Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയും രമേഷും : ഒരു രാസലീല

“ഇന്നാ… പിടിച്ചോടി…. കൂത്തിച്ചി ചേട്ടത്തി….” ആഞ്ഞൊരടിയോടെ അവന്റെ കരിംകുണ്ണ അവളുടെ പൊയ്കയിൽ പാല് നിറച്ചൊഴിച്ചു. അവൾ തളർന്നു പോയി.

പൂറ്റിൽ നിന്നും കുണ്ണ ഊരിയിട്ട് അവനും അവളുടെ സൈഡിൽ കിടന്നു. അന്ന് രാത്രി മുഴുവൻ അവർ പല പൊസിഷനിൽ ഊക്കി രസിച്ചു. വെളുപ്പിന് അഞ്ചു മണിയായപ്പോൾ രമേഷ് അവളുടെ മുറിയിൽ നിന്നും ഇറങ്ങി അവന്റെ കിടക്കയിലേക്ക് പോയി.

രാവിലെ ഏറെയായിട്ടും രജിത താഴേക്ക് വന്നില്ല. ഗൗരിയമ്മ അവളെ തിരക്കി ചായയുമായി ചെന്നപ്പോഴേക്കും അവൾ വാതിൽ തുറന്നു പുറത്തേക്കു വന്നു.

ഉറക്കച്ചടവും അഴിഞ്ഞുലഞ്ഞ മുടിയും കണ്ടപ്പോഴേ ഗൗരിയമ്മയ്ക്ക് മനസ്സിലായി രാത്രിയിൽ തൃശൂർ പൂരം നടന്നു എന്ന്.

“എന്ത് പറ്റി മോളെ.. സുഖമില്ലേ?” ഗൗരിയമ്മ ചോദിച്ചു.

“ഇല്ല കുഴപ്പമില്ല ഗൗരിയമ്മേ.. ഉറക്കം മതിയായില്ല അതാ” അവൾ മറുപടി പറഞ്ഞു.

“സാരമില്ല മോളെ…. മോള് ചായ കുടിച്ചിട്ട് ഒന്ന് കുളിച്ചു വേഷം മാറി താഴേക്ക് വന്നു വല്ലതും കഴിക്കു. അപ്പോൾ ക്ഷീണം ഒക്കെ മാറും”

ഗൗരിയമ്മ പറഞ്ഞിട്ട് താഴേക്ക് പോയി. പിന്നീട് അവൾ കുളിമുറിയിൽ ആയിരുന്നപ്പോൾ മുറി അടിച്ചുവാരാൻ വന്ന ഗൗരിയമ്മ കട്ടിലിന്റെ അടിയിൽ പൊട്ടിക്കിടന്ന ബ്രായും രമേഷിന്റെ ടി-ഷർട്ടും കണ്ടപ്പോൾ രാത്രിയിൽ നടന്ന അങ്കത്തിന്റെ കാഠിന്യം ഊഹിക്കാൻ കഴിഞ്ഞു.

“ഇവൾക്ക് ഉണ്ണിക്കുഞ്ഞു തന്നെയാണ് പറ്റിയ തണ്ടി. ആ മൂത്ത മണുക്കൂസനെ കൊണ്ട്  ഇവളെ മേയാൻ പറ്റില്ല”. ഗൗരിയമ്മ മനസ്സിൽ പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിലും രമേഷും രജിതയുമായുള്ള കേളികൾ തുടർന്നു. രമേഷ് പതിവിനു വിപരീതമായി എപ്പോഴും വീട്ടിൽ തന്നെ കാണും രജിതക്ക് പുറത്തു പോകേണ്ട ആവശ്യമുണ്ടെങ്കിലും അവൻ തന്നെ കാറിൽ കൊണ്ട് പോകും.

തമ്പിയും ഭാര്യയും ആശ്വസിച്ചു “എന്തായാലും ഈശ്വരൻ നമ്മുടെ വിളി കേട്ടു. മോൻ നന്നായല്ലോ”.

ദിവസങ്ങൾ കടന്നു പോയി. ഒരു മാസം കഴിഞ്ഞപ്പോഴേക്കും രാവിലെ രജിതക്ക് ഓക്കാനം വന്നു. പെട്ടന്ന് തന്നെ സതീഷ് അവളുമായി ഹോസ്പിറ്റലിൽ പോയി. പരിശോധന ഒക്കെ കഴിഞ്ഞപ്പോൾ ആ സന്തോഷവാർത്ത വന്നു “രജിത ഒരു അമ്മയാകാൻ പോകുന്നു.”

സതീഷ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടിൽ വിവരം അറിഞ്ഞു എല്ലാവരും ആഹ്ലാദം പൂണ്ടു. കൊച്ചിന്റെ യഥാർത്ഥ തന്ത ആരാണെന്നു ആ വീട്ടിൽ മൂന്ന് പേർക്ക് മാത്രമേ അറിയൂ.

രണ്ടു മാസം കൂടി കഴിഞ്ഞപ്പോഴേക്കും സതീഷും രജിതയും ഗൾഫിലേക്ക് തിരികെ പോയി. രജിതയും രമേഷുമായി പോകുന്നതിനു മുൻപ് വികാരനിർഭര രംഗങ്ങൾ ഒക്കെ ഉണ്ടായി. പക്ഷെ അത് ആരും അറിഞ്ഞില്ല.

രജിത പോയി ഒരാഴ്ച വരെ കുഴപ്പങ്ങൾ ഇല്ലാതെ പോയി. രമേഷിന്റെ കാര്യം വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെ എന്ന് പറയുന്ന പോലെയായി.

രാത്രിയിൽ നാലു കാലിൽ വരുന്ന രമേഷിനെ താങ്ങിക്കൊണ്ടുപോയി കിടത്തുന്നത് ഗൗരിയമ്മയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025