Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ആന്റിയുടെ കളിവീരൻ 3

 

കുറച്ചു സമയം കഴിഞ്ഞപ്പോ ആരൂ ചേച്ചിയും ശ്രുതിയും റൂമിലേക്ക് വന്നു… “നന്ദുട്ടാ സർപ്രൈസ് എങ്ങനെ ഉണ്ട്..” ആരൂ ചേച്ചി എന്നോട് കള്ള കണ്ണിട്ട് ചോദിച്ചു..

 

“അടിപൊളി…. അപ്പൊ തുടങ്ങികൂടെ..”

 

“യെസ്.. തുടങ്ങാം.. പക്ഷെ ചുമ്മാ ഇങ്ങനെ അടിച്ചിട്ട് കാര്യം ഇല്ലാലോ.. നമ്മുക്ക് ഒരു ഗെയിം കളിക്കാം.. ഇത് നമ്മൾ ഹോസ്റ്റലിൽ ഒക്കെ കളിക്കാറുള്ളത് ആണ്..”

 

“അതെന്താ.. “ശ്രുതി സ്റ്റെഫി ചേച്ചിയോട് ചോദിച്ചു…

 

“അവൾക്ക് എപ്പോഴും എന്തേലും കുരുത്തക്കേട് കാണിക്കണം ദേ.. ചെറുക്കൻ കൂടെ ഉള്ള വിചാരം വേണം ട്ടോ.. ആരൂ ചേച്ചി എന്നെ മുറുകെ പിടിച്ചു പറഞ്ഞു..”

 

“പിന്നെ ലോകത്തിൽ നിനക്ക് മാത്രം അല്ലെ അനിയൻ ഉള്ളു.. നന്ദുട്ടാ നിനക്ക് ഇഷ്ടവും ഡാ.. ജസ്റ്റ്‌ ട്രൂത് or dare ആ ..”

 

 

വൗ.. പെണ്പിള്ളേരുടെ കൂടെ കളിക്കാൻ നല്ല രസം ആയിരിക്കും..

 

“എനിക്ക് ഒകെ ആണ് ചേച്ചി.. “ഞാൻ പറഞ്ഞു..

 

“റൂൾസ്‌ ഒക്കെ അറിയാല്ലോ.. ആദ്യം ഒരാൾ വാട്ടർ ബോട്ടിൽ സ്പിൻ ചയ്യും അത് ആരെയാണോ പോയിന്റ് ചെയ്യുന്നത് അയാളോട് സ്പിൻ ചെയ്തയാൽ ട്രൂത് or ഡേയർ ചോദിക്കും.. ട്രൂത് ആണേൽ ചോദിക്കുന്നതിനു കൃത്യം ആയി സത്യസന്ധമായി ഉത്തരം പറയണം.. ഡേയർ ആണേൽ പറയുന്നത് ചെയ്യണം.. ആദ്യമേ തന്നെ സ്മാൾ ഒഴിച്ച് വെക്കും.. ട്രൂത് or ഡേയർ വന്നു അത് ചെയ്തു കഴിഞ്ഞാൽ മാത്രെ അയാൾക്ക് അത് കുടിക്കാൻ പറ്റു..”

 

“ഓക്കേ അപ്പൊ സ്മാൾ അടിക്കണം എങ്കിൽ പറയുന്നത് ചെയ്തേ പറ്റു അല്ലെ..” ഞാൻ ചോദിച്ചു..

 

“യെസ്.. ആദ്യം നീ നിന്റെ ചേച്ചിയെ പറ്റി ഇരിക്കുന്നത് ഒഴിവാക്കി ഞങ്ങടെ അടുത്തോട്ടു ഇരിക്ക് അല്ലെങ്കിൽ അവൾ നിന്നെ ഒന്നിനും സമ്മതിക്കത്തില്ല.. “സ്റ്റെഫി ചേച്ചി പറഞ്ഞു..

 

“വേണ്ട.. അവൻ ഇവിടെ തന്നെ ഇരുന്നാൽ മതി..”ആരൂ ചേച്ചി സമ്മതിച്ചില്ല.. “വാ സ്റ്റാർട്ട്‌ ചെയ്യാം.. ആദ്യം ഞാൻ ബോട്ടിൽ കറക്കാം..”

 

ആരൂ ചേച്ചി കറക്കി ശ്രുതിയുടെ നേരെ ആണ് ബോട്ടിൽ വന്നു നിന്നത്.. അവൾ ആകെ നാണിച്ചു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025