Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 12

അടുക്കളയുടെ ജനലുകൾക്കും കർട്ടൻ ഉള്ളതുകൊണ്ട് അകത്തെന്ത് നടന്നാലും പുറത്തേക്ക് കാണാൻ പറ്റില്ല. അടുക്കളയുടെ ഭാഗത്തേക്ക് ആരും വരാൻ സാധ്യത ഇല്ലെങ്കിൽ പോലും ഞാൻ ആ കർട്ടൻ ഒക്കെയൊന്ന് നേരെയിട്ടു ഗിരിജ ചേച്ചി അടച്ചു കുറ്റിയിട്ടതാണെങ്കിലും ഞാനാ അടുക്കളയുടെ കതക് നല്ലോണം പൂട്ടിയെന്നു ഒന്നുകൂടി ഉറപ്പു വരുത്തി.ഗിരിജ ചേച്ചിയപ്പോളേക്കും ഒരു പ്ലാസ്റ്റിക് പായും തലയിണയുമായി അടുക്കളയിലേക്ക് വന്നു കയ്യിൽ ഒരു ബെഡ്ഷീറ്റുമുണ്ട്.

“..പാദസരം എന്തിയേ ചേച്ചീ…… ”

“..അതിപ്പോ കൊണ്ടുവരാം…….. ചേച്ചിയിതൊന്നു വിരിക്കട്ടെ… ”

ഗിരിജ ചേച്ചി കൊണ്ടുവന്ന ബെഡ്ഷീറ്റ് എന്റെ കയ്യിൽ തന്നിട്ട് ആ പ്ലാസ്റ്റിക് പായ അടുക്കളയുടെ സ്ലാബിനോട് അല്‌പം ചേർത്ത് വിരിച്ചു എന്നിട്ട് കയ്യിലുണ്ടായിരുന്ന തലയിണയും ആ പായയുടെ ഒരറ്റത്തേക്ക് നീക്കി വെച്ചു.

“..ഇനിയാ ഷീറ്റിങ്ങോട്ട് കാണിച്ചേ പൊന്നൂ… ”

“….മ്മ്… ഇന്നാ ചേച്ചീ….. ”

ഞാനെന്റെ കയ്യിലിരുന്ന ബെഡ്ഷീറ്റ് ഗിരിജ ചേച്ചിക്ക് കൊടുത്തു. ഗിരിജ ചേച്ചി ഞാൻ കൊടുത്ത ബെഡ്ഷീറ്റ് ഭംഗിയായി ആ പായുടെ മീതേ വിരിച്ചു.

“…പൊന്നൂസേ….. ചേച്ചിയിപ്പോ തന്നേ പോയി പാദസരമെടുത്തോണ്ട് വരാവേ….. ”

“..മ്മ്… വേഗവെടുത്തോണ്ട് വാ ചേച്ചീ……. ”

“……ഇപ്പോ എടുത്തോണ്ട് വരാം…. ”

ഗിരിജ ചേച്ചി പായൊക്കെ വിരിച്ചിട്ടിട്ട് വീണ്ടും മുറിയിലേക്ക് പോയി. കുറേ നാളുകൾക്ക് ശേഷം എന്റെ ഗിരിജാമ്മ വീണ്ടും സ്വർണ്ണ പാദസരം ഇടാൻ പോകുന്നു……. അല്ല ഞാനിട്ടു കൊടുക്കാൻ പോകുന്നു ഞാനൊരുപാട് നാളായി ഈയൊരു നിമിഷത്തിനു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് എന്തായാലും എന്റെയാ വലിയ ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഗിരിജ ചേച്ചി സ്വർണ്ണ പാദസരവും കൊണ്ടുവരുന്നതും നോക്കി ഞാനാ അടുക്കളയുടെ സ്ലാബിൽ ചാരി നിന്നു . മുറിയിലേക്ക് പോയി അധികം താമസിക്കാതെ തന്നെ ഗിരിജ ചേച്ചി സ്വർണ്ണമൊക്കെ വാങ്ങുമ്പോൾ കിട്ടുന്ന ഒരു ചെറിയ ഡെപ്പിയുമായി എന്റെ അടുത്തേക്ക് വന്നു.

“..ഇന്നാ പൊന്നൂ….. തൊറന്ന് നോക്കിക്കേ…… ”

ഗിരിജ ചേച്ചി ആ ചുവന്ന നിറമുള്ള ഡെപ്പി എന്റെ കയ്യിലേക്ക് തന്നിട്ട് പറഞ്ഞു. ഞാനാ ഡെപ്പി വാങ്ങി തുറന്നു നോക്കി അടുക്കളയിലെ ബൾബിന്റെ വെളിച്ചം ആ പാദസരങ്ങളിൽ തട്ടി പ്രതിഫലിച്ചപ്പോൾ എന്റെ കണ്ണുകൾ ഒരു നിമിഷം മങ്ങി പോയി. ഞാനതിൽ നിന്നും ഒരു പാദസരമെടുത്ത് അതിന്റെ തിളക്കവും ഭംഗിയുമൊക്കെയൊന്നു നോക്കി ആസ്വദിച്ചു അടുക്കളയിലെ ബൾബിന്റെ വെളിച്ചത്തതിൽ ഗിരിജ ചേച്ചിയുടെ സ്വർണ്ണ പാദസരം പള പളാന്ന് തിളങ്ങി.

“…ഇഷ്ടവായോ പൊന്നൂ…….. ”

“…മ്മ്…… ഇനിയിത് പണയം വെക്കണ്ട ചേച്ചീ………. ഇതിനി ചേച്ചീടെ കാലിൽ തന്നേ കെടന്നാ മതി….. ”

“…ഇല്ല പൊന്നൂ….. ചേച്ചിയിനിയിത് പണയം വെക്കുന്നില്ല…… ”

“….ഇതല്ല…… ചേച്ചീടെ മേത്ത് കെടക്കുന്നതൊന്നും ഇനി അങ്ങേർക്ക് പണയം വെക്കാൻ കൊടുക്കണ്ട……… ”

“…ഇല്ലന്നെ……. ഇനിയൊന്നും കൊടുക്കുന്നില്ല……… കൊടുത്താലൊള്ള കാര്യം എനിക്ക് ശെരിക്ക് മനസ്സിലായി……. ”

“….മ്മ്…… അതാ ചേച്ചീ നല്ലത്…….. എന്റെ ഗിരിജാമ്മ എല്ലാ ആഭരണങ്ങളും ഇട്ട് ഒരു മഹാറാണിയെപ്പോലെ നടക്കുന്ന കാണാനാ എനിക്കിഷ്ടം…… ”

“….അങ്ങനെയല്ലേ പൊന്നൂ ചേച്ചി നടക്കുന്നേ…… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025