ചെയ്യുന്ന അനുഭൂതിയിൽ നിറഞ്ഞ് ദേഹമാകെ ചൂട് പിടിച്ച് ആകെ നനഞ്ഞൊലിച്ച് ഞാൻ അയാൾക്ക് മുമ്പിൽ അയാളുടെ ചുംബനങ്ങളേറ്റു വാങ്ങി നിന്നു. പെട്ടെന്ന് എന്റെ ഉള്ളിൽ നിന്നും ആരോ നിർത്താൻ പറയുന്ന ശബ്ദം ഞാൻ കേട്ടു. നിർത്താൻ അല്ല. എന്തിനാണ് ഇത്ര തിടുക്കമെന്ന്! യെസ്! അങ്ങനെ ആരോ പറയുന്നത് പോലെ! അതുകൊണ്ട് ഞാൻ അയാളുടെ ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾ വീണ്ടും അടർത്തി മാറ്റി. ചാക്കോച്ചേട്ടൻ എന്നെ പുഞ്ചിരിയോടെ നോക്കി അപ്പോൾ. പിന്നെ അയാൾ നിലത്തേക്ക് പെട്ടെന്നിരുന്നു. ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല. അയാൾ പെട്ടെന്ന് എന്റെ ഒരു കാൽപ്പാദം പിടിച്ചുയർത്തി. ചെരിപ്പ് ഊരിമാറ്റി. ഇനി എന്തിനാണ് തിരുമ്മുന്നതെന്ന് ഞാൻ സംശയിച്ചു.വേദനയെല്ലാം മാറിയിരുന്നല്ലോ. അയാൾക്കുമത് അറിയാവുന്നതാണ്. പക്ഷെ അയാൾ എന്റെ പാദം അയാളുടെ മുഖത്തിന് നേരെ ഉയർത്തി. വായ് തുറന്ന് എൻറെ വിരലുകളോരോന്നും ആവേശത്തോടെ ഈമ്പിവലിക്കാൻ തുടങ്ങി. പ്രത്യേകിച്ചും പെരുവിരൽ ഒരുപാട് നേരമീമ്പിവലിച്ചു. അറിയില്ല അപ്പോൾ എനിക്ക് കിട്ടിയ രസവും സുമുഖവുമെത്ര വലുതായിരുന്നെന്ന്!
രാജേഷേട്ടാ! സുഖം മൂത്ത് മുറുകി ഞാൻ വേറെ ഏതോ ഒരു ലോകത്തേക്ക് പറക്കുന്നത് പോലെ തോന്നി. കാൽപ്പാദം ..കാൽ വിരലുകൾ അയാൾ വായിലിട്ട്, ഈമ്പിയീമ്പി വലിക്കുമ്പോൾ …അതൊക്കെ സുഖം നൽകുന്ന കാര്യമാണെന്ന് ആരറിഞ്ഞു! അന്നേരമയാൾ അതിന്റെ കൂടെ എന്റെ കാൽവണ്ണയിൽ പിടിച്ച് ഞെക്കി അമർത്തുന്നുണ്ടായിരുന്നു…അയാളുടെ നീണ്ട് തടിച്ച കറുത്ത ബലമുള്ള കൈ എന്റെ സ്വർണ്ണനിറമുള്ള കാലുകളിൽ അമർന്ന് തഴുകി നീങ്ങിന്നത് ഞാൻ കൊതിയോടെ നോക്കി…
അന്നേരം അയാളുടെ ഫോൺ ബെല്ലടിച്ചു. എന്തോ കാര്യത്തിന് കുഞ്ഞുമോൻ വിളിച്ചതാണ്. അയാൾപെട്ടന്നെഴുന്നേറ്റു. പിന്നെയും എന്റെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു. എന്നിട്ട് ഒന്നും പറയാതെ പുറത്തേക്ക് പോയി.
ഒരുമണിക്കൂർ കഴിഞ്ഞ് അയാൾ പിന്നെയും വന്നു. ഞാനും അയാളുടെ വരവിനു കൊതിച്ചു കാത്തിരിക്കുന്നത് പോലെ തോന്നി. ശരീരം മുഴുവൻ അയാൾ തരിപ്പിക്കുന്ന അനുഭവമല്ലേ തന്നിട്ട് പോയത്! സോഫയിലിരുന്ന് കോളേജ് കുട്ടികളെപ്പോലെ പിന്നെയും ആവേശത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഉമ്മ വെച്ചു. അപ്പോൾ പിന്നെയും എന്റെ മുലയ്ക്ക് പിടിയ്ക്കാൻ അയാൾ ശ്രമിച്ചു. ഞാൻ പിന്നെയും അയാളുടെ കൈ പിടിച്ചു മാറ്റി.
“ഇപ്പം പോ,”
ഞാൻ അയാളുടെ നേരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അല്ലെങ്കിൽ ആളുകൾ സംശയിക്കും!”
“ഓക്കേ ..മാഡം …”
അയാളെഴുന്നേറ്റു.
അയാൾ പോയിക്കഴിഞ്ഞ് ഞാൻ കതക് ചേർത്തടച്ചു.ജനലുകളൊക്കെ നേരത്തെ അടച്ചിരുന്നു. അയാളെന്റെ ശരീരത്ത് നൽകിയ സുഖാനുഭൂതിയോർത്ത് ഞാൻ സാരിയൊക്കെ അഴിച്ചുമാറ്റി. ബാക്കി എവിടെ എഴുതാൻ നാണം തോന്നുന്നു രാജേഷേട്ടാ…രാജേഷേട്ടന് ഊഹിക്കാമല്ലോ!
ഇത് വായിച്ചു കഴിഞ്ഞ് രാജേഷേട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല. ദേഷ്യം ഒന്നും തോന്നരുത്.പ്ലീസ്!
