Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 5

അയാടെ മുഖത്ത് ഒരാക്കിയ ചിരി! കുഞ്ഞുമോനും ചിരിക്കുവാ! എനിക്കൊറപ്പാ അയാള് കുഞ്ഞുമോനോട് എല്ലാം പറഞ്ഞിട്ടുണ്ട്! ആ ദേവൂട്ടീം പറഞ്ഞുകാണും! ഇത്രേം പേരൊക്കെ അറിഞ്ഞാ രാജേഷേട്ടാ നാട് മൊത്തം പരക്കും!! എനിക്കിനി നാണക്കേട് കാരണം പൊറത്ത് എറങ്ങി നടക്കാൻ പറ്റുവോ?”

ഞാനും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്.
കേട്ട കാര്യങ്ങൾ എന്നെ സംബന്ധിച്ച് വളരെ ത്രില്ലിങ്ങായ അനുഭവമാണ്.
പക്ഷെ ആരുമറിയാതെ,അടച്ച മുറിയ്ക്കുള്ളിൽ വേണമായിരുന്നു.
ഇപ്പോൾ ആകട്ടെ ആ രഹസ്യം പുറത്തായിരുന്നു.
കുഴപ്പങ്ങളുണ്ടാവാനുള്ള സാധ്യതകളേറുകയാണ്.

“ഞാനാകെ ഓഫ് ആയി രാജേഷേട്ടാ,”

ഗീതിക തുടർന്നു.

“എന്ത് ചെയ്യണമെന്നറിയാതെയാണ് ഞാൻ ഫ്‌ളാറ്റിലേക്ക് തിരിച്ചു പോയത്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ചാക്കോച്ചേട്ടൻ വന്നു. എന്നിട്ട് പറഞ്ഞു , മാഡം പേടിക്കേണ്ട, കുഞ്ഞുമോൻ ആ രഹസ്യം ആരോടും പറയില്ല. മാത്രമല്ല ദേവൂട്ടിയെറിഞ്ഞിട്ടില്ല. ഓഹ്! അപ്പോഴുണ്ടായ ഒരാശ്വാസം! എല്ലാ ഭാരവും പോയിക്കിട്ടി! അയാളെന്നെ കെട്ടിപ്പിടിച്ച് വരിഞ്ഞു മുറുക്കി…അപ്പോൾ അവശേഷിച്ച ഭാരവും പോയ പോലെ…അയാളെന്നെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും എന്നെ ആശ്വസിപ്പിക്കുമ്പോൾ ഞാൻ പതിയെ സോഫയിൽ ഇരുന്നു…”

“ഗീതു,”

ഞാൻ ഇടയിൽ കയറി.

“എനിക്ക് തോന്നുന്നേ അയാള് സംഭവം അൽപ്പംകൂടി വിപുലമാക്കാൻ പോകുവാണ് എന്നാണ്,”

“എന്നുവെച്ചാൽ? എന്നൊക്കൊന്നും മനസ്സിലായില്ല!”

“എടീ ഞാനും അയാളെപ്പോലെ ഒരു ഭൂലോക കോഴിയല്ലേ?”

“ചാക്കോച്ചേട്ടൻ രാജേഷേട്ടന്റെ അത്രേം കോഴി ഒന്നുവല്ല,”

“ഓക്കേ ..ഓക്കേ ..ശരി ശരി!! താങ്ക് യൂ മാഡം!!”

ഞാൻ ചിരിച്ചു.

“ഞാൻ പറയെട്ടെ,”

ഞാൻ തുടർന്നു.

“എനിക്കറിയാം …പെണ്ണുങ്ങള് ആണുങ്ങളെ കൂടുതൽ ആഗ്രഹിക്കും! എന്നുവെച്ചാൽ ഫിസിക്കലി ആഗ്രഹിക്കും, താൻ തീരെ ദുർബ്ബലയാണ് എന്നറിയുമ്പോൾ …സംരക്ഷണം വേണമെന്നറിയുമ്പോൾ …”

“പിന്നെ!!”

ഗീതിക എന്റെ ആശയം ശക്തിയായി തള്ളിക്കളഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025