Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും 11

ഞാൻ അ ഉമിനിർ കാണിക്കകളെ എന്റെ ഉള്ളിൽ എടുത്തു അവളുടെ ചുംബനത്തിൽ അലിഞ്ഞു ചേർന്നു അവളെ എന്റെ ഇരുന്നു കൈകൾ കൊണ്ടും പുണർന്നു എന്റെ മേലേ കുറച്ചു കൂടെ ചേർത്തു പേടിച്ചു അവളുടെ പുറത്തു ഞാൻ തലോടി.

അങ്ങനെ തലോടുന്നതിന്റെ കൂടെ ഞാൻ അവളുടെ ഇടുപ്പിന്റെ ഇരുവശത്തും എന്റെ കൈകൾ കൊണ്ടു അവിടുത്തെ മാംസാപേഷികളിൽ പിടിച്ചു ഒന്നു മെല്ലെ അമർത്തി.

ആ പിടിത്തത്തിൽ അവൾ എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ടുകൾ വേർപെടുത്തി എന്നെ ഒരു വശ്യമറന്നാ ഭാവത്തോടെ നോക്കി. അങ്ങനെ നോക്കുമ്പോൾ അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഇടവും വലവും പോയി എന്റെ കണ്ണുകളിൽ കൂടെ അവളുടെ അ മുഖഭാവം ആഴ്ന്നു ഇറങ്ങി.

പരസ്പരം മിഴികൾ കൈമാറുമ്പോൾ ഞാൻ എന്റെ കൈകൾ കൊണ്ട് അവളുടെ തലയുടെ പുറകിൽ പിടിച്ചു എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ കൊണ്ടു ചേർത്തു…. ഞാൻ അവളെ ചുമ്പിക്കുവാൻ തുടങ്ങി….

അങ്ങനെ പതിയെ പതിയെ ഞങ്ങൾ ചുംബിച്ചു ചുണ്ടുകൾ നുകർന്നു ആ സോഫയിൽ കിടന്നു ഒന്നായി അലിഞ്ഞു ചേരുന്നതിന്റെ നിമിഷങ്ങളിലൂടെ പോവുമ്പോൾ ആരോ ആ ഡോറിൽ വന്നു മുട്ടി…

ഡോർ തുറക്കാത്തതു കാരണം ഡോറിൽ മുട്ടുന്ന ആളു സംസാരിക്കാൻ തുടങ്ങി.

അതു ഒരു ആണിന്റെ ശബ്ദം ആയിരുന്നു. ഹിന്ദിയിൽ വാതിൽ തുറക്കാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

ഒടുവിൽ ഞാനും ഫർഹാനായും എഴുനേറ്റു. എന്നിട്ടും ഫർഹാനായെ ഞാൻ ഉള്ളിൽ പോകാൻ പറഞ്ഞു. ഡോർ തുറന്നു.

എന്റെ മുന്നിൽ നിൽക്കുന്ന ആളു സ്വയം പരിചയ പെടുത്തി. ഞാൻ ദീപക് ദീപ്തിയുടെ ചേട്ടൻ.

ദീപക് : സൂര്യ അല്ലേ.

ഞാൻ : അതേ.

ദീപക് : ok നോക്കു സൂര്യ ഇന്നു ഒരു ചടങ്ങു ഉണ്ടായിരുന്നു വീട്ടിൽ. ദീപ്തി പറഞ്ഞു കാണും. അപ്പൊ കുറച്ചു ഫുഡ്‌ അതുകൊണ്ട് നിങ്ങൾക്കും കൊണ്ടു വന്നു ഞാൻ.നിങ്ങൾ അതു കഴിക്കണം. പിന്നെ ഇപ്പൊ എന്റെ കൂടെ വരാമോ ചായ കുടികാം പിന്നെ സ്വീറ്റ് കഴികാം പിന്നെ സംസാരിച്ചു ഇരികാം എന്നു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025