Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും

അപ്പോഴാ ഓർമ വന്നതു ഗൗതമിയെ വിളിച്ചു അവൾ പോയില്ല എന്നു നേരത്തെ പറഞ്ഞു. ഞാൻ അവൾ എടി പോടീ എന്നാ വിളിക്കുന്നതു. അവൾക്കും അതു ഇഷ്ട്ടമാ.

അപ്പോൾ അവൾ പറഞ്ഞു ഇവിടേയും അതേ അവസ്ഥയാ ഫുഡ്‌ ഇല്ലാ. അപ്പോൾ നാട്ടിൽ പോകാൻ നോക്കി ട്രെയിൻ ഇല്ലാ ബസ് ടിക്കറ്റ് ഇല്ലാ ഫ്ലൈറ്റ് നോക്കി രക്ഷയില്ലാ അങ്ങനെ ഇരിക്കുമ്പോൾ അവൾ എന്നെ ഫോൺ വിളിച്ചു പറഞ്ഞു അവൾ ഒരു വീട് എടുത്തു അടുത്തു തന്നെ അവളുടെ ഹസ്ബൻഡ് എടുത്തു കൊടുത്തു പുള്ളിക്ക് ഇവിടെ ഉള്ള പരിചയം വച്ചു. അവൾ പറഞ്ഞു നാളെ അവൾ അങ്ങോട്ട് പോവും ഇന്നു ഈവെനിംഗ് കീ കൊണ്ടു വരും. ഞാൻ അവളോട്‌ ചോദിച്ചു എനിക്കു ഫുഡ്‌ തരാൻ പറ്റുമോന്നു കാരണം എനിക്കു ഫുഡ്‌ മാത്രമേ പ്രശനം ഉള്ളു ഹോസ്റ്റലിൽ കിടക്കാൻ ok ആണു. അവൾ ok പറഞ്ഞു.

പിന്നെ രാവിലെ അവൾ എന്നെ വിളിച്ചു അവളുടെ സാധനങ്ങൾ അവിടെ കൊണ്ടു വൈകാൻ ഞാൻ അങ്ങനെ ഹെൽപ് ചെയ്തു പിന്നെ ഗ്രോസറി ഓക്ക് വാങ്ങി കുക്കിംഗ്‌ ആവിശ്യം ഉള്ള എല്ലാം സെറ്റ് ആക്കി. അപ്പോൾ അവൾ പറഞ്ഞു നർമത ഫർഹാനയുടെ കൂടെ അവിടെ ജോയിൻ ചെയ്തു എന്നു അവർക്കു അവിടെ ഫുഡ്‌ ഓക്കെ ഉണ്ടു എന്നും.

അങ്ങനെ ഞാൻ മൂന്നു നേരവും അവിടെ പോയി കഴിക്കും അവളെ ഹെല്പും ചെയ്യും അങ്ങനെ ഇരിക്കുമ്പോൾ ആണു സമ്പൂർണ ലോക്ക് ഡൌൺ ആവുന്നത്. പിന്നെ പുറത്തു പോകാൻ പറ്റാതെ ആയി. പോലീസ് കാരുടെ കാലു പിടിച്ചു പോയി ഫുഡ്‌ കഴിച്ചു വരും. അങ്ങനെ ആയപ്പോൾ അവൾ പറഞ്ഞു ഇവിടെ നിൽക്കൂ നീ ഇവിടെ രണ്ടു റൂം ഉണ്ടാലോ എന്നു ഞാൻ ok പറഞ്ഞു എന്റെ ബാഗ് എടുത്തു വന്നു. സെക്കൻഡ് റൂം എടുത്തു ഞാൻ.

അങ്ങനെ ഒരു വീക്ക്‌ കഴിഞ്ഞു തമാശകൾ ഓക്കെ ആയി പോയി ഇതിന്റെ ഇടയിൽ അവളുടെ വീട്ടിൽ നിന്നും വിളിക്കുമ്പോൾ ഞാൻ അവിടെ ഉള്ള കാര്യം പാറയിൽ പ്രശനം ആകും എന്നതുകൊണ്ട്. ഞാൻ എന്റെ വീട്ടിൽ ഹോസ്റ്റലിൽ എന്നും പറഞ്ഞു. പിന്നെ ഒരു ദിവസം ബോർ അടിച്ചു ഇരുന്നപ്പോൾ ഞങ്ങൾ എന്തെങ്കിലും ഗെയിം കളിക്കാൻ തീരുമാനിച്ചു ആദ്യം മൂവി നെയിം പിന്നെ പാട്ടു. പിന്നെ ഫോണിൽ ചെസ്സ്. പിന്നെ ഞങ്ങൾ പഴയ കാര്യങ്ങൾ ഓക്കെ പറഞ്ഞു നാട്ടിലെ എന്റെ ഓൺ സൈഡ് പ്രണയത്തെ പറ്റിയും ഓക്കെ fb യിൽ കുട്ടിയുടെ ഫോട്ടോ ഓക്കെ കാണിച്ചു കൊടുത്തു. ഇതുവരെ അവളോട് പറയാത്തതിനു എന്നെ അവൾ കളിയാക്കി. ഞാൻ പിന്നെ അവളുട കാര്യങ്ങൾ ചോദിച്ചു അവൾ കോളേജിൽ പഠിച്ചപ്പോ ഒരു പയ്യനെ ഇഷ്ട്ടമായിരുന്നു അതു അവൾ പറഞ്ഞില്ല വീട്ടിൽ അറിഞ്ഞാൽ പ്രശ്നം ആവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025