Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതുവിന്റെ ആറാട്ട് 6

അവിടെ ദേവൻ കുറച്ച് തിരക്കിൽ ആയിരുന്നു .അവിടെ ഫ്രീ അകുമ്പോ ഇവിടെ പകൽ സമയം ആയിരിക്കും.എന്നാലും പറ്റുന്ന പോലെ അവർ സംസാരിച്ചു .ഒരു കമ്പി വർത്തമാനം ഉണ്ടായി എന്നല്ലാതെ വീഡിയോ കോൾ ഓക്കേ സാധാരണ പോലെ ആയിരിന്നു…തിരിച്ച് വന്നിട്ട് നമുക്ക് ഒന്ന് കാണാം എന്ന് ദേവൻ പറഞ്ഞു ..ദേവനു കളിക്കാൻ ഉള്ള ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു..ഗീതുവും അത് തന്നെ പറഞ്ഞു… അവർ സമയം കിട്ടുന്ന പോലെ സംസാരിച്ചു അവരുടെ ബന്ധം നിലനിർത്തി .ഗീതുവിൻ്റെ ദേവൻ്റെ നമ്പർ Husband എന്ന് പറഞ്ഞ സേവ് ചെയ്തു വെച്ചത്. ആർക്കും സംശയം തോന്നാതെ ഇരിക്കാൻ.

ദേവൻ കുറച്ചും കൂടെ തിരക്കിൽ ആയി തുടങ്ങി .എന്നാലും ഒരു കോൾ എങ്കിലും വിളിക്കാതെ ഇരിക്കില്ല..

ഒരു കുട്ടി അയത്തിൽ പിന്നെ ഗീതുവിൻറ് ലൈംഗിക ദാഹം കൂടി വന്നു…

അജിത്തിൻ്റെ വീട്ടിലേക്ക് വന്നിട്ട്..അത്രേം ദിവസം ഒരു കളിയും ഇല്ലതെ പിടിച്ചു നിന്നു …. വീണ്ടും വീട്ടിൽ ഗീതുവും മകനും അമ്മയും മാത്രം… പക്ഷേ ഗോപി ഇനി കിട്ടുന്ന സമയമോകെ ഇങ്ങോട്ട് വരുമെന്ന് ഗീതുവിന് ഉറപ്പായിരുന്നു.. മീരയെ കാണാൻ കഴിയുന്ന പോലെ അവൻ വരുമെന്ന്…രണ്ടു കൂടി ഇവിടെ ഞാൻ അറിയാതെ പണി ഒപ്പികുമോ എന്നൊക്കെ തോന്നി ഗീതുവിനു..

ഗീതുവിന് ദേവൻ്റെ സമീപനം വീണ്ടും പഴയ രീതിയിലേക്ക് എത്തിച്ചു..ദേവനോട് സംസാരിക്കുബോഴോകെ ഗീതു ഒരുപാട് ഹാപ്പി ആയി കണ്ടൂ…

ഇവിടെ വന്നിട്ട് മീരയെ വിളിച്ചു പോലുമില്ല…ദേവൻ ആയിട്ട് സെറ്റ് അയപ്പോ വിളിച്ചു പോലുമില്ല.. അല്ല അവൾക്ക് എക്സാം കൂടി അയിരുന്നു. എക്സാം ഒക്കെ കഴിഞ്ഞു. ഒരു ദിവസം ഗീതു കുളിച്ച് റെഡി ആയി…. മീരയെ രാവിലെ തന്നെ വിളിച്ചു… ഹലോ മീര മോൾ എവിടെയാണ്… ചേച്ചി ഞാൻ കോളേജിൽ പോകുവാ…..അതിനു ഇന്ന് കോളേജ് ഇല്ലല്ലോ…സത്യം പറ എങ്ങോട്ടാണ് രണ്ടും കൂടി .. ഇവിടെയും അവിടെയും ഓക്കേ മുറികൾ ഉണ്ടല്ലോ…പുറത്ത് പോയി സദാചാര പോലിസ് പിടിക്കുടോ…ഒന്ന് പോ ചേച്ചി ഞങ്ങൾ കോളേജിൽ തന്നെ ഉണ്ടാകും ..കണ്ട് കൊണ്ട് ഇങ്ങനേ സംസാരിച്ചിരുന്നത് ഒരു സുഖമല്ലേ…. മ്മ് ശെരി ശെരി …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025