Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 14

“എനിക്കിത് പറ്റില്ല! ഞാനയാളെ പറഞ്ഞുവിടാന്‍ പോകുവാ!”

ആ നിമിഷം ബാത്ത്റൂം കതക് തുറക്കുന്ന ശബ്ദം കേട്ടു.
ചാക്കോ പുറത്തേക്ക് വന്നു. ഗൌണ്‍ ഇപ്പോള്‍ തുറന്നു കിടന്നിരുന്നു.
അയാളുടെ കുണ്ണ പൂര്‍ണ്ണമായും കുലച്ച് മുകളിലേക്ക് പൊങ്ങി വിറയ്ക്കുന്നുണ്ടായിരുന്നു.

“മാഡം എന്തേലും പറഞ്ഞോ?”

അയാള്‍ അടുത്ത് വന്ന്‍ ഗീതികയുടെ അടുത്ത് കിടക്കയില്‍ ഇരുന്നു.

“ഇല്ല! ഒന്നും പറഞ്ഞില്ല! എന്നാ? ഞാന്‍ എന്തേലും പറയുന്നത് കേട്ടോ?”

ചാക്കോ വലത് കൈ അവളുടെ തോളിലേക്ക് ചേര്‍ത്തു.
എന്നിട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു.
അവളുടെ നനഞ്ഞ ചുവന്ന അധരത്തില്‍ അയാള്‍ ചുണ്ടുകള്‍ അമര്‍ത്തി.
ഗീതിക ചുണ്ടുകള്‍ വിടര്‍ത്തി അയാളെ തിരിച്ച് ആവേശത്തോടെ ചുംബിച്ചു.
അയാളുടെ ഇടത് കൈ അവളുടെ മുലകളിലെക്ക് നീങ്ങി.
ബ്രായുടെ പുറത്ത് കൂടി അയാള്‍ അവയെ തഴുകി തലോടി.
അവളുടെ ശരീരം പൂര്‍ണ്ണമായും ഉണര്‍ന്നില്ല എന്നെനിക്ക് തോന്നി.
അയാളെ ആവേശത്തോടെ ചുംബിക്കുന്നുണ്ടായിരുന്നെങ്കിലും അല്‍പ്പം പരിഭ്രമവും പേടിയും അവളിളിപ്പൊഴുമുണ്ട് എന്നെനിക്ക് തോന്നി.

ചാക്കോയുടെ ചുണ്ടുകള്‍ ഇപ്പോഴും അവളുടെ മൃദുലമായ ചുണ്ടുകളെ ചുംബിച്ചമര്‍ത്തുകയാണ്.
അതോടൊപ്പം അയാളുടെ കൈ മുലകളില്‍ നിരങ്ങി ഞെങ്ങുന്നുമുണ്ട്.
അപ്പോഴേക്കും ഗീതിക ദേഹം വിറപൂണ്ടുണരുന്നത് ഞാന്‍ കണ്ടു.
അവള്‍ വലത് കൈകൊണ്ട് അയാളുടെ ബലിഷ്ടമായ കൈത്തണ്ടയെ തലോടാന്‍ തുടങ്ങി.
അല്‍പ്പനിമിഷങ്ങള്‍ക്ക് ശേഷം അവളുടെ കൈ അയാളുടെ കൈത്തണ്ടയ്ക്ക് താഴേക്ക് നീങ്ങി.
അത് പതിയെ അയാളുടെ അരക്കെട്ടിലെക്ക് ചലിക്കാന്‍ തുടങ്ങി.
അപ്പോള്‍ ചാക്കോ സുഖകരമായ ശബ്ദത്തില്‍ ഒന്ന് ഞരങ്ങി.
അവളുടെ കൈ അയാളുടെ ബലിഷ്ടമായ കുണ്ണയ്ക്ക് ചുറ്റും വലയം തീര്‍ത്തു എന്നെനിക്ക് മനസ്സിലായി.
വെബ് ക്യാമിന്റെ വിഷ്വല്‍ റേഞ്ചിന് വെളിയിലായിരുന്നു ആ ഭാഗം.

“മൈര്!”

ഞാന്‍ നിരാശയോടെ മുരണ്ടു.

“അവളുടെ കമ്പിയാക്കുന്ന ആ വിരലുകള്‍ അയാളുടെ കരിങ്കുണ്ണ പിടിച്ച് ഞെക്കുന്നത് കാണാന്‍ പറ്റുന്നില്ലല്ലോ!”

ഉടനെ തന്നെ അവള്‍ കൈ പിന്‍വലിച്ച് ഗൌണിനു പുറത്ത് കൂടി അയാളുടെ തടിച്ച കരുത്തുറ്റ തുടകള്‍ തഴുകാന്‍ തുടങ്ങി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025