുത്തിട്ട് അനിയന്റെ ഭാര്യയുടെ മറ്റെടവും മണപ്പിച്ചു നടക്കുന്നു ………നട്ടെല്ലില്ലാത്ത  തന്തയില്ലാത്തവൻ ….. തന്നെ യെങ്ങനെയെടോ ആ പെണ്ണ് വിശ്വസിച്ചു കൂടെയിറങ്ങി വന്നത് …….. ഇവൾക്ക് വേണ്ടിയല്ലേ താൻ എന്നെ  ഒരു രണ്ടാം കെട്ടുകാരിയാക്കിയത്  ………… അതിന്റെ ജീവിതവും നീ നശിപ്പിക്കും ……..  അലവലാതി ……. ഇനി അതിനെയെങ്കിലും നേരെ ചൊവ്വേ നോക്കടോ ………  ഗർഭിണിയായ ആ പെണ്ണിനെ കടയിൽ പറഞ്ഞു വിട്ടിട്ട് ഇവിടെ മലർന്നു കിടന്നു ഉറങ്ങുന്നു  ……. ഡോ തനിക്ക് മനസ്സാക്ഷി ഇല്ലേ ………….  എന്റെ അച്ചൂചേട്ടൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല ……… എന്റെ അച്ചൂനെ ചതിച്ചു നിന്നോട് ബെഡ് ഷെയർ ചെയ്യുമെന്ന് നീ സ്വപ്നത്തിൽ പോലും പ്രേതിക്ഷിക്കണ്ടാ …….   പിന്നെ ഒരുപാട് നാൾ ഇവിടെ ഞങ്ങൾ വച്ചുവിളമ്പി തരുമെന്ന് പ്രേതിക്ഷിച്ചുകൊണ്ട് നിൽക്കണ്ട …….. ഇറങ്ങി പോകാൻ പറയുന്നതിന് മുൻപേ പൊയ്ക്കോണം ……..  ഞാൻ ബുദ്ധി പറഞ്ഞു തന്നന്നെ ഉള്ളു …….. അന്തസ്സ് ഉള്ളവർക്ക് മനസ്സിലാകും ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025