Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 1

“എങ്ങനുണ്ട്? ചരക്കല്ലേ?”

“കാണാൻ നല്ല ഭംഗിയുണ്ട്!”

ഗീതിക വളരെ ശാന്തമായി പറഞ്ഞു.

“നിന്റെ അത്രയും സുന്ദരിയൊന്നുമല്ല!”

ജോബിൻ ഗീതികയോട് പറഞ്ഞു.

അപ്പോൾ ഗീതികയുടെ മനോഹരമായ കവിളുകൾ നാണം കൊണ്ട് ചുവന്നു.

കണ്ണുകളുടെ കാന്തികതയേറി.

ആരെങ്കിലും കേട്ടോ എന്നവൾ ചുറ്റും നോക്കി .

ആദ്യമായാണ് അയാൾ ഗീതികയേ കാണുന്നത്. എന്നിട്ടും അധികാരത്തോടെ അവളെ അയാൾ “നിന്റെ” എന്നൊക്കെ സംബോധന ചെയ്തിരിക്കുന്നു!

“ഫ്രീ ആകുമ്പോൾ അറിയിക്കാമോ? എനിക്ക് നിന്നേം ഫാമിലിയെം വീട്ടിലേക്ക് വിളിക്കാനാ!”

“അതിനെന്താ!”

ഗീതിക പറഞ്ഞു.

“നിങ്ങളുടെ വൈഫ് വീട്ടിലുള്ള ടൈം നോക്കി അറിയിച്ചോ! ഞാനും ഫാമിലിയും വരാല്ലോ!”

“ഓ! അവള് ഫ്രീയായിട്ട് നിനക്ക് എന്റെ വീട്ടിൽ വരാൻ പറ്റും എന്ന് തോന്നുന്നില്ല,”

അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

“അവള് എപ്പോഴും ട്രാവലിൽ ആണ്. കൺസൾട്ടന്റ്റ് ആണ് കക്ഷി. ഇതുപോലെ ഒക്കെയുള്ള കാര്യത്തിനൊക്കെ എപ്പഴാ അവൾക്ക് സമയം കിട്ടുന്നെ എന്ന് ആർക്കറിയാം? നിന്റെ ഹബി പറഞ്ഞു അയാള് മർച്ചന്റ്റ് നേവിയിൽ ആണെന്ന്. അതുകൊണ്ട് അറിയാല്ലോ നിനക്ക്!”

“ഓ! ആണോ?”

ഗീതിക പറഞ്ഞു. അവൾ വീണ്ടും ഞാൻ എവിടെയാണ് എന്ന് അറിയാനെന്നോണം ചുറ്റും നോക്കുന്നത് കണ്ടു. മരങ്ങൾക്ക് മറവിൽ നിൽക്കുന്ന എന്നെ കണ്ടുപിടിക്കാൻ അവൾക്കകഴിയില്ല.

“അവളില്ലാത്തപ്പോൾ അല്ലെ നല്ലത്?”

അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അയാൾ ചോദിച്ചു.

“അങ്ങനെയാകുമ്പോൾ തനിച്ച് ഒക്കെ..”

ഗീതിക പെട്ടെന്ന് നിശബ്ദയായി.

“ഒന്നാലോചിക്ക് ”

അയാൾ അൽപ്പം കൂടി ചേർന്ന് നിന്നുകൊണ്ട് തുടർന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025