ഫർഹാന : ചേച്ചി അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ ചേച്ചി വാ നമ്മുക്ക് കിടക്കാം.
നർമത : അതേ..അതേ വാ ചേച്ചി എന്നു പറഞ്ഞു ഗൗതമിയെ വിളിച്ചു കൊണ്ടു പോയി.
ഫർഹാന : ഹോ ഇനി നിന്നെ പ്രത്യേകിച്ചു വിളിക്കണോ.
ഞാൻ : നീ ഇങ്ങു വന്നേ മോളെ.
ഫർഹാന : എന്താടാ.
ഞാൻ : നിങ്ങളെ കിട്ടിയത് എന്റെ ജീവിതത്തിലെ ഭാഗ്യമാണ്.
ഫർഹാന : നീ ഇങ്ങു വാ. നമുക്കു അവിടെ കിടന്നു സംസാരികാം എന്നു പറഞ്ഞു.
ഞാനും പിന്നെ ഫർഹാനയുടെ കൂടെ പോയി ഞങ്ങൾ 4 പേരും കൂടെ അവിടെ കിടന്നു.
ഫർഹാന: സൂര്യ ഞങ്ങൾക്ക് നിന്നെ ഇഷ്ട്ടമാ. നമ്മൾ ok ആണെങ്കിൽ പിന്നെ എന്താ കുഴപ്പം. പിന്നെ ഈ സമൂഹം അതിനെ മാറ്റാൻ നമ്മുക്ക് പറ്റില്ലാ. നമ്മുക്ക് നമ്മളുടെ ഇഷട്ടത്തിനു ജീവിക്കാം ഇപ്പോ. ബാക്കി എല്ലാം അപ്പോ നമ്മുക്ക് പിന്നെ നോകാം..
നർമത : അതു തന്നെയാ എന്റെയും തീരുമാനം പിന്നെ ഇതു നമ്മൾ നേരത്തെ പറഞ്ഞതുമാണു. സോ ഇനി ഇതിനെ പറ്റി ഒരു ചർച്ചകൾ വേണ്ട. പിന്നെ ഇതിനെ ഉണ്ടാവാതെ ഇരിക്കാൻ ഗൗതമി ചേച്ചി നമ്മളുടെ കൂടെ ഉണ്ടായാൽ മതി.
ഗൗതമി : അതു പറ്റില്ലാ നർമത. എപ്പോഴും ഞാൻ കൂടെ ഉണ്ടായാൽ എനിക്കു പിന്നെ എന്റെ കുടുംബത്തെ നഷ്ട്ടമാവും. അതുകൊണ്ടു കുറച്ചു അകലം നല്ലതാ മോളെ.
ഞാൻ : നർമത ഗൗതമി പറയുന്നതിൽ കാര്യം ഉണ്ടു. അതുകൊണ്ടു ഗൗതമി പറയുന്നതു പോലെ പോയാൽ മതി നമ്മുക്ക് തല്കാലം.
ഗൗതമി : ശെരി ശെരി വെറുത അതൊക്ക പറഞ്ഞു മൂഡ് കളയണ്ട. നമുക്കു വേറെ എന്തെങ്കിലും സംസാരികാം. അല്ലാ അതു നിൽക്കട്ടെ നീ എന്തിനാ സൂര്യ അവിടെ വച്ചു വിളിച്ചതും.
ഞാൻ : അതോ… അതു ഈ നർമത എന്നേ ഇടിച്ചു അതാ.
ഗൗതമി : എന്തിനാ നർമത നീ നമ്മുടെ സൂര്യയെ ഇടിച്ചതു.
നർമത : ചേച്ചി ഇവൻ എന്റെ വേണ്ടാത്ത ഇടതു പിടിച്ചു അവിടെ വച്ചു അതു കൊണ്ടാ.
