Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയും രമേഷും : ഒരു രാസലീല

രണ്ടു കൈ കൊണ്ടും അവരുടെ തല കുണ്ണയിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു അവരുടെ വായ്ക്കുള്ളിൽ തന്നെ സ്ഖലനം നടത്തി. പാല് മുഴുവൻ വന്നിട്ടും അവൻ കുണ്ണ ഊരിയില്ല. നിവർത്തിയില്ലാതെ ഗൗരി അത് മുഴുവൻ കുടിച്ചിറക്കി.

ഗൗരിയെ നിവർത്തി നിർത്തിയിട്ടു രമേഷ് ചോദിച്ചു “എന്താടി.. മൈരേ… പാല് കുടിച്ചിട്ട് വല്ലോം പറ്റിയോ. ഇല്ലല്ലോ.. ഇത്രയേ ഉള്ളു”

കിതപ്പടക്കികൊണ്ടു ഗൗരി പറഞ്ഞു “ശരിയാ മോനെ നല്ല ടേസ്റ്റുണ്ട്.”

വീണ്ടും കുണ്ണ മുഴുവൻ ഊറി തോർത്തിയിട്ടു ഗൗരി പറഞ്ഞു “ഉണ്ണിമോനെ ഞാൻ വീട്ടിൽ ഒന്ന് പോയിട്ട് വരാം. കൊച്ചിന് നാളെ ഫീസ് കൊടുക്കണം”

അവൻ പറഞ്ഞു “ങ്ഹാ.. എന്റെ ഷർട്ടിന്റെ  പോക്കറ്റിൽ കാശുണ്ട്. എടുത്തോണ്ട് പോയി കൊടുത്തിട്ടു വാ”.

ഗൗരി മുലകളും കുണ്ടിയും കുലുക്കി ഓടി രമേശിന്റെ മുറിയിൽ ചെന്ന് ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു രണ്ടു 500 ന്റെ നോട്ടുകൾ കിട്ടി. സന്തോഷവതിയായി പിന്നെ വസ്ത്രം ഒക്കെ ധരിച്ചു വീട്ടിലേക്കു പോയി.

ഗൗരി തിരികെ  വന്നപ്പോഴേക്കും  രമേഷ്  മാർക്കറ്റിൽ  പോയി  ഒരു  കേസ്  മദ്യവും  കുറച്ചു  ആട്ടിറച്ചിയും  ഒരു ടേബിൾ ഫാനും ഒക്കെ വാങ്ങി  വന്നു. എല്ലാം ഗൗരിയെ ഏൽപ്പിച്ചു. മദ്യം ഗൗരിയുടെ മുറിയിൽ തന്നെ കൊണ്ടുവച്ചു.

ഗൗരിയമ്മ : ഈ ഫാൻ ആർക്കാണ് കുഞ്ഞേ..

രമേഷ് : അത് ഗൗരിയുടെ മുറിയിൽ വച്ചേരെ. അതിൽ ഫാനില്ലല്ലോ. ചൂടുള്ള ദിവസം നമുക്ക് ഉപയോഗം വരും.

ഗൗരിയമ്മ : ഈ കുഞ്ഞിന്റെ ഒരു കാര്യം. ഞാൻ ഇത്രേം നാൾ ഫാനില്ലാതെ തന്നെയല്ലേ ഉറങ്ങിയത്.

രമേഷ് :  ങ്ഹാ.. മതി മതി. വേഗം കറിയൊക്കെ വെക്ക് ഞാൻ കുളിച്ചിട്ടു വരാം. രണ്ടെണ്ണം അടിക്കണം.

അവൻ കുളിയൊക്കെ കഴിഞ്ഞു കുറച്ചു നേരം  TV യൊക്കെ കണ്ടിട്ട് അടുക്കളയിലേക്കു ചെന്നു. ഗൗരി മുറിയിൽ നിന്നും ഒരു കുപ്പി എടുത്തുകൊണ്ടു വന്നു ഗ്ലാസിൽ കുറച്ചു ഒഴിച്ച് കൊടുത്തു.

രമേഷ് അത് കുറേശ്ശേ നുണഞ്ഞു കൊണ്ട് അടുക്കള ജോലി ചെയ്തു കൊണ്ടിരുന്ന ഗൗരിയുടെ കുണ്ടിയൊക്കെ ഞെക്കികൊണ്ടു നിന്നു. ഇടയ്ക്കിടയ്ക്ക് ബുർമുഡയിൽ പൊങ്ങി നിൽക്കുന്ന കുണ്ണ അതിൽ തള്ളിക്കൊണ്ട് നിന്നു.

“ഹോ ഈ കുഞ്ഞിന്റെ ഒരു കാര്യം. എപ്പോഴും ഈ ഒരു ചിന്തയെ ഉള്ളു. അച്ഛനും അമ്മയും ഒക്കെ വരാറായി. രാത്രി മുഴുവൻ കിടക്കുവല്ലേ” ഗൗരി ഒന്ന് കുണുങ്ങിക്കൊണ്ടു പറഞ്ഞു.

രമേഷ് പിന്നിൽക്കൂടി കയ്യിട്ടു ഗൗരിയുടെ മുലകൾ ഞെക്കി. അവൻ ബ്ലൗസിന്റെ പിന്നൊക്കെ ഊരി മുലകൾ സ്വതന്ത്രമാക്കി. ഗ്ലാസിലെ മദ്യം തീർത്തിട്ട് ഒരു മുല വായിൽ വച്ചു ചപ്പാൻ തുടങ്ങി. ഗൗരി അതാസ്വദിച്ചുകൊണ്ടു നിന്നു.

ഗ്ലാസിൽ കുറച്ചു കൂടി ഒഴിച്ച് കൊടുത്തിട്ടു പറഞ്ഞു “ഉണ്ണി മോനെ കൂടുതൽ കുടിക്കല്ലേ. നമുക്ക് രാത്രിയിൽ നമുക്ക് നല്ലോണം സുഖിക്കണ്ടതാണ്.”

അവൻ ഗ്ലാസിലെ മദ്യം കുറച്ചു കൂടി കുടിച്ചിട്ട് അടുത്ത മുലയും വായിലാക്കി ചപ്പിക്കുടിക്കാൻ തുടങ്ങി. ഗൗരി കൈ താഴേക്ക് കൊണ്ടുവന്നു ബർമുടക്ക് പുറത്തുകൂടി അവന്റെ കുലച്ചു നിൽക്കുന്ന ലഗാൻ ഞെക്കികൊടുത്തു.

മുലകളിലെ കൈപ്രയോഗം അവളിലും വികാരം ഇളക്കുന്നുണ്ടായിരുന്നു. അവൻ ബാക്കി മദ്യവും കുടിച്ചിട്ട് പറഞ്ഞു “ഗൗരീ.. ഒരെണ്ണം കൂടി ഒഴിച്ചേരെ. ബാക്കി നിന്റെ മുറിയിൽ കൊണ്ട് വച്ചേരെ. ഇനി നീ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025