Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും 9

ഗൗതമി എന്താ ദീപ്തി നീ അവന്റെ കാതിൽ പറഞ്ഞതു ദേ അവന്റെ ഭാര്യമാരു ഉണ്ടു ഇവിടെ. അവരുടെ മുന്നിൽ വച്ചു ഇങ്ങനെ രഹസ്യം ഒന്നും വേണ്ടാ കേട്ടോ. ഫർഹാന : ഞങ്ങൾക്ക് കുഴപ്പമില്ല ചേച്ചി അതിനു.

പിന്നെ ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ ശേഷം ഞാൻ അവരുമായി ഞങ്ങളുടെ വീടിന്റെ അടുത്തെ ഹൈപ്പർ മാർകെറ്റിൽ പോയി ഞാൻ ബെഡ് ഷീറ്റ് വാങ്ങി പിന്നെ നർമതായിക്കും ഫർഹാനായിക്കും ഒരേപോലെ ഉള്ള മോഡേൺ ടൈപ് ഇന്നറും പിന്നെ ലോങ്ങ്‌ ടൈപ് ലേഡി റ്റിഷർട്ട്‌ ഒക്കെ സെയിം കളർ വാങ്ങി ഗൗതമിക്കും ദീപ്തി ചേച്ചിക്കും ബോഡി ഫിറ്റ്‌ സ്ലീവ് ലെസ്സ് നൈറ്റി പിന്നെ അവർക്കും ബ്രാ പാന്റി സെറ്റ് എല്ലാം വാങ്ങി കുട്ടത്തിൽ ചേച്ചിയുടെ മോനു ഡ്രെസ് വാങ്ങി എന്റെ ഇഷ്ട്ടപ്രകാരം. ഞങ്ങൾ വീട്ടിൽ വന്നു പിന്നെ വരുന്ന വഴിയിൽ പോലീസ് ഞങ്ങളെ തടഞ്ഞു നിർത്തി 3 പേരും കൂടെ ഒരുമിച്ചു ഒരു വീട്ടിൽ ഉള്ളതു ആണോ എന്നൊക്ക ചോദിച്ചു സീൻ ആക്കി പിന്നെ അവരുടെ കൈയും കാലും പിടിച്ചു ഞങ്ങളെ വിട്ടതു.

വീട്ടിൽ വന്ന ശേഷം ഞങ്ങൾ ഡ്രസ്സ്‌ എല്ലാവർക്കും വാങ്ങിയതു അവർക്കു ഓരോരുത്തർക്കും കൊടുത്തു. ഗൗതമി നീ എന്തു ഡ്രസ്സാ ഈ വാങ്ങിച്ചു കൊണ്ടു വന്നതു.

ഞാൻ നിങ്ങളെ കുറച്ചു മോഡേൺ ആൻഡ് ഹോട്ട് ലുക്ക്‌ ആക്കി കാണുവാൻ ഒരു മോഹം അതുകൊണ്ടു വാങ്ങിയതാ.

ഗൗതമി : ok ടാ പക്ഷെ നീ നിന്റെ ഭാര്യമാർക്ക് മാത്രം ന്യൂ മോഡൽ ടി ഷർട്ട്സ് ഞങ്ങൾക്ക് നൈറ്റി അല്ലേ. ഞങ്ങൾ എന്താ ആന്റിസ് ആണോ നിനക്കു. ഹോയ് വീ ആർ ജസ്റ്റ്‌ 30സ്.

ഞാൻ : അങ്ങനെ ഒന്നും ആലോചിച്ചു വാങ്ങിയതു അല്ലാ പിന്നെ കണ്ടപ്പോ അതിൽ നിങ്ങളെ കാണാൻ തോന്നി ഇതിൽ അവരെയും പിന്നെ നിങ്ങൾക്കു ഈ മോഡൽ ഇഷ്ട്ടപെട്ടു എങ്കിൽ നിങ്ങൾ പോയി വാങ്ങിച്ചു വാ.

ഗൗതമി : അതു എന്താ സൂര്യ നീ അങ്ങനെ പറഞ്ഞതു. നീ വാങ്ങി തരില്ലെ എനിക്കു.(ഒരു വിഷമത്തോടെ ചോദിച്ചു)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025