Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 10

“അതൊക്കെ ഇനീം കിട്ടും കൊച്ചേ……. കൊച്ചിങ്ങനെ സങ്കടപ്പെടാതെ……… വാ നമ്മക്കിറങ്ങാം…… മോന്റെ വണ്ടിയിപ്പോ വരാറായിക്കാണും…… ”
“മ്മ്…. ”
ഞാനൊരല്പം സങ്കടം കലർന്ന ശബ്ദത്തിൽ മൂളി.
“പൊന്നൂസേ……… പൊന്നൂസാദ്യമിറങ്ങി വീട്ടിലേക്ക് പൊക്കോ…… ഞാൻ പുറകെ ഇറങ്ങിക്കോളാം…. ”
“മ്മ്…. ”
“എന്നാ വാ കൊച്ചേ.. ”
ഗിരിജ ചേച്ചി എന്നെയും കൂട്ടിക്കൊണ്ട് മുൻവശത്തെ കതകിന്റെ അടുത്തേക്ക് നടന്നു.
“പൊന്നൂസേ…… ഞാനാരേലും ഉണ്ടോന്ന് നോക്കട്ടെ…… ”
ഗിരിജ ചേച്ചിയാ മുൻവശത്തെ ജനലിന്റെ കർട്ടൻ മാറ്റി മുൻവശം എല്ലാമൊന്ന് നോക്കി.
“ഹോ…… ഭാഗ്യം ആരുമില്ല…… കൊച്ചെന്നാ വീട്ടിലേക്ക് പൊക്കോ…. ”
ഗിരിജ ചേച്ചി മുൻവശത്തെ വാതിൽ മെല്ലെ തുറന്നുകൊണ്ട് പറഞ്ഞു.
“എനിക്കൊരു ഉമ്മ താ ചേച്ചീ….. എന്നാലേ ഞാൻ പോകുന്നൊള്ളു…… ”
ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“ശോ…. ഈ കൊച്ചിന്റെയൊരു കാര്യം….ഇങ്ങോട്ട് മാറി നിക്ക് ”
ഗിരിജ ചേച്ചിയെന്നെയാ കതകിന്റെ മറവിലേക്ക് മാറ്റി നിർത്തി എന്റെ മുഖത്തെല്ലാം ചുംബങ്ങൾ കൊണ്ട് പൊതിഞ്ഞു.
“മതിയോ കൊച്ചേ……. ”
“മ്മ്……. എന്റെ പുന്നാര ചേച്ചീ… ”
ഞാൻ ഗിരിജ ചേച്ചീടെ കവിളിൽ ഒരു കിഴുക്ക് വെച്ചു കൊടുത്തു.
“കൊച്ചെന്നായിനി വീട്ടിലോട്ട് പൊക്കോ…… കൊച്ച് പോയിട്ട് വേണം എനിക്ക് വീട് പൂട്ടിയിറങ്ങാൻ… ”
“മ്മ്…. ചേച്ചീ ഞാനെന്നാ പോയേക്കുവാ കേട്ടോ….. ”
ഞാൻ ഗിരിജ ചേച്ചിയോട് പറഞ്ഞിട്ട് വീട്ടിലേക്ക് പോയി. ഞാനിറങ്ങിയ പുറകെ ഗിരിജ ചേച്ചീ വീടും പൂട്ടി മുറ്റത്തേക്കിറങ്ങി വഴിയിലേക്ക് നടന്നു. ഞാൻ ഗിരിജ ചേച്ചി പോവുന്നതും നോക്കിയെൻറെ വീടിന്റെ തിണ്ണയിൽ തന്നെ നിന്നു. ഗിരിജ ചേച്ചി എന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞതോടെ ഞാൻ വീടിനകത്തു കയറിയെന്റെ മുറിയിൽ ചെന്നു കിടന്നു. എന്ത് സുന്ദരമായ നിമിഷങ്ങളാണ് പെട്ടെന്ന് കടന്നു പോയത്……… ഞാനന്ന് നടന്ന കാര്യങ്ങളൊക്കെയോർത്തങ്ങനെ കിടന്നു. അപ്പോളാണ് ഇന്ന് ഫോണിലെടുത്ത ഗിരിജ ചേച്ചീടെ ഫോട്ടോകളുടെ കാര്യം എനിക്കോർമ്മ വന്നത്. ഞാനെന്റെ പോക്കറ്റിൽ കിടന്ന ഫോണെടുത്ത് ഗിരിജ ചേച്ചീടെ ഫോട്ടോകൾ മാറ്റി മാറ്റി കണ്ടുകൊണ്ടിരുന്നു.. ഗിരിജ ചേച്ചി നൈറ്റി പൊക്കി കുത്തി പാദസരവും കാണിച്ചു നിക്കുന്നതും പല സൈഡിൽ നിന്നുമെടുത്ത ഗിരിജ ചേച്ചീടെ കാലിന്റെ ഫോട്ടോയുമൊക്കെ ഞാൻ കൊതിയോടെ മാറ്റി മാറ്റി കണ്ടു.
“ഗിരിജാമ്മേ…… ”
എന്റെ ചുണ്ടുകൾ ഞാൻ പോലുമറിയാതെ മന്ത്രിച്ചു. ഞാനാ ഫോണിന്റെ സ്‌ക്രീൻ എന്റെ ചുണ്ടുകളിലേക്ക് ചേർത്ത് പിടിച്ചു ഗിരിജ ചേച്ചീടെ ഫോട്ടോകളിലെല്ലാം ഞാനുമ്മ വെച്ചു. ഗിരിജ ചേച്ചീടെ കാൽ വെള്ളയുടെ ഫോട്ടോയെടുത്ത് ഞാനാ ഫോണിന്റെ സ്‌ക്രീനിലൂടെ നാവിൻ തുമ്പുകൊണ്ട് മെല്ലെ നക്കി. ഇന്നത്തെ കളിയുടെ ക്ഷീണം എന്റെ ശരീരത്തെ ശെരിക്ക് തളർത്തിയിരുന്നു. എന്റെ കണ്ണുകൾ ക്ഷീണം കൊണ്ട് മെല്ലെയടയാൻ തുടങ്ങി. അധികം വൈകാതെ തന്നെ ഞാനൊരുറക്കത്തിലേക്ക് വഴുതി വീണു.ആ സുഖനിദ്രയിലും എന്റെ മനസ്സ് നിറയെ എന്റെ ഗിരിജ ചേച്ചി എനിക്ക് സമ്മാനിച്ച സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ മാത്രമായിരുന്നു…………. ♥♥♥♥

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025