Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 7

ഞാൻ ഉടനെ വാച്ച് നോക്കി.

ഇന്ത്യയിലിപ്പോൾ ഏകദേശം ഉച്ച ഒരുമണി നേരമാണ്.

എന്നോട് സ്‌കൈപ്പ് ചെയ്യാമെന്ന പ്രതീക്ഷയിൽ വന്നിരിക്കയാണോ?

കപ്പൽ ശരിക്കും വേഗത്തിലാണ് നീങ്ങുന്നത്.

ഒരു ചൈനീസ് സംഗീതം പോലെ കാറ്റ് വീശുന്ന ശബ്ദം കേൾക്കാം.

കവറേജ് ഏഏരിയ ഏത് നേരവും മറഞ്ഞുപോകാം!

അതുകൊണ്ട് ഞാനുടനെ അവൾക്ക് ഡയൽ ചെയ്തു.

സ്‌കൈപ്പ് ടോൺ രണ്ടു തവണ ശബ്ദിച്ചു.

പക്ഷെ അപ്പോഴേക്കും കോൾ ഡിക്ലൈൻ ചെയ്യപ്പെട്ടു.

നെറ്റ് വർക്ക് പ്രോബ്ലം തന്നെ.

ഞാൻ സ്വയം പറഞ്ഞു. ഞാൻ വീണ്ടും കൊൽ കണക്റ്റ് ചെയ്യാൻ ശ്രമിച്ചു.

പിന്നെയും ഡിസ്ക്കണക്റ്റഡായി.

മൂന്നാമതും ഞാൻ ശ്രമിച്ചു.

മൂന്നാമത്തേതും ഏകദേശം ഡിസ്കണക്റ്റഡാകാൻ തുടങ്ങുമ്പോഴാണ് ഗീതികയുടെ മെസേജ് വന്നത്.

“അയാൾ ഇവിടെ ഉണ്ട്. വിളിക്കണോ വീഡിയോ കാൾ ചെയ്യാനോ പറ്റില്ല”

ഞാൻ അദ്‌ഭുതപ്പെട്ടു.

ഒരു ദിവസം മുമ്പുള്ള മെസേജാണ് ഇപ്പോൾ ഡെലിവറായിരിക്കുന്നത്! ഇരുപത്തിലാണ് മണിക്കൂറിനുള്ളിൽ അർദ്ധരാത്രിയിൽ ചാക്കോച്ചി ഞങ്ങളുടെ അപ്പാർട്ട്മെൻറ്റിൽ വന്നിരിക്കുന്നു!

അപ്പോൾ?

എന്താണ് മിസ്സായത്?

എനിക്കൊന്നും മനസിലായില്ല!

വാട്ട് ഹാപ്പെൻഡ്?

ഞാൻ ഗീതികയ്ക്ക് മെസ്സേജ് ചെയ്യുവാൻ വേണ്ടി ടൈപ്പ് ചെയ്തു.

അപ്പോൾ ഗീതിക തിരിച്ച് എനിക്ക് മെസേജ് അയയ്ക്കാൻ ടൈപ്പ് ചെയ്യുന്നത് എനിക്ക് കാണാൻ പറ്റി.

അത് ഡെലിവറാകുന്നതും കാത്ത് ഞാനിരുന്നു.

അവൾ കുറെ സമയമെടുക്കുന്നത് പോലെയെനിക്ക് തോന്നി.

അവസാനം അവളയച്ച സന്ദേശം പ്രത്യക്ഷമായി.

“ഞാനുറങ്ങുകയായിരുന്നു. അപ്പോൾ ഡോർബെൽ ശബ്ദിച്ചു. ഞാൻ എഴുന്നേറ്റ് കതക് തുറന്നപ്പോൾ പുറത്ത് ചാക്കോച്ചേട്ടൻ നിൽക്കുന്നു. വിയർത്ത് കുളിച്ച്. ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി.

“ഞങ്ങടെ ടാപ്പ് വർക്ക് ചെയ്യുന്നില്ല, ഇവിടെ കുളിച്ചോട്ടെ?”

എനിക്കൊന്നും മനസിലായില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025