Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയും ശ്യാമും

ഇടയ്ക്ക് “മിണ്ടാതിരി”, “ഒച്ചവയ്ക്കാതെ” എന്നൊക്കെ അവൻ പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ കുറച്ച് സമയം അവൾ ശാന്തയാകും പിന്നെയും പഴയതു പോലെ തന്നെ.

നാക്ക് അവൻ കൊടുത്തില്ല, ചിലപ്പോൾ കടിച്ചുമുറിച്ച് അകത്താക്കിയാലോ പെരുമ്പാമ്പ്?!!

ശ്യാം അവളിലേയ്ക്ക് താഴുമ്പോൾ അവൾ മുലകൾ വച്ച് മുകളിലേയ്ക്ക് തള്ളി ശരീരം അവന്റെ നെഞ്ചിലെ രോമങ്ങളിൽ ഇട്ട് ഉരച്ചു.

കഴുത്തിനു താഴെ ഉരത്തിനിട്ട് കടിച്ചു. അവൻ തലമുടിയിൽ പിടിച്ച് വലിച്ച് വേദന എടുപ്പിച്ചതിനാൽ കടിവിട്ടു; മുറിഞ്ഞില്ല; ഭാഗ്യം!!

ഒരു കാട്ടുമൃഗം കൂട്ടിലകപ്പെട്ടാൽ കാണിക്കുന്ന പരാക്രമങ്ങളാണ് പിശാച് കാണിച്ചത്!! ഈ ബഹളവും, അവളുടെ സീൽക്കാരവും കണ്ട് അവന്റെ ഉള്ളിൽ പതഞ്ഞുയർന്നു.

അടി വേഗത്തിലായി. അവൾ കിടന്ന് ഇളകി, തുടകൾ അവനെ ഇറുക്കി. ചെറിയ പെണ്ണല്ലല്ലോ, അവൻ ഞെരിഞ്ഞു പോയി!!

പിടപ്പും, ഇളക്കവും കൂടിയപ്പോൾ അവനും വാശി കൂടി..പോരാത്തതിന് കാമവും,

അവളുടെ ഉരത്തിൽ പിടിച്ച് ബെഡ്ഡിൽ അമർത്തി അവൻ അകത്തേക്ക് തള്ളി തള്ളി കയറ്റി. അടുത്ത നിമിഷം അവന് സ്ഖലനം തുടങ്ങി.. അതിന്റെ വിറയൽ അവളിലേയ്ക്ക് പടർന്നു..അവൾ കുത്തിപ്പൊങ്ങി.

ഒരു അലർച്ച!!

ഒരു കരച്ചിൽ

കീ… … … എന്ന സ്വരം.

ആരോ അവൾക്കിട്ട് അടി കൊടുത്തതുപോലെ പിടഞ്ഞു.

വെട്ടിവിറച്ച് എന്തെല്ലാമോ അപസ്വരങ്ങൾ കേൾപ്പിച്ച് ‘എക്‌സോർസിസ്റ്റ്’ സിനിമയിലെ പെൺകുട്ടിയെ ഓർമ്മിപ്പിക്കുന്ന മുഖഭാവത്തോടെ അവൾ ഞെളിപിരികൊണ്ടു. പിന്നെ സാവധാനം തരംഗങ്ങളായി പലതവണ വിറച്ചു വിറച്ച് അവൾ കട്ടിലിൽ തളർന്നു കിടന്നു.

ഈ പരാക്രമവും, ചേഷ്ടകളും കാരണം ശ്യാമിന്റെ പോക്ക് എങ്ങിനെല്ലാമോ നടന്നു എന്നു മാത്രമേ പറയാൻ കഴിയൂ..

അവൻ ചാടി എഴുന്നേറ്റ് അടുത്ത മുറിയിൽ ചെന്ന്‌ ജലിലൂടെ പുറത്തേക്ക് നോക്കി. അടുത്ത വീട്ടുകാർ കേട്ടുകാണുമോ ഈ ബഹളമെല്ലാം? അവൻ വിരണ്ടിരുന്നു.

പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. അവൻ മടങ്ങി വന്നപ്പോൾ അവൾ ബോധംകെട്ടതു പോലെ കിടപ്പുണ്ട്!!

ഏതാനും മിനിറ്റുകൾക്ക് ശേഷം അവൻ അവളെ വിളിച്ചുണർത്തി. ഗൗരിക്ക് ഇപ്പോൾ ഒരു വ്യത്യാസവുമില്ല, അവൾ നോർമ്മലായി. കൺമഷി പടർന്നിരിക്കുന്നു. കണ്ണുകളിൽ ഉറക്കച്ചടവ്.

“എന്തായിരുന്നു ബഹളം?!!” അവൻ തമാശ രൂപേണ ചോദിച്ചു.

“ഞാൻ അങ്ങിനാ, എന്താണെന്നറിയില്ല, എനിക്ക് കാര്യം തുടങ്ങിയാൽ എന്തൊക്കെയോ സംഭവിക്കും.”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025