Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജാപ്രയാണം

ഒന്നും മനസ്സിലാകാത്ത ഗിരിജ ശെരി എന്ന് പറഞ്ഞു ഫോണ് കട്ട് ചെയ്ത് വിനോദിന് ഫോൺ ചെയ്തപ്പോളാണ് പറയുന്നത് സ്റ്റേഷനിൽ ഉണ്ടായ പ്രശ്നങ്ങളും ഗുണ്ടകളുടെ ഭീഷണിയും ഒക്കെ. മക്കൾ ബോർഡിങ് സ്കൂളിൽ ആയതോണ്ട് അവരെ കുറിച്ച് പേടിയില്ലെന്നും വിനോദ് വീട്ടിലില്ലാത്തപ്പോൾ ഒറ്റക്കാവും എന്നതുകൊണ്ടാണ് 2 ദിവസം മാറി നിക്കാൻ പറഞ്ഞത് എന്നൊക്കെ.

*******************************************************

ഹോൺ മുഴക്കി മിത്രന്റെ ജീപ്പ് ഗിരിജ വരാനായി കാത്തിരുന്നു.

ഇനി അടുത്ത രണ്ടു ദിവസത്തെ നടക്കാൻ പോകുന്ന കളികളെ കുറിച്ചോർത്തു മിത്രന്റെ കുണ്ണ അവന്റെ മുണ്ടിനടിയിൽ നിന്നു തലപൊക്കാൻ തുടങ്ങി. കറുപ്പ് സിൽക്ക് സാരിയും റെഡ് ബ്ലൗസ്ഉം ഇട്ടു ആടിയാടി വരുന്ന ഗിരിജചരക്കിനെ കണ്ടപ്പോൾ മിത്രന്റെ സർപ്പം നിന്ന് വിറക്കാൻ തുടങ്ങി.

ലഗ്ഗേജ് ബാക്കിൽ വച്ച് മുന്നിൽ കേറിയ ഗിരിജ ആർത്തിപൂണ്ടു നോക്കുന്ന മിത്രനെ ആണ് കാണുന്നത്.

എന്താടാ ഇങ്ങനെ നോക്കുന്നത് നീ എന്നെ ഇവിടെ വെച്ച് തന്നെ പണ്ണിക്കൊല്ലുമോ? അവൻറെ കുണ്ണയിൽ പിടുത്തമിട്ടു ചോദിച്ചു.

ഇനിയങ്ങോട്ട് നമ്മുടെ ഹണിമൂണല്ലേ ഗിരിജചാരക്കേ…. അതിന്റെ ഒരു എക്സിറ്റമെന്റ് ആണെന്ന് കൂട്ടിക്കോ…

മ്മ് മ്മ് എന്ന് പറഞ്ഞു അവൾ അവന്റെ കുണ്ണ പുറത്തെടുത്തു തൊലിച്ച കൊണ്ടിരിന്നു. 2 മണിക്കൂർ ദൂരം ഉണ്ട് എസ്റ്റേറ്റിലേക്ക്. ഒന്ന് എത്തിപ്പെടാൻ വേണ്ടി രണ്ടു പേരുടെയും മനസ്സ് കൊതിച്ചു. പക്ഷെ രണ്ടു ദിവസം താമസിക്കേണ്ടതിനാൽ അത്യാവശ്യം സാധനങ്ങളും ഫുഡും എല്ലാം വാങ്ങാനായി ടൗണിൽ നിർത്തിയതുകൊണ്ടു എസ്റ്റേറ്റിൽ എത്താൻ നൈറ്റ് ആയി. ജീപ്പ് ഉള്ളിലേക്ക് ഇട്ടു ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടി മിത്രൻ നേരെ വണ്ടി എസ്റ്റേറ്റിലെ വീടിന്റെ കാർ പോർച്ചിൽ നിർത്തി. ചുറ്റും കുറ്റാകൂരിരുട്ട് അടുത്തെങ്ങും ഒരു വീട് പോലുമില്ല. വണ്ടിയുടെ ലൈറ്റ് ഓഫ് ആക്കിയതും ഗിരിജ പേടിച്ച അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.

ഗിരീ നമ്മുടെ എസ്റ്റേറ്റിൽ അല്ലെ ഇപ്പോൾ നീ എന്തിനാ പേടിക്കുന്നേ. വാ നമുക്ക് ഉള്ളിൽ കയറാം.

************************************

വീടിനുള്ളിൽ കയറി ലൈറ്റ് ഇട്ടു. അപ്പോളാണ് ഗിരിജക്ക് ശ്വാസം ഒന്ന് നേരെ വീണത്.

ഗിരിജയെ കെട്ടിപിടിച്ചു മിത്രൻ ചോദിച്ചു “പറ ആദ്യത്തെ കളി എവിടെ വേണം?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025