Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും 3

ഞാൻ: പോടീ എന്നു പറഞ്ഞു അവിടുന്നു പോയി. (ഇനി അവരുടെ ഒരു രൂപ സാധ്യദൃശ്യം പറയാം.നർമതയും ഫർഹാനായും ഡിഗ്രി റീസെന്റ് ടൈമിൽ കഴിഞ്ഞതേ ഉള്ളു. രണ്ടു പേരും ഏകദേശം സെയിം പ്രായമാ 24,അവർ എന്നെ പേരാണ് വിളിക്കുന്നതു. പിന്നെ നർമതയെ കാണുവാൻ ഏകദേശം നമ്മുടെ മാമിത ബൈജുവിനെ പോലെയാ ഫർഹാന മീനാക്ഷി ദിനേഷിനെ പോലെയും)

അങ്ങനെ ഞാൻ കലിതുള്ളി റൂമിൽ ഇരിക്കുമ്പോഴാ നർമത വന്നു എന്നെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നതു. ഞാൻ അവളോട് നീ പോ ഞാൻ വരാം എന്നു പറഞ്ഞു. ഇതിന്റെ ഇടയിൽ ദീപ്തി ചേച്ചി പോയി മോനെ കൊണ്ടുവന്നു. ഇന്നു ഞങ്ങളുടെ കുടെയാ ചേച്ചിക്കും ഭക്ഷണം. എല്ലാവർക്കും വന്നിട്ടും ഞാൻ ചെല്ലാത്തതു കാരണം ഗൗതമി തിരക്കിയപ്പോൾ നർമത പറഞ്ഞു ചേച്ചി അവനും ദേ ഈ ഫർഹാനായും കുടി പിന്നെയും വഴക്കു ഇട്ടു എന്നു.

(അപ്പോൾ) ഗൗതമി: എല്ലാവരോടുമായി പറഞ്ഞു.രണ്ടും പിന്നേയും തുടങ്ങിയോ. ക്ലാസ്സിലും ഇതു തന്നെ രണ്ടും അടിയ. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതർക്കം തന്നെ. (എന്നിട്ട് ഗൗതമി എന്നെ വിളിക്കാൻ വന്നു. അവരോടു പറഞ്ഞതു തന്നെ എന്നോടും പറഞ്ഞു ഞങ്ങൾ തമ്മിലുള്ള അടിയുടെ കാര്യം) ഞാൻ ഗൗതമിയോട് : നീയും മോശമല്ലലോ എന്നോട് തല്ലു പിടിക്കാൻ ഞാൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. അപ്പോ അവളും ചിരിച്ചു ഗൗതമി : നീ ഇപ്പോ വാ കഴികാം ഞാൻ : വരാം ഒരു ഉമ്മ തന്നാൽ വരുന്നു പറഞ്ഞു. ഗൗതമി :ദേ ചേക്കാ അവരൊക്കെ ഉണ്ടു അപ്പുറത്തു. നീ ഇപ്പോ വാ ഞാൻ പിന്നെ എന്റെ മോനു എല്ലാം തരാം. ഞാൻ : ഡി ഒരു ഉമ്മ പ്ലീസ് കൊതിയായിറ്റാ എന്നും പറഞ്ഞു സെന്റി ഇട്ടു ഗൗതമി : പെട്ടന്നു ഒരു ചെറിയ കിസ്സ് എന്റെ ലിപിൽ തന്നിട്ടു എഴുനേറ്റു തിരിഞ്ഞതും ദീപ്തി ചേച്ചി വാതിലിന്റെ അവിടെ വന്നുനിൽക്കുന്നു (അവളൊന്നു ചമ്മി ഞാനും)

ദീപ്തി : (പതിയെ ശബ്ദ്ധം താഴ്ത്തി പറഞ്ഞു) ഞാൻ നിങ്ങളോട് പറഞ്ഞതു അല്ലേ നോക്കിയും കണ്ടും ആയിക്കോളണം എന്നു ദേ ഇപ്പോ തന്നെ ഫർഹാന വന്നു സോറി പറഞ്ഞു നിന്നെ വിളിക്കാൻ വാരാൻ പോയപ്പോൾ ഞാൻ തടഞ്ഞു എന്നിട്ട് ഞാൻ തന്നെ പോയി വിളിച്ചു വരുന്നു പറഞ്ഞു വന്നതുകൊണ്ട് നിങ്ങൾ രക്ഷപെട്ടു അല്ലെങ്കിൽ എന്തായേനെ. മ്മ് ശെരി വാ കഴികാം എന്നു പറഞ്ഞു ദീപ്തി ചേച്ചി പോയി കൂടെ ഗൗതമിയും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025