Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 6

“ഹോമം വേണം … ”

അമ്മാവനാണ് . ഇപ്പൊ അതൊരു അശരീരി പോലെയായി എനിക്ക് . ഹോമം അല്ലമ്മാവാ പൂജയാ വേണ്ടത് കുണ്ടി കാമേശ്വരീ പൂജ. ഗീതൂന്റെ കുണ്ടിയ്ക്ക് മാത്രമായി ഒരു പൂജ.അതിനെ ആരാധിക്കണം. പൂവിടണം. പാലും തേനും കൊണ്ട് അഭിഷേകം ചെയ്യണം. മനസ്സിന്റെ ചരട് പൊട്ടിയിരുന്നു.

വലത് കൈ താനെ ഗീതൂന്റെ തോളിലെത്തി. ഗീതു എന്നെ നോക്കി നിഷ്കളങ്കമായ് പുഞ്ചിരിച്ച് ഒന്നു കൂടി ചേർന്ന് നിന്നു. പാവം പെണ്ണ് എന്റെ ഉദ്ദേശം അറിയുന്നില്ല. തോളിലൂടെ കൈ നിരക്കി ഞാൻ പെട്ടെന്ന് ഗീതൂന്റെ ഉയർന്ന ചന്തിക്കെട്ടിൽ പിടിച്ചമർത്തി. നിന്ന നിൽപ്പിൽ പെണ്ണൊന്നു തുള്ളി പോയ്. കാൽ വിരലിൽ നിന്ന് പെണ്ണെന്നെ ദയനീയമായൊന്നു നോക്കി.

“ഈ …..” ഞാനൊരു വളിച്ച ചിരി തിരിച്ച് കൊടുത്തു. പഞ്ഞിക്കെട്ട് പോലെ അമർന്ന് ഞെരുങ്ങിയ മാംസം ഞാൻ മെല്ലെ വിട്ടു. ഇപ്പഴാ പെണ്ണ് നിലത്ത് ശരിക്ക് കാല് കുത്തിയത്.

എന്തോ പത്ത് പറയാൻ വന്ന ഗീതൂനെ പെട്ടെന്ന് അമ്മാവൻ വിളിച്ചു.

“ഗീതുവും ദുർഗ്ഗയും കൂടി വേണം മുകളില് തെക്കേലെ മുറി വൃത്തിയാക്കാൻ. പൂജകളൊക്കെ അവിടെയാണ്. ”

ഗീതു അന്തംവിട്ട് പോയി. അന്ന് രാത്രി കണ്ട വാതിലിന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.

“അടിപൊളി . ബെസ്റ്റ് ഓഫ് ലക്ക് . ” ചന്തിയിൽ തട്ടി ഞാൻ അവളെ ആശിർവദിച്ചു.

നേരത്തത്തേക്കാൾ കലിപ്പിൽ പെണ്ണ് കണ്ണുരുട്ടി .

“കൂടുതലുരുട്ടല്ലേ …” ടോപ്പിന്റെ അറ്റം മാറ്റി ലൈഗ്ഗിംസിന്റെ മാർദ്ദവത്തിൽ ഞാനാ ചന്തിപ്പാളിയെ കുഴച്ചു. ഉരുണ്ട കണ്ണ് മെല്ലെ കൂമ്പി ദയനീയാവസ്ഥ പുൽകി.

ആരേലും കേക്കുമെന്ന് പേടിച്ച് മിണ്ടാൻ പോലും കഴിയാണ്ട് പെണ്ണ് നിസ്സഹായയായി എന്നെ നോക്കുക മാത്രമാണ് ചെയ്തത്.

ഞാൻ കൈപ്പത്തി വിടർത്തി ആ കുണ്ടി മൊത്തമൊന്ന് തടവി. മലയും താഴ്വാരവുമൊക്കെ എന്റെ കൈ കേറിയിറങ്ങി. ലെഗ്ഗിങ്സിലൂടെ പാന്റിയുടെ അരികൊക്കെ കയ്യിൽ അറിഞ്ഞു. തടിച്ച ചന്തിയുടെ അടിയിൽ മെല്ലെ തട്ടിയപ്പോൾ അതൊന്ന് തുളുമ്പി.

“ശ്ശീ………..” ഗീതൂന്റെ ശബ്ദമൊന്ന് ഉയർന്ന് പോയി. എല്ലാവരും ഞങ്ങളെ തിരിഞ്ഞ് നോക്കി. ഞാനുമൊന്ന് പകച്ചു.നാണം കെടുമോ .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025