Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതേച്ചി തന്ന സുഖം

“ഓ.. മൂപ്പരുടെ കാര്യം ഒന്നും പറയേണ്ട.. ഇപ്പൊ കുടി തന്നെ കുടി.. അതുകൊണ്ട് നമ്മളെയൊക്കെ നോക്കാൻ പുള്ളിക്ക് എവിടെയാ നേരം.. അതൊക്കെ പോട്ടെ.. കുട്ടന്റെ കാര്യമൊക്കെ പറ.. അവിടെ സുഖിച്ച് നടക്കുകയാണല്ലേ..”
ഞാൻ : എന്ത് സുഖം ഗീതേച്ചി.. ഫുൾ ടൈം പണി തിരക്കാ.. പിന്നെ ഇടയ്ക്ക് ഫ്രണ്ടിസ്ന്റെ കൂടെ ഉള്ള വെള്ളമടിയാണ് ഒരു ആശ്വാസം..
ഗീത : ഫ്രണ്ട്‌സ് ആണാണോ പെണ്ണാണോ.. ( ഇതു ചോദിച്ചു ഗീതേച്ചി ഒന്ന് ചിരിച്ചു )
ഞാൻ : രണ്ട് കൂട്ടരും ഉണ്ട്.. (ഞാനും ചിരിച്ചു..)
ഗീത : അപ്പൊ വെള്ളമടി മാത്രമല്ല.. എല്ലാം ഉണ്ട്.. ഹഹഹ…
ഞാൻ : എന്ത് എല്ലാം…
ഗീത : ഓ.. ഒന്നും അറിയാത്ത ഒരു ചെക്കൻ..

ഇത് കേട്ടത്തോടെ ഞാൻ ഒന്ന് ഞെട്ടി.. ഒന്ന് മയത്തിൽ പോയാൽ വല്ലതും നടക്കും എന്നൊരു തോന്നൽ ഉണ്ടായി.. ഞാൻ പറഞ്ഞു..

” ഓക്കെ അറിഞ്ഞിട്ട് എന്ത് കാര്യം ഗീതേച്ചി.. അതിനൊക്കെ ഒരു യോഗം വേണ്ടേ.. ”
ഗീത : അപ്പൊ ആഗ്രഹം ഒക്കെയുണ്ട്.. യോഗം ഇല്ലാത്തത് ആണ് പ്രശനം.. ഹഹഹ..
ഞാൻ : അതുതന്നെ… എന്നെങ്കിലും എനിക്കും യോഗം കാണും.. അല്ലേ??
ഗീത : അതെയതെ… നീ എന്നാ ഇവിടെ എത്തുക? കുറേ ദിവസം ഉണ്ടോ നാട്ടിൽ..?
ഞാൻ : മറ്റന്നാൾ രാവിലെ ഒരു 10 മണി ആകും.. അന്ന് രാത്രി തന്നെ ഞാൻ ഫ്രണ്ടിന്റെ കല്യാണ വീട്ടിലേക്ക് പോകും.. പിന്നെ 2 ദിവസം കഴിഞ്ഞു മടങ്ങും..

വെറുതെ ഒരു നേരമ്പോക്കിനായി ഞാൻ ചോദിച്ചു..
” ചെന്നൈ നിന്നും ഗീതേച്ചിക്ക് എന്തെങ്കിലും കൊണ്ടുവരണോ? ”
ഗീത : എനിക്കൊന്നും വേണ്ട.. ഇവിടെ വരുമ്പോൾ കുട്ടന് എന്താ വേണ്ടത്…?
ഇതൊരു അവസരമായി എനിക്ക് തോന്നി ഞാൻ പറഞ്ഞു ..
“എനിക്ക് വേണ്ടത് എന്തും ഗീതേച്ചി തരുമോ?”
ഗീത : “പിന്നെന്താ.. ചോദിച്ചാൽ എന്തും തരും ”
ഞാൻ : ” ചോദിക്കാതെ തന്നെ മനസ്സിലാക്കി തരണം.. അങ്ങനെയാ സ്നേഹം ഉള്ളവർ ”
ഇതു കേട്ട് ഗീതേച്ചി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.. “പിന്നെ തന്നിട്ട് എനിക്ക് പണിയാകുമോ??”
ഞാൻ : “മിക്കവാറും ”
ഗീത : “എന്നാ പിന്നെ വന്നിട്ട് ആലോചിക്കാം ”

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു നമ്മൾ ഫോൺ വെച്ചു.. എനിക്ക് എന്തെന്നില്ലാത്ത ആവേഷമായി.. ഒരു കളിക്കുള്ള എല്ലാ വാതിലും എന്റെ മുന്നിൽ ഉറന്നിട്ടിരിക്കുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025