Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം

എന്റോടെ വന്ന് നിൽക്കുവാണ് … ഞാൻ കുറെ ഉപദേശിച്ചു…. എവിടുന്ന് …. അവസാനം എനിക്കിവിടെ വേറെ സെറ്റപ്പുണ്ട് അതോണ്ടാണ് ഒഴിവാക്കണതെന്ന് വരെ ആയി…. ആ പറഞ്ഞതിൽ എനിക്ക് വിഷമമായെങ്കിലും ഞാൻ പിന്നെ അവളോടൊന്നും പറയാൻ പോയില്ല… ഞാൻ അവളെ അല്ലാതെ മറ്റൊരു പെണ്ണിനെ നോക്കീട്ടു പോലുമില്ല……. അവളങ്ങനെ പറയാനൊരു കാരണവുമുണ്ട് ………….

പക്ഷെ ഇതൊന്നുമായിരുന്നില്ല യഥാർത്ഥ പ്രശ്നം …. കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടാവത്തതായിരുന്നു ശരിക്ക് പ്രശ്നം… വീട്ടിൽ അമമയക്കും അച്ഛനുമൊക്കെ അവളെ വളരെ ഇഷ്ടമായിരുന്നു… അവൾക്കു തിരിച്ചും അങ്ങനെ തന്നെയായിരുന്നു … മൂന്നു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതായപ്പോൾ വീട്ടുക്കാർ ഒക്കെ ചോദിച്ച് തുടങ്ങി….. ഞങ്ങൾ പല ആശുപത്രിയിലും പോയി പക്ഷെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല….. വീട്ടുക്കാർ അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുവാൻ തുടങ്ങി….മച്ചിയായ ഒരുത്തിയെ ആണല്ലോ മോന് കെട്ടിച്ച് കൊടുത്തതെന്ന് ഒരിക്കൽ ഒരു ബന്ധു അമ്മയോട് ചോദിക്കുന്നത് ഗീതു കേട്ടു….. കുറ്റം ആർടെ ആയിരുന്നാലും ഇക്കാര്യത്തിൽ പെണ്ണ് ആണല്ലോ തെറ്റുകാരി….. അന്ന് മുതൽ അവളുടെ ഉള്ളിലും ഒരു തരം അപകർഷതാബോധം നിറഞ്ഞു… ഞാൻ എത്ര മനസ്സിലാക്കി കൊടുത്തിട്ടും അവൾ ചെവി കൊണ്ടല്ല… അതിന് ശേഷമാണ് അവൾ എപ്പളും മുൻ കോപവും വാശിയുമൊക്കെ പ്രകടിപ്പിക്കാൻ തുടങ്ങിയത്…. കുട്ടികളുണ്ടാവതെ വന്നപ്പോൾ അവൾക്ക് ഒരു അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ടാവണം … പക്ഷെ ഞാൻ എന്നും പോസിറ്റീവ് ആയി അവൾക്കു കൂടെ ഉണ്ടായിരുന്നു…. സമ്മർദ്ദം കൂടി വന്നപ്പോൾ എന്റെ മാതാപിതാക്കൾ പോലും ഗീതുവിനെ കുത്തുവാക്കാൽ നോവിക്കാൻ തുടങ്ങി…. പക്ഷെ അതൊന്നും അവൾ എന്നെ അറിയിച്ചതേ ഇല്ല….

ഒരിക്കൽ എന്റെ ഫ്രണ്ടും അവന്റെ ഭാര്യയും മോളും വീട്ടിൽ വന്നു…. അന്ന് അവരുടെ മോളെ അമ്മ എടുത്ത് താലോലിക്കുന്നതിനിടയിൽ ഗീതൂനെ കുത്തി ഓരോന്ന് പറഞ്ഞപ്പോഴാണ് ശരിക്കും കാര്യങ്ങളുടെ ഗൗരവം ഞാൻ മനസിലാക്കുന്നത് ….. അന്ന് രാത്രി ഞാൻ ഗീതുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബന്ധുക്കളും വീട്ടുകാരുമെല്ലാം എത്രമാത്രം അവളെ നോവിച്ചു എന്ന് ഞാൻ മനസിലാക്കുന്നത്…. അന്നേ ഞാൻ അവളേം കൊണ്ട് ആ വീടിന്റെ പടിയിറങ്ങാനൊരുങ്ങിയതാണ് പക്ഷെ അവിടെ അവളെന്നെ കൊച്ചാക്കി കളഞ്ഞു… അമ്മയും അചഛനെയും തനിച്ചാക്കി അവളൊരിടുത്തേയ്ക്കും ഇല്ലന്നായിരുന്നു അവൾടെ വാശി….. അന്ന് നമ്മുടെ ദാമ്പതൃതിന് 3 വയസ്സ് പ്രായം അതിനിടയിലാണ് സ്ഥലമാറ്റം കിട്ടി ഞാൻ തിരുവനന്തപുരത്തേയ്ക്ക് വന്നത്…. ഇവിടെ 1 വർഷം വാടക വീട്ടിൽ തനിച്ച് താമസിച്ചു… മാസത്തിലൊരിക്കൽ നാട്ടിൽ പോയ് വരുമായിരുന്നു…. ആ ചുരുങ്ങിയ സമയത്ത് അവൾ എന്റെ വീട്ടിൽ ഒരുപാട് കുറ്റപ്പെടുത്തലും പരിഹാസവും നേരിട്ടിരുന്നു…എന്നിട്ടും അവൾ പിടിച്ച് നിന്നു…. പക്ഷെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എന്നെ പിരിഞ്ഞ് നിൽക്കാനാവില്ലാന്നും പറഞ്ഞ് പെട്ടിയും സാമാനങ്ങളുമായ് എന്റെ വാടക വീട്ടിന്റെ മുന്നിൽ വന്നു  നിൽക്കുന്ന ഗീതുനെയാണ് ഞാൻ കണ്ടത്… അന്ന് വാതിലിന് മുന്നിൽ നിന്ന ഗീതുവിനെ ,അല്ലാ ആ രൂപത്തെ ഞാനൊരിക്കലും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025