അവൾ എഴുത് മടക്കി ബ്ലോസിനുള്ളിൽ വെച്ചു. പിന്നെ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി
പുല വീടാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.. ഗിരിജ പലവട്ടം അതുവഴി നടന്നു നോക്കി.. ഇല്ല സുനിലിന്റെ വണ്ടി ഇല്ല..
ഉച്ചക്ക് പുല വീടി രാധ തിരികെ പോകും മുൻപ് ഗിരിജയുടെ അടുത്ത് വന്നു..
ഇന്ന് കേറും കേട്ടോ.. പറഞ്ഞപോലെ
ഇന്നലെ മൊത്തം കണ്ടു ചേച്ചി
ഓ.. എന്നിട്ടു
എന്നാ പൊളിഞ്ഞിരിക്കുന്നെ എന്ന് ചോദിച്ചു.. ഞാൻ പേടിച്ചു പോയി. പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല.. ഗിരിജ ബാക്കി ചോദ്യങ്ങൾ ഒളിപ്പിച്ചു
ഉം.. എന്നാ ഞാൻ പോട്ടെ.. ഇന്ന് എനിക്കും കിട്ടും
ചേച്ചി..
എന്താ
ഞാൻ കുട്ടനെ ഇവിടെ ഒക്കെ നോക്കി.. ചേച്ചി ഈ എഴുത് കുട്ടനെ കണ്ടാൽ കൊടുക്കുമോ
ഞാൻ അത് എങ്ങിനെ കൊടുക്കാനാ ഗിരീജേ. നിന്നെപ്പോലെ തന്നെ അല്ലെ ഞാനും.. നീ എവിടെ എങ്കിലും ഒളിപ്പിച്ചു വെക്കു.. എന്നിട്ടു കാണുമ്പോൾ കൊടുക്കു.. ഞാൻ പോട്ടെ..
രാധ പോകുമ്പോൾ സുനിലിന്റെ വീട്ടിലേക്കു നോക്കി… അവളുടെ മനസിലും സുനിൽ ആണല്ലോ.. അവളുടെ കണ്ണൻ.
കരുണൻ എന്നാ ഇപ്പോൾ ഇങ്ങോട്ടു അടുക്കത്തെ
രാധ കെട്ടിയവൻ കുട്ടന്റെ സംസാരത്തിൽ ഒന്ന് ഞെട്ടി..
അവൻ ഇവിടില്ലേ
അച്ഛൻ മരിച്ച അന്ന് വന്നതാ.. ഇവിടെ ഇല്ലായിരിക്കും അതാ
ആ.. അവനൊരു ടോർച് കൊണ്ട് വന്നിട്ടുണ്ടായിരുന്നു.. ഒരു സ്കോച്ചും
രാധ ഒന്നും മിണ്ടിയില്ല
രാത്രി… ജാനകിയമ്മക് തനിച്ചു കിടക്കാൻ വിഷമം..ഗിരീജേ പിള്ളേരെ അമ്മേടെ കൂടെ കിടത്തിക്കോ.. അമ്മക്ക് കൂട്ടാകും.. നിങ്ങൾക്കു സ്വാതന്ത്ര്യം കിട്ടും..
രാമന്റെ ഭാര്യ പറഞ്ഞു.. അതുപ്രകാരം കുട്ടികൾ ജാനകിയുടെ കൂടെ
ജനൽ അടക്കുമമ്പോളും വാതിൽ അടക്കൂബോളും ഗിരിജ സുനിലിന്റെ വീട്ടിൽ നോക്കി. ഇല്ല വന്നിട്ടില്ല.. രാജമ്മ ചേച്ചിയോട് ചോദിക്കേണ്ടതായിരുന്നു.
ശേഖരിന്റെ അടുത്ത് കിടന്ന ഗിരിജയെ അയാൾ അടിമുടി നോക്കി.
നീയെന്താ സാരി ഉടുത്തു.. ഇങ്ങനെ ആണോ എന്നും
മറന്നുപോയി ഓർത്തില്ല ചേട്ടാ
അവൾ സാരി മാറ്റി വെറും ലുങ്കി മാത്രം ഉടുത്തു അയാളുടെ അടുത്ത് കിടന്നു
നിന്റെ മനസ് എവിടെയാ ഗിരീജേ. നിനക്ക് എന്ത് പറ്റി..
