Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 13

കസേരയിലിരുന്നു.

“…….കാപ്പിയെടുത്തില്ലേടീ…….. ”

പുള്ളിക്കാരൻ അടുക്കളയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“…..മ്മ്…. വരുവാ……. ”

ഗിരിജ ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. ഇതിയാൻ നേരത്തെയെങ്ങാനും കാപ്പി കുടിച്ചായിരുന്നെങ്കിലിപ്പോ എനിക്ക് ഗിരിജ ചേച്ചിയുടെ കൂടെ ഒറ്റക്കിരിക്കാമായിരുന്നു അല്ലെങ്കിൽ ഇതിയാൻ കിടന്നുറങ്ങിയാലും മതിയായിരുന്നു അങ്ങനെയാരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെപ്പോലെ ഗിരിജ ചേച്ചി കാലുകൊണ്ടെങ്കിലും എന്റെ കുണ്ണ തൊലിച്ചു തന്നേനെ ഇതിപ്പോ ആകെ കുളമായി ഞാൻ മനസ്സിലോർത്തു. ഇങ്ങേരുടെ കൂടെ ഗിരിജ ചേച്ചി എന്തായാലും ഇരിക്കുമെന്ന് തോന്നുന്നില്ല അതുകൊണ്ട് മിക്കവാറും ഗിരിജ ചേച്ചി നേരത്തെ കഴിച്ചുകാണും അല്ലെങ്കിൽ ഇത് കഴിഞ്ഞിട്ട് കഴിക്കാനായിരിക്കും പരുപാടി. ഗിരിജ ചേച്ചി അധികം വൈകാതെ തന്നെ അടുക്കളയിൽ നിന്ന് ഒരു പാത്രത്തിൽ ദോശ എടുത്തുകൊണ്ട് വന്ന് ഡൈനിങ്ങ് ടേബിളിൽ വെച്ചു.

“…ഞാൻ ചമ്മന്തി കൂടെ എടുത്തോണ്ടുവരാം….. ”

ഗിരിജ ചേച്ചി ദോശയവിടെ വെച്ചിട്ട് ചമ്മന്തി എടുക്കാനായി അടുക്കളയിലേക്ക് പോയി.

“…എടുത്ത് തിന്ന് പൊന്നൂസേ…… ”

“….ചമ്മന്തി കൂടെയിങ്ങോട്ട് വന്നോട്ടെ……. ”

ഞാനവിടെ വെച്ചിരുന്ന പ്ലേറ്റെടുത്ത് അതിലേക്ക് മൂന്ന് ദോശയെടുത്തിട്ടു.

“…മൂന്നെണ്ണം മതിയോ പൊന്നൂസേ…. ”

“…മ്മ്…. വേണേൽ ഇനീം കഴിക്കാവല്ലോ……. ”

“…..എടുത്ത് കഴിച്ചോണം…… കേട്ടോ…… ”

“….മ്മ്….. ”

പുള്ളിക്കാരനും മൂന്ന് ദോശയെടുത്ത് പ്ലേറ്റിലേക്കിട്ടു. ഗിരിജ ചേച്ചിയപ്പോഴേക്കും അടുക്കളയിൽ നിന്നും ചമ്മന്തിയും എടുത്തുകൊണ്ട് വന്നു.

“…ചേച്ചി കഴിച്ചാരുന്നോ…… ”

“…..ഇല്ല പൊന്നൂസേ… ഞാൻ പിന്നെ കഴിച്ചോളാം അടുക്കളേലിച്ചിരെ പണീം കൂടെയൊണ്ട് ……. ”

ഗിരിജ ചേച്ചി എന്റെ പ്ലേറ്റിലേക്ക് ചമ്മന്തി ഒഴിച്ചു തന്നുകൊണ്ട് പറഞ്ഞു. പുള്ളിക്കാരന്റെ പ്ലേറ്റിലേക്കും ഗിരിജ ചേച്ചി ചമ്മന്തി ഒഴിച്ചു കൊടുത്തു. ഗിരിജ ചേച്ചി കൂടെ ഇരിക്കാത്തതുകൊണ്ട് എനിക്ക് ചെറിയ വിഷമം തോന്നി.

“….മൂന്ന് ദോശയെ എടുത്തൊള്ളോ പൊന്നൂസേ……. ”

ഗിരിജ ചേച്ചി എന്റെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“…….ഇത് തിന്നിട്ടെടുത്തോളം ചേച്ചീ….. ”

“….മ്മ്… വേണ്ടത്രേം എടുത്ത് കഴിച്ചോണം കേട്ടോ പൊന്നൂസേ …… ”

“…..മ്മ്……. ”

ഗിരിജ ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി.

“….തിന്ന് പൊന്നൂസേ… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025