Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജയുടെ മൂന്നാം വരവ് 3

വർഷം ഒന്ന്.. ശേഖർ കൊടുക്കുന്ന സുഖത്തിൽ അവൾ ഒതുങ്ങി കൂടി. നിത്യവും അമ്പലത്തിൽ പോയി പ്രാർഥന.. അവിടെ വെച്ച് ദിവസവും വരുന്ന ലത ചേച്ചിയും ആയുള്ള ചങ്ങാത്തം.. ബോർ അടിക്കുമ്പോൾ ലതയും ആയുള്ള ഫോൺ കാളുകൾ.. ഭർത്താക്കന്മാരുടെ കളി ഇഷ്ടങ്ങൾ പറച്ചിൽ..അങ്ങിനെ ഗിരിജ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന സമയം..

ശേഖർ തന്റെ ഒരു സുഹൃത്തിന്റെ ഹോട്ടലിൽ മാനേജർ ആയി ജോലിക്ക് കയറിയ ദിവസം.. ഉച്ചകഴിഞ്ഞു ഗിരിജ കട്ടിലിൽ മയങ്ങി കിടന്ന സമയം അവളെ ഞെട്ടിച്ചു കാളിങ് ബെൽ ശബ്ദം.

അവൾ സാരി നേരെ ആക്കി പുറത്തെ ഡോർ തുറന്നു.. മുറ്റത്ത് സുമുഖൻ ആയ ചെറുപ്പക്കാരൻ..

എന്താ

ചേച്ചി.. ഞാൻ റഷീദ്… കാഞ്ഞിരപ്പള്ളിയിൽ നിന്ന.. ഞാൻ വീടുകളിലേക്ക് തടിയുടെ സോഫ സെറ്റി, കട്ടിൽ, അലമാര, എല്ലാ ഫർണിച്ചർ ഐറ്റംസും കൊടുക്കുന്നുണ്ട്..

അയ്യോ ഇപ്പോൾ ഇവിടെ ഒന്നും വേണ്ട..

അവൻ ഹാളിലേക്ക് നോക്കി..

ഒരു സോഫ പോലും ഇല്ലല്ലോ ചേച്ചി.. ഞാൻ ഇൻസ്റ്റാൾമെന്റ് ആയി ആണ് കൊടുക്കുന്നത്.. റെഡി ക്യാഷ് അല്ല.. വില മാത്രം മതി.. ഒരു ലക്ഷം രൂപയുടെ സാധനം എടുത്താൽ നൂറാഴ്ച.. ഒരു ആഴ്ച ആയിരം രൂപ അടച്ചാൽ മതി..

വേണ്ട… ചേട്ടനോട് ചോദിക്കാതെ പറയാൻ പറ്റില്ല..

ശെരി.. ചേച്ചി ചോദിച്ചിട്ടു പറയു.. ഇന്ന് തന്നെ ഈ ഭാഗത്തു നിന്നും കുറെ ഓർഡർ എടുത്തിട്ടുണ്ട്.. അവൻ നാലഞ്ച് പേരുടെ പേരുകൾക്ക് ശേഷം ലതയുടെ പേര് പറഞ്ഞത് അവൾ ശ്രദ്ധിച്ചു..

ഞാൻ ചേട്ടനോട് ചോദിച്ചിട് പറയാം..

മതി ചേച്ചി.. അടുത്ത ആഴ്ച്ച ഞാൻ അവർക്കു സാധനം കൊണ്ട് വരുന്നുണ്ട്. അപ്പോൾ വരാം

അവൻ പോയപ്പോൾ ഗിരിജ ലതയെ വിളിച്ചു.. ലത ഒരു ഡെയിനിങ് ടേബിളും ഒരു സോഫ സെറ്റിയും ഓർഡർ കൊടുത്തിട്ടുണ്ട്..

അന്ന് രാത്രി ശേഖറിനോട് ഗിരിജ വിവരം അവതരിപ്പിച്ചു.. ആദ്യം എതിർത്തെങ്കിലും ഒടുവിൽ ശേഖർ സമ്മതിച്ചു.. ഇൻസ്റ്റാൾമെന്റ് ആണല്ലോ.വീട്ടിൽ സോഫ, ഡെയിനിങ് ടേബിൾ ഒന്നും ഇല്ല.. കസേരകൾ ആകട്ടെ പഴകിയതും..

അടുത്ത ആഴ്ച്ച ഓർഡർ കൊടുത്തത് അനുസരിച്ചു വീട്ടിൽ സാധനങ്ങൾ വന്നു.. തുക കൃത്യമായി അവർ അടച്ചു തുടങ്ങി.. ഏകദേശം ഒരു വർഷം ആയ സമയം ലത അഞ്ചു പവന്റെ മാല എടുത്തു..ഭർത്താവിനും പിള്ളേർക്കും അതുപോലെ വേറെ.. സ്വാർണം വാങ്ങിയ കാര്യം ഗിരിജയ്യോട് പറയവേ എന്താ ചേച്ചി പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്ന് ചോദിച്ചപ്പോൾ ചുമ്മാ കിട്ടിയ പൈസ അല്ലെ എന്നായിരുന്നു ലതയുടെ മറുപടി.. ഒടുവിൽ ഗിരിജക്ക്‌ മുന്നിൽ ലത മനസ് തുറന്നു.. ഇൻസ്റ്റാൾമെന്റ്കാരൻ റഷീദ്ന് അത് മാത്രം ഇല്ല നോട്ട് ഇരട്ടിപ്പിക്കൽ പദ്ധതി ഉണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025