Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും 7

പിന്നെ ഞങ്ങൾ ലഞ്ചും കഴിക്കാൻ ദീപ്തി ചേച്ചിയുടെ അടുത്തു പോയി . അങ്ങോട്ട്‌ നടക്കുമ്പോഴാ നർമതയുടെ നടത്താം ഞാൻ കണ്ടതും. കാലു കവച്ചു പിടിച്ച അവൾ നടക്കുന്നെ ചന്തി ആ നൈറ്റ്‌ ഡ്രസ്സിൽ പതിഞ്ഞു കിടക്കുകയാ. അവൾ അങ്ങനെ നടക്കുമ്പോൾ ആ ഗോളങ്ങൾ ഇങ്ങനെ തുള്ളി തുള്ളി കളിച്ചു പോവുകയാ ആ പാന്റിനു ഉള്ളിൽ.(അപ്പോഴാ ദീപ്തി ചേച്ചി നേരത്തെ പറഞ്ഞതു ഓർമ വന്നതു. സീൽ പൊട്ടുമ്പോൾ നീറ്റൽ ഉണ്ടാവും എന്നു )

കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ നർമതയുടെ കാതിൽ ചോദിച്ചു നീ അണ്ടർവെയർ ഇട്ടിട്ടു ഇല്ലേ എന്നു. അവൾ നാണത്തോടെ എന്നെ നോക്കി എങ്ങനെ മനസിലായി എന്നു ചോദിച്ചു. ഞാൻ :നീ നടക്കുമ്പോൾ കണ്ടു ഞാൻ എന്നു പറഞ്ഞു.

നർമത :ഐയ്യെ പെണ്ണുങ്ങളുടെ അവിടെയാണോ നോക്കുന്നെ.

ഞാൻ :അതിനു എന്താ. ഞാൻ എന്റെ പെണ്ണിനെ അല്ലേ നോകിയെ.

അവൾ ഒരു നാണത്തോടെ എന്നോടു പറഞ്ഞു അവിടെ ഒരു എരിച്ചിൽ പോലെ. ഇന്നർ മാറ്റിയപ്പോൾ ഒരു സുഗം. അതുകൊണ്ടാ ഇടാത്തെ.

ഞങ്ങളുടെ സംസാരത്തിനു (ഇടയിൽ കയറി) അതു കണ്ടു ഗൗതമി പറഞ്ഞു ഡാ മതി മതി കഴിക്കു ഇനി അടുത്ത ആളിനെ കൂടെ പരിഗണിക്കു..

ഞാൻ പരിഗണന അല്ലേ കൊടുകാം കുട്ടത്തിൽ എന്നെ നേരത്തെ കളിയാക്കുന്നതിനും കൂടെ ചേർത്തു കൊടുക്കും ഞാൻ. ഫർഹാന അപ്പോൾ മ്മ് ഇങ്ങു വാ നീ നിന്നെ ഞാൻ ഇടിച്ചു പരിപ്പു ഇളകും. ഞാൻ : ആണോ അങ്ങനെ യോ. എങ്കിൽ നമ്മുക്ക് ഗോതയിൽ വച്ചു കാണാം കേട്ടോ .

ദീപ്തി : നിങ്ങൾ എന്താ ഗുസ്തി പിടിക്കാൻ പോവുകയാണോ അതിനു. (എല്ലാവരും ചിരിച്ചു അപ്പോൾ അതു കേട്ടു )

കഴിച്ചു കഴിഞ്ഞു അവിടെ ഇരുന്നപ്പോൾ ഞാൻ നർമതയുടെ അടുത്തു പോയി ഡി നീ ഇവിടെ ഇരിക്കു ഞാൻ ഫർഹാനായെ കൊണ്ടു പോവുകയാ എന്നു പറഞ്ഞു.

നർമത :ഡാ അടിയാവുമോ? ഞാൻ : ഒന്നു പോടീ. ഫർഹാന അവിടെ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു മോന്റെ കൂടെ. ഞാൻ അടുത്തു പോയി അവളെ പിടിച്ചു കോരി എടുത്തു എന്റെ കൈകളിൽ കിടത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025