Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ 5

രാധാമച്ചി മോൾക്ക് ഒരു ആണ് കുഞ്ഞാവയെ താരമേ.. പ്രാർഥിക്കണേ

ദൈവമേ. രാധാമച്ചിക്ക് ആൺകുഞ്ഞാവ ഉണ്ടാവണെ..
അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു

ഉടുപ്പു എല്ലാരേം കാണിച്ചിട്ടു വരാവേ

അവൾ ഓടി

പുറത്തേക്കു ചെല്ലുമ്പോൾ കുട്ടേട്ടൻ ഇളയ മോളെ തോളിൽ ഇട്ടു മൂത്തവളുടെ കൈപിടിച്ച് കുറെ ആൾക്കാരുമായി സംസാരിക്കുന്നു

കുഞ്ഞിനെ എടുക്കാൻ അങ്ങോട്ട് ചെന്ന എന്നേ കണ്ട പുരുഷൻമാർക്ക് ഒരു ആക്കിയ ചിരി.. ഗൾഫുകാരൻ തലേന്ന് വന്നതല്ലേ.. കളി നടന്നു കാണും എന്ന ആക്കിയ നോട്ടം.. ചിരി.

അച്ഛാ.. പുത്തൻ ഉടുപ്പ് ഇട്ടേ.

കല്യാണപെണ്ണിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ അമ്മുക്കുട്ടിയുടെ ശബ്ദം. കരുണേട്ടൻ വന്നിരിക്കുന്നു.. എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി..ഏതു നിമിഷവും കരുണേട്ടൻ വരും.. വിറയലോടെ ഞാൻ നിന്നു

ആ രാധയാണോ ഒരുക്കുന്നെ

കരുണേട്ടൻ റൂമിലേക്ക്‌ വരുമ്പോഴേ ചോദിച്ചു

കരുണേട്ടനെ കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടച്ചു.. കരുണേട്ടന് ഒരു ഭാവ വ്യത്യാസവും ഇല്ല.. എന്നും കാണുന്നപോലെ തന്നെ..
കള്ളൻ.. അഭിനയിക്കാൻ അറിയാം . തനിക്കാണ് വിറയലും നെഞ്ചിടിപ്പും ഒക്കെ

ഞാൻ ചിരിച്ചു… ഞാൻ കൂടിയെന്നെ ഉള്ളു
ഇതാ മുല്ലപ്പൂ
ഒരു കവർ കരുണേട്ടൻ എന്റെ കൈയിൽ തന്നു

ഇത് രാധക്കു ചൂടാൻ മുല്ലപ്പൂ. ഒരു കവർ കൂടി..

എനിക്കറിയില്ല.. കരുണേട്ടന്റെ ആ കരുതൽ.. എന്റെ കണ്ണ് നിറഞ്ഞു.. അത് കണ്ട് ഏട്ടൻ വല്ലാതായി..

ഇത് മല്ലികക്ക് കൊടുക്കട്ടെ.കരുണേട്ടൻ സ്ഥലം കാലിയാക്കി

കല്യാണ തിരക്കിനിടയിൽ പോലും എന്റെ കണ്ണുകൾ കരുണേട്ടനെ ശ്രദ്ധിക്കുകയായിരുന്നു.താലികെട്ട് കഴിഞ്ഞു.. സദ്യ ആയി..അതും പെണ്ണിനെ യാത്രയാക്കിയ ശേഷം ആണ് ഞങ്ങൾ കഴിച്ചത്. കുട്ടേട്ടന്റെ അടുത്ത് ഞാൻ ഇരുന്നു.കരുണേട്ടൻ എന്റെ അടുത്ത് വന്നിരുന്നു. അപ്പുറത്തു മല്ലിക.. എന്നേ ഏറെ സന്തോഷിപ്പിച്ചത് കരുണേട്ടന്റ എന്റെ അടുത്ത് വന്നിരുന്നതാണ്. വലത് കുട്ടേട്ടൻ. ഇടത്ത് കരുണേട്ടൻ.. കുഞ്ഞുങ്ങളെ അമ്മയും അച്ഛനും നേരത്തെ ഉണ്ടതിനാൽ അവരെ ഏല്പിച്ചു. കരുണേട്ടന്റെ മണം പോലും എന്റെ പൂറ്റിൽ തേൻ നിറക്കാൻ തുടങ്ങി.പായസം കുടിക്കുമ്പോൾ കരുണേട്ടൻ എന്നേ ഒന്ന് നോക്കി നാവ് നൊട്ടി നുണഞ്ഞു.. തലേന്ന് രാത്രിയിൽ എന്റെ പൂറ് ചപ്പിയതിന്റെ ഓർമപ്പെടുത്തൽ.എന്റെ പൂർ തരിച്ചു. എന്ത് ചെയ്യാം. അടക്കുക തന്നെ

എടീ വീട്ടിൽ ഒന്ന് പോകാം.. ഒരു രക്ഷയും ഇല്ല.. കുട്ടേട്ടൻ ചെവിയിൽ പറഞ്ഞു.. പെട്ടന്നു എങ്ങിനെയാ.. എനിക്കാണേൽ അവിടുന്നു പോരാൻ തോന്നുന്നില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025