Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരവക്കാരി 2

പയ്യൻമാർക്ക് ചേച്ചിമാർക്ക് ഒക്കെ ആരാധിച്ച കാലം. കാര്യം വേറെ ഒന്നുമല്ല ആ സമയത്ത്‌ കരിഷ്മ എന്നത് വികാരം തന്നെ ആയ്യിരുന്നു(90skid) ആ ആരാധന എനിക്കും ഉണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട് താനും.പക്ഷെ എന്ത് ചെയ്യാൻ എന്റെ വിധി എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.വണ്ടി പഠിച്ചാലേ പറ്റു എന്ന വാശി എന്റെ ഉള്ളിൽ അലട്ടി കൊണ്ട് ഇരിന്നു. അതിന് ചേട്ടനെ ചാക്കിൽ ആക്കിയാലേ പറ്റു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. വേറെ എന്തിനും അവൻ എന്നോട് ഫ്രീ ആണ്‌ പക്ഷെ വണ്ടി തൊട്ട് കളിച്ച അവൻ ചേട്ടൻ എന്ന ഗൗരവ ഭാവം വരും വേറെ ഒന്നുമല്ല അവൻ അത്ര അറ്റാച്മെന്റ് ആ വണ്ടി.പക്ഷെ ഞാൻ തളർന്നില്ല. സോപ്പിങ് തുടർന്ന് കൊണ്ട് ഇരുന്നു. അവന്റെ തുണി കഴുക്കുക, വണ്ടി കഴുക്കാൻ സഹായിക്കുക, അവനെ എല്ലാരും മുൻപിൽ വച്ചു പൊക്കി പറയുക തുടങ്ങി എല്ലാം പരിപാടിയും.അങ്ങനെ ചേട്ടന്റെ കരിഷ്മയൽ തന്നെ അവൻ തന്നെ എനിക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തന്നു.പിന്നെ വീട്ടിൽ സാധനം വാങ്ങാൻ ഒക്കെ ഞാൻ തന്നെ മുൻപേ തന്നെ അമ്മേ ഓർമിപ്പിച്ചു പോയി വാങ്ങും.കാര്യം എന്താണ് എന്നു നിങ്ങൾക്കു അറിയാല്ലോ ബൈക്കും ഓടിക്കാൻ ഒള്ള ചാൻസ് അമ്മ സപ്പോർട്ട് ഉണ്ടായതു കൊണ്ട് ചേട്ടൻ പിന്നെ ഒന്നും പറയില്ല കാര്യം വേറെ ഒന്നുമല്ല അമ്മേ അച്ഛനും കുട ആണല്ലോ വണ്ടി വാങ്ങി കൊടുത്തത്. പക്ഷേ അ ബൈക്ക് എന്നെ വളരെ ആകർഷിച്ചു എന്ന് വേണമെങ്കിൽ പറയാം വേണമെങ്കിൽ എന്റെ ജിവിതം മാറ്റി മറിച് എന്നും. പ്ലസ്2 കഴിഞ്ഞു എവിഷൻ പഠിക്കാൻ നിന്ന ഞാൻ പെട്രോൾ ആൻഡ് ഡീസൽ മെക്കാനിക്കൽ എടുക്കാൻ തീരുമാനിച്ചു. വീട്ടിൽ അമ്മേടെ അച്ഛന്റെയും ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ചേട്ടൻ എന്ന ഒറ്റ ഒരാളുടെ ബലത്തിൽ ഞാൻ പൊളി പഠിക്കാൻ തീരുമാനിച്ചു.അങ്ങനെ റിസൾട്ട്‌ വന്നപ്പോൾ നല്ല മാർക്കു ഉണ്ടായിരുന്നു. അങ്ങനെ ഞാൻ വീട്ടിൽ അടുത്ത് ആയത് കൊണ്ട് ആറ്റിങ്ങൽ പൊളി പഠിക്കാൻ തീരുമാനിച്ചു.

പക്ഷെ ഞാൻ പ്രതിക്ഷിച്ച പോലെ അല്ല നടന്നത് എന്ന് മാത്രം. കാരണം വേറെ ഒന്നുമല്ല നോ ഗേൾസ് ഒൺലി ബോയ്സ് പിന്നെ നല്ല മികച്ച രീതിയിൽ ഉള്ള ഊമ്പിയ സബ്ജെക്ട് പക്ഷെ എന്റെ ഫോക്കസ് മാത്രം മാറിയില്ല പടക്ക കട ഗുദ ഹവ എന്ന അവസ്ഥ. പക്ഷേ ക്ലാസ്സ്‌ തുടങ്ങി രണ്ടു ദിവസതിനുൽ എല്ലാവരോടും നല്ല അടുപ്പം ആയ്യി.അങ്ങനെ എനിക്ക് നല്ല മൂന്നു ചങ്ക്കളെ കിട്ടി. ശരത്, ഗോകുൽ, ദേവൻ ഇവൻമാർ മൂന്ന് പേരെ കുറിച്ച് പറഞ്ഞ തീരില്ല അത് കൊണ്ട് പോകുന്ന വഴിയെ പറയാം . മൂന്നും നല്ല ഒന്നാതരം അലമ്പുകൾ എന്നു വേണമെങ്കിൽ പറയാം.ശരത് സ്പോർട്സ് വച്ചും ബാക്കി രണ്ടു പേരും മാനേജ്‍മെന്റ് കോട്ടയിലും അഡ്മിൻ കിട്ടിയത്.അവൻമാർ തന്നെ ആണ്‌ എന്നെ മാറ്റി എടുത്തതും എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ക്ലാസ് തുടങ്ങി ഒരു മാസം ആയ്യി അവൻമാരുടെ കൂടെ നടന്നു അതിയവശ്യം കൂറ ആയെന്ന് പറയാം 😅ചെറിയ രീതിയിൽ വെള്ളമടി, സിഗരറ്റ് വലി ഗേൾസ് വായിനോട്ടം എണീ പിടിക്കക്കാം അങ്ങനെ ഒക്കെ ആയത്കൊണ്ട് തന്നെ പഠനം ഒക്കെ മൊത്തം അമ്പാൽ അവസ്ഥ.

ഒരു ദിവസം ക്ലാസ്സിൽ ഞാൻ ലേറ്റ് ആയി കയറി വന്നത് വിജയൻ സർന്റെ ക്ലാസ്സ്‌ ആശാൻ അത്യാവാശിയം നല്ല കമ്പനി ആണ്‌. ഞാൻ കയറി ആദ്യമേ നമ്മുടെ അളിയൻമാരെ ആണ് നോക്കിയത് അത് അങ്ങനെ ആണല്ലോ പൊതുവെ.നേരെ ലാസ്റ്റിൽ ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025