Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജച്ചേച്ചിയും ഞാനും 1

“ഞാൻ ടൗണിൽ പോയപ്പോൾ പൊന്നൂസിന് വേണ്ടി വാങ്ങിയതാ.”
ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കഴിക്കുന്നതിന് മുൻപ് ഒരു കഷ്ണം ഓടിച്ചു ചേച്ചിക്കും കൊടുത്തു. അങ്ങനെ ഇരുന്നു കഴിക്കുമ്പോൾ ആണ് ഞാൻ ചേച്ചിടെ കാലിൽ നോക്കിയത് ഇന്ന് ബ്ലാക്ക് കളർ നെയിൽ പോളിഷ് ആണ് ഇട്ടിരിക്കുന്നതു.ഞാൻ കാലിൽ നോക്കുന്നത് ചേച്ചി കണ്ടു.
“എന്താ പോന്നുസേ നോക്കുന്നെ? ”
“ഏയ് ഒന്നുല്ല ചേച്ചി ”
ഞാൻ ചേച്ചിടെ കാലിൽ നോക്കുന്നത് ചേച്ചി കണ്ടു എനിക്ക് ആകെ നാണം ആയി. ചേച്ചി എന്തു വിചാരിച്ചു കാണും???
“കുളിയൊക്കെ കഴിഞ്ഞോ ചേച്ചി ”
ഞാൻ പെട്ടെന്നു ചേച്ചിയോടു പെട്ടെന്ന് വിഷയം മാറ്റാൻ ശ്രമിച്ചു.
“കുളിയൊക്കെ നേരത്തെ കഴിഞ്ഞു. രാത്രി ഒന്നുകൂടി കുളിക്കണം അല്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല പോന്നുസേ. ഹോ എന്തോരു ചൂടാ ഞാൻ കുറച്ചു മുൻപ് കുളിച്ചതാ പിന്നേം വിയർക്കാൻ തുടങ്ങി ”
ചേച്ചി നെറ്റി കുറച്ചു പൊക്കിയിട്ട് കാലു രണ്ടും തറയിലേക്ക് നീട്ടി വെച്ചു എന്നിട്ട് നെറ്റി കൊണ്ട് കാലിലോട്ട് വീശാനും തുടങ്ങി.
ഞാൻ വീണ്ടും ചേച്ചിയുടെ കാലിൽ നോക്കാൻ തുടങ്ങി ഇപ്പോ ചേച്ചി കാലു നീട്ടി ഇരിക്കുന്നത് കൊണ്ട് ചേച്ചിടെ കാലു കുറച്ചു കൂടി നന്നായി കാണാൻ പറ്റി. എന്റെ കണ്ണിനെ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. ഗിരിജ ചേച്ചിടെ കാലിൽ പുതിയ വെള്ളി പാദസരം.അതായിരുന്നു ചേച്ചി നടന്നു വന്നപ്പോൾ ജിൽ ജിൽ ശബ്ദം കേട്ടത് . ചേച്ചിയുടെ പുത്തൻ വെള്ളി പാദസരം. കണ്ടിട്ട് എനിക്ക് കൊതി ആയി. എന്റെ കുട്ടൻ അനക്കം വെച്ചു തുടങ്ങി. പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല.
“ഗിരിജ ചേച്ചി പുതിയ പാദസരം വാങ്ങിയോ?? ”
ഞാൻ രണ്ടും കല്പിച്ചു ചേച്ചിയോട് ചോദിച്ചു.
“ചേച്ചി ഇന്ന് വാങ്ങിയതാ പൊന്നൂസിന് ഇഷ്ടായോ??”
“ഇഷ്ടായി ചേച്ചി നല്ല രസം ഉണ്ട് ചേച്ചിടെ കാലിൽ കിടക്കുന്ന കാണാൻ. മണി ഉള്ളതുകൊണ്ട് ചേച്ചി നടക്കുമ്പോൾ നല്ല താളം ആയിരിക്കും ജിൽ ജിൽ പിന്നെ ചേച്ചിക് കൊലുസ് ഇടുമ്പോ പ്രത്യേക ചന്തം ആണ് കാലിന്”
അത്രയും പറഞ്ഞപ്പോൾ തന്നെ കുട്ടൻ ശെരിക്കും കമ്പി ആയി. എനിക്ക് ഗിരിജ ചേച്ചിയുടെ കാലിൽ ഒന്ന് തൊടാൻ തോന്നുന്നുണ്ട് പക്ഷെ ചേച്ചി എന്ത് വിചാരിക്കും ഒരു പേടി പോലെ. ഞാൻ രണ്ടും കല്പിച്ചു ചേച്ചിയുടെ പാദസരം തൊട്ടു നോക്കാൻ തീരുമാനിച്ചു. ഞാൻ കസേരയിൽ നിന്നും കുനിഞ്ഞു ചേച്ചിയുടെ പാദത്തിൽ ചുറ്റി കിടക്കുന്ന പാദസരത്തിൽ പതിയെ പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025